ഗ്വാണ്ടനാമോ ; ജിഹാദി സന്ദേശമുണര്‍ത്തുന്ന മതത്തമക നോവല്‍.
ലോകത്തെവിടെയുമുള്ള ഇരകളെ അടിച്ചമര്‍ത്തന്‍ സംരജത്വവും ഭരണകൂടവും പടുത്തുയര്‍ത്തുന്ന ഭീകര കേന്ത്രങ്ങളാണ് ഓശ്വിറ്റ്സും ഗ്വാണ്ടനാമോയും അബൂഖുറൈശുമേല്ലാ0. [തുടര്‍ന്നു വായിക്കുക]
ലോകത്തെവിടെയുമുള്ള ഇരകളെ അടിച്ചമര്‍ത്തന്‍ സംരജത്വവും ഭരണകൂടവും പടുത്തുയര്‍ത്തുന്ന ഭീകര കേന്ത്രങ്ങളാണ് ഓശ്വിറ്റ്സും ഗ്വാണ്ടനാമോയും അബൂഖുറൈശുമേല്ലാ0. [തുടര്‍ന്നു വായിക്കുക]
ചൊ: അഞ്ചാം മന്ത്രിയെന്ന രാശ്ട്റ്യവശ്യത്തെ വര്‍ഗീയവല്‍കരിക്കുന്നതും സമുദായത്തെ മുന്നില്‍ നിര്ത്തി രാഷ്ട്രീയവശ്യങ്ങള്‍ പേശി വാങ്ങുന്നതും വര്‍ഗീയ മാനസ്ഥിതിയല്ലേ ? [തുടര്‍ന്നു വായിക്കുക]
Social equality is a social state of affairs in which all people within a specific society or isolated group have the same status in a certain respect. At the very least, social equality includes equal rights under the law, such as security, voting rights, freedom of speech and assembly, the extent of property rights, and […]
അല്ലാഹു അവന്റെ പ്രകാശത്തിന് ഒരു ‘മസല്‍’ (ഉപമ) മിശ്കാത്തിനുള്ളിലെ മിസ്വ്ബാഹെന്ന നിലയില്‍ സംവിധാനിച്ചിരിക്കുന്നു. റസൂലുല്ലാഹി(സ്വ)യുടെ ഖല്‍ബിനോടു വിളങ്ങുന്ന വാരിസുകളുടെ ഖല്‍ബുകളിലേക്കു നാളമായി അതു പകരുന്നു. സ്നേഹത്തിന്റെ തിരികൊണ്ടു സല്‍ഗുണീമണിയായ പ്രപഞ്ചഗുരുവിന്റെ ആത്മനാളത്തില്‍നിന്നു കൊളുത്തിയെടുക്കാന്‍ ചെല്ലുന്നവര്‍ക്ക് ആ വെളിച്ചം ലഭിക്കുന്നു. അവര്‍ പ്രകാശിക്കുന്ന ഔലിയാഅ് ആയി ശിഷ്യലോകങ്ങള്‍ക്കു വീണ്ടും വെളിച്ചം പകരുന്നു. അലിവുള്ളതും അലിഞ്ഞുചേരുന്നതുമായ ഒരു പ്രകാശം അല്ലാഹു അനാദിയില്‍ കൊളുത്തിവച്ചു; ‘നൂറുല്ലാഹി’ എന്ന പ്രകാശത്തെ പുറപ്പെടുവിക്കുന്ന ഒരു വിളക്ക്. സൃഷ്ടികളോട് അലിവുള്ളതും സൃഷ്ടിയിലെല്ലാം അലിഞ്ഞുചേര്‍ന്നതുമായൊരു പ്രകാശമായിരുന്നു അതില്‍നിന്ന് […]