ഓത്ത് പള്ളി

ഒരു പ്ളേറ്റില്‍ പൊട്ടിയ ലഹള

ഇത്രയൊക്കെയായപ്പോള്‍ ഉസ്താദ് ഉള്ളകാര്യം തുറന്നു പറഞ്ഞു : “തെറ്റ് ഞങ്ങളുടെ ഭാഗത്താണ്. ക്ഷമ ചോദിക്കുന്നു. പത്താം ക്ളാസില്‍ ഫസ്റ് ടിേയ റൈഹാ എന്ന കുട്ടിയുടെ പേര് ാലാം ക്ളാസിന്റെ കോളത്തില്‍ എഴുതിപ്പോയതാണ്. മദ്രസയില്‍ ിന്നു റിസല്‍ട്ടറിഞ്ഞ് വരുന്നവരെയും കാത്ത് ഞാന്‍ വഴിവക്കില്‍ ിന്നു. വൈകാതെ വന്നു ശാിബ. കണ്ടപാടെ ചിരിച്ചു കൊണ്ടവള്‍ പറഞ്ഞു: ‘ആശ്വാസം. ീയെന്തേ വരാതിരുന്നത്?’ “ഞാന്‍ വന്നില്ല. കഷ്ടകാലത്ത്ി തോറ്റാലോ. അവിടെവരെവന്ന് ാണം കെടണ്ടല്ലോന്ന് വിചാരിച്ചു. എല്ലാവരും ജയിച്ചോ?” “ങ്ഹാ, പെണ്‍കുട്ടികള്‍ എല്ലാവരും ജയിച്ചു. […]

സുന്ദരിപ്പെണ്ണ്

  മദ്രസയില്‍ ആണ്‍കുട്ടികള്‍ രണ്ട് ഗ്രൂപ്പാണ്. അതിന് കാരണം ക്ളാസിലെ ഒരു സുന്ദരിപ്പെണ്‍കുട്ടിയാണ്. രണ്ട് ടീമിന്റെയും ക്യാപ്റ്റന്മാര്‍ക്ക് അവളോട് വല്ലാത്ത ഇഷ്ടം തോന്നിയതാണ് കാരണം. അവളോ, ഇതൊന്നും കണ്ട പോലയല്ല നടപ്പ്, കുത്തിയിരുന്ന് പഠിപ്പാണ്. അബ്ദുല്‍ സമദ്    ഞാന്‍ ഒന്നാം ക്ളാസ് തൊട്ട് നാലാം ക്ളാസ് വരെ ഉമ്മയുടെ നാട്ടിലെ മദ്രസയിലായിരുന്നു. അതിന്നൊരു കാരണമുണ്ട്. എന്റെ ഉമ്മയും ഉപ്പയുടെ ഉമ്മയും തമ്മില്‍ എപ്പോഴും അലോസരം. പോരാത്തതിന് ഉപ്പ ഗള്‍ഫിലും. അതിനാല്‍ എന്റെ പഠനങ്ങള്‍ ഉമ്മയാണ് നോക്കിയിരുന്നത്. […]

ഉറ്റവരുടെ ഉള്ളുരുക്കങ്ങള്‍

മന്‍സൂര്‍ പരപ്പന്‍പൊയില്‍ റമളാനില്‍ പലയിടത്തുനിന്നായിക്കിട്ടിയ സംഖ്യ ഉപയോഗിച്ച് ശൌച്യാലയം നിര്‍മിച്ചതിന്റെ നിര്‍വൃതിയിലാണവന്‍. ഇനി, അന്തിമയങ്ങുമ്പോള്‍ ഉറ്റവര്‍ കേറിക്കിടക്കുന്ന റൂമിന്റെ ചുമര് ഒന്നു തേക്കണമെന്ന മോഹവുമായാണ് അവന്റെ നടപ്പ്. ഞാനോര്‍ത്തുപോയത് എന്റെ സൌഭാഗ്യത്തെക്കുറിച്ചായിരുന്നു; കാരണം ഉപ്പ പുതിയ വീട് നിര്‍മിക്കുന്നതിന്റെ തിരക്കിലായിരുന്നു.   പലരുടെതുമെന്നപോലെ എന്റെ ജീവിതത്തിന്റെയും ഗതിമാറ്റിയത് ദഅ്വ വിജ്ഞാന മേഖലയിലേക്കുള്ള  പ്രവേശനമായിരുന്നു. അനേകം ചിത്രശലഭങ്ങള്‍, പല നാടുകളില്‍ നിന്നും അറിവിന്റെ മധു തേടിയെത്തുന്ന ഒരു വൃന്ദാവനമാണിവിടം.സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു പുതുലോകം എന്റെ മുമ്പിലും തുറക്കപ്പെട്ടു. അവിടെ […]

കരിങ്കുരങ്ങ് രസായനം

ഇപ്പോള്‍ ചെന്ന് അവരുടെ ഇടയ്ക്ക് കേറിക്കിടന്നില്ലെങ്കില്‍ കാര്യങ്ങള്‍ വെളിച്ചത്താവും. രണ്ടും കല്പിച്ച് ഗേറ്റിനുള്ളിലൂടെ നുഴഞ്ഞുകേറി. കൂട്ടുകാരുടെ ഇടക്ക് മെല്ലെ പോയിക്കിടന്നു; ഒരു കരിയില പാറി വീഴുന്ന ഭവ്യതയോടെ. ആര്‍ക്കും ഒരലമ്പും ഉണ്ടാക്കാതെ.        നാട്ടിലെ വൈകുന്നേര ദര്‍സില്‍ പോകുന്ന കാലം. അതിനിടെ, സ്കൂള്‍ വേനലവധിക്ക് അടച്ചപ്പോള്‍ വൈകുന്നേരത്തെ ഇശാ-മഗ്രിബിന്റെ ഇടയിലുള്ള ദര്‍സിനു പുറമെ സുബ്ഹ് നിസ്കാര ശേഷവും കൂടിയാക്കിയാലോ എന്ന ഒരു നിര്‍ദ്ദേശം ഉസ്താദ് മുന്നോട്ടു വച്ചു. ഞങ്ങളെല്ലാവരും സമ്മതം മൂളി. അപ്പോള്‍ കൂട്ടത്തില്‍ […]

ഉസ്മാന്റെ പൊയ്ക്കിനാവ്

അബ്ദുല്‍ അസീസ് ലത്വീഫി പരപ്പ                     പാതിരാത്രി കഴിഞ്ഞ് കാണും, ഒരു കൂട്ടനിലവിളി കേട്ടാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത്. അതിഭയാനകമായ നിലവിളിയായിരുന്നു അത്. ടെറസിന് മുകളിലുള്ളവര്‍ ഒച്ചവച്ചു കൊണ്ട് താഴെ എത്തിയിരിക്കുന്നു. കേരളത്തില്‍ നിന്ന് ഉപരിപഠനത്തിനായി മുതഅല്ലിംകള്‍ വെല്ലൂരിലേക്ക് പോകാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. വെല്ലൂര്‍ ബാഖിയാത്ത് കോളജാണ് അധികപേരും ബിരുദത്തിനായി തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ബാഖിയാത്ത് കോളജിനെക്കാളും പഴക്കമുള്ളതും നിരവധി മഹത്തുക്കള്‍ പഠനം നടത്തിയിരുന്നതുമായ […]