എണീറ്റുനിന്ന നിമിഷം
തുടങ്ങിയതും സദസ്സില്‍ നിന്ന് ഒരാള്‍ എണീറ്റിട്ടു പറഞ്ഞു:സുനാമിയും ഭൂകമ്പവും ഇവിടെ പറയണ്ട

പന്ത്രണ്ടു വര്‍ഷത്തെ മദ്രസ സ്കൂള്‍ ജീവിതത്തിന് ശേഷമായിരുന്നു ദര്‍ശ് ജീവിതത്തിലേക്കുള്ള കല്വേപ്പ്. ചവക്കാടന് കടലോരത്ത് പറന്നു കിടക്കുന്ന മണല്‍ത്തരികള്‍ കലിനും പാദരക്ഷകള്ക്കുമിടയില് ഒളിച്ചു കളിച്ചു നടത്തത്തിന് തെല്ലു അസൌകര്യം….. [തുടര്‍ന്നു വായിക്കുക]
ഓരോ ദരസിനുമുണ്ടാവും ഒരായിരം കഥകള്‍ പറയാന്‍. ഏതെളമോ ദിക്കുകളില്‍ വന്നു ചേര്‍ന്ന് താമസിച്ചു പഠിച്ചും പാടിപ്പിച്ചും മറ്റെദോ ദിക്കുകള്‍ തേടി യാത്രയാകുന്ന വിദ്യാര്ത്തികളും അദ്ധ്യാപകന്മാരുമാണ് ദര്‍സിന്റെ കൈമുതല്‍. [തുടര്‍ന്നു വായിക്കുക]
അല്‍മുന്‍ജിദിന്റെ ഭാഷാകോശത്തിലും നാമകോശത്തിലും ബൈബിള്‍ ഗ്രന്ഥങ്ങള്‍ക്ക് കിട്ടിയിട്ടുള്ള അമിതപ്രാധാന്യം അറിയുമ്പോഴാണ് ഖുര്‍ആന്‍ തമസ്കരണത്തിന്റെ കാര്യത്തില്‍ ഈ ശബ്ദകോശം എത്രത്തോളം മുന്നോട്ട് പോയിട്ടുണ്ടെന്ന് അറിയാനാവുക. ഭാഷാകോശത്തില്‍ ‘അഹിദ’ എന്നതിന്റെ വിശകലനത്തില്‍ ‘അല്‍ അഹ്ദുല്‍ ഖദീം’ എന്ന പ്രയോഗത്തിന് ക്രിസ്തുവിനു മുമ്പ് എഴുതപ്പെട്ട വിശുദ്ധപുസ്തകങ്ങള്‍ (ഹുവല്‍ അസ്ഫാറുല്‍ മുഖദ്ദസതുല്ലതീ കുതിബത് ഖബ്ലല്‍ മസീഹ്) എന്നും ‘അല്‍ അഹ്ദുല്‍ ജദീദ്’ എന്നാല്‍ ക്രിസ്തുവിന് ശേഷം എഴുതപ്പെട്ട പുസ്തകങ്ങള്‍ (ഹുവല്‍ അസ്ഫാറുല്‍ മുഖദ്ദസതുല്ലത്തീ കുതിബത് ബഅ്ദല്‍ മസീഹ്) എന്നും അര്ഥകല്പന നടത്തിയിട്ടുണ്ട് (പേജ്-535) […]