POOMKAVANAM

ഉയര്‍ച്ചയുടെ പടവുകളില്‍

ഉയര്‍ച്ചയുടെ പടവുകളില്‍

ഴിക്കോട് കല്ലായി റോഡിലെ അറഫാ ബില്‍ഡിങ്ങിലുള്ള അല്‍ ഇര്‍ഫാദ് മാസികയുടെ ഓഫീസിലാണ് പൂങ്കാവനത്തിന് വിത്ത് പാകിയത്. ടി.പി അബൂബക്കര്‍, പി.എം.കെ. ഫൈസി, ഉമര്‍ കല്ലൂര്‍, പി.കെ പാലത്തോള്‍ കെ.എ.കടങ്ങോട്, ഒ. എം തരുവണ പിന്നെ ഞാനും കൂടിയിരിക്കയാണ്. മുസ്ലിം സാഹിത്യ രംഗത്ത് ഉയരാന്‍ കൊതിക്കുന്ന ഏതാനും ചെറുപ്പക്കാരാണ് ഞങ്ങള്‍. അല്‍ ഇര്‍ഫാദ് മാസികക്ക് കിട്ടിയ അംഗീകരാരമാണ് ഒരു കുടുംബമാസികയെ ക്കുറിച്ച് ചിന്തിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. ഒരു കുടുംബ മാസികയെന്ന ആശയം പഠിക്കുന്ന കാലത്തേ എന്റെ മനസ്സിലുണ്ടായിരുന്നു. അക്കാര്യം […]