കഥ

live

[media url=”http://www.youtube.com/watch?v=02gif05rXN8#t=28413″ width=”900″ height=”600″]

രത്നാകരന്‍

രത്നാകരന്‍

രത്നാകരന്‍ ജയിലിലാണെന്ന കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല. എന്റെ ശ്രദ്ധയില്‍ അത് പെട്ടില്ല എന്നതാണ് സത്യം. അവന്റെ കാര്യമായതുകൊണ്ടു തന്നെ ഞാന്‍ അറിയേണ്ടതായിരുന്നു. വീട്ടില്‍ അത്യാവശ്യമുണ്ടാകുന്ന പുറംജോലികള്‍ക്കൊക്കെ വിളിക്കാറുള്ളത് രത്നാകരനെയാണ്. അങ്ങിനെ എന്തെങ്കിലും ആവശ്യമുണ്ടാകുമ്പോള്‍ അവനെ വിളിക്കാറല്ല പതിവ്. അവസരം വരുമ്പോള്‍ അവന്‍ മുമ്പില്‍ എങ്ങിനെയോ പ്രത്യക്ഷപ്പെടുകയാണ്. എന്നിട്ട് ചോദിക്കും, ‘അത് ചെയ്യേണ്ടെ?’ ചെയ്യേണ്ട കാര്യം അവന്‍ തീരുമാനിച്ചിരിക്കുന്നു. ഞാന്‍ നിന്നെ വിളിക്കുവാന്‍ വിചാരിക്കുകയായിരുന്നു. ഞാന്‍ പറയും. അടുത്ത കാലത്തൊന്നും അങ്ങിനെയൊരു ജോലിയും വീട്ടില്‍ ഇല്ലാതിരുന്നതുകൊണ്ടാകാം രത്നാകരനെക്കുറിച്ചു എനിക്കാലോചിക്കേണ്ടിവന്നില്ല. […]

ജൂലി

ജൂലി

തൊടിയില്‍ മഴയേറ്റു തറ്റു വളരുന്ന ഏകാകിനിയായ ഒരു തൊട്ടാവാടി പൂവാണ് നീ! എന്റെ മനോരോഗ ക്രുദ്ധവിനാഴികളില്‍ നീ പരിമിളമായ് പരക്കുന്നു. നിശൂന്യമാക്കപ്പെട്ട പ്രതീക്ഷയുടെ ജാലകം നന്മ നിറഞ്ഞ മനസ്സില്‍ വര്‍ണരാജികളായ് മിന്നുന്നു!! ജൂലി!* മഞ്ഞുകാലം കടന്നുപോകുകയാണ് ചരാചരങ്ങള്‍ പുതഞ്ഞ് ഉറങ്ങുകയാണ് പ്രകൃതി മുഴുവന്‍ വസന്തത്തിനായ് കാതോര്‍ക്കുകയാണ് നിന്റെ ഓര്‍മകള്‍ തരുന്ന കറുത്ത കരിമ്പടത്തിനകത്ത് എന്റെ മാനഭംഗം ചെയ്യപ്പെട്ട ജീവിതവും പതുക്കെ തളിര്‍ നീട്ടുന്നു! അതെ നീട്ടുന്നു! പി.എ. നാസിമുദ്ദീന്‍

ഒഞ്ചിയത് ഇട്ടിയ ചോര കണക്ക് തീര്‍ക്കുന്നത് ?

സി പി എം പ്രവര്‍ത്തകര്‍ ഉള്‍പ്പടെ വലിയൊരു വിഭാഗം ജനങ്ങളുടെ മനസ്സില്‍ ടി പി ചന്ദ്രഷേകരനെ ശാരീരികമായി ഇല്ലാതാക്കിയത്തില്‍ ശക്തമായ വിഷമവും രോഷവും നിനനില്‍ക്കുന്നു എന്നത് വാസ്തവമാണ്. [തുടര്‍ന്നു വായിക്കുക ]

കേരള യാത്ര: കേരളത്തിന്‍റെ ആതിഥ്യം.

പത്തനംതിട്ടയില സ്വീകരണ സമ്മേളനത്തില്‍ ക്രിസ്തീയ സഭാധ്യക്ഷന്‍, പ്രായം തൊണ്ണൂരേതി നില്ക്കുന്ന വയോധികനായ ക്രിസോസ്റ്റം തിരുമേനി പറഞ്ഞതിങ്ങനെ ” എന്റെ ദീര്‍ഗയുസ്സിന്റെ രഹസ്യമെന്തെന്ന്…….” [തുടര്‍ന്നു വായിക്കുക]