By vistarbpo on December 20, 2012
Articles, Issue, Issue 1019, ഫീച്ചര്‍
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ നിര്‍ത്തിവച്ച ഓപ്പണ്‍ഫോറം പുനഃസ്ഥാപിക്കണമെന്ന് ‘ജനാധിപത്യത്തിലെ മാടമ്പിത്തരവും കലയിലെ ജനാധിപത്യവും’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സെക്രട്ടറിയേറ്റ് നടയില്‍ സംഘടിപ്പിച്ച ബദല്‍ ഓപ്പണ്‍ഫോറത്തില്‍ അഭിപ്രായം ഉയര്‍ന്നു. പ്രദര്‍ശിപ്പിക്കുന്ന സിനിമകളെ വിമര്‍ശിക്കാനും നിരൂപിക്കാനുമുള്ള അവസരം സിനിമാസ്വാദകരുടെയും സിനിമാ പ്രവര്‍ത്തകരുടെയും അവകാശമാണ്. ഈ അവകാശങ്ങളെ നിഷേധിച്ച് ചലച്ചിത്ര അക്കാദമിയെ ഫാസിസ്റ്വത്കരിക്കാനാണ് സിനിമാമന്ത്രി ശ്രമിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമായ ചലച്ചിത്രോത്സവത്തിന്റെ യശസ്സ് ഇല്ലാതാക്കുന്നതിനേ ഇത് ഇടയാക്കൂ എന്നും ഫോറം അഭിപ്രായപ്പെട്ടു. യോജിക്കാനും വിയോജിക്കാനുമുള്ള അവസരം ഇല്ലാതാക്കിയത് […]
By vistarbpo on December 20, 2012
Article, Articles, Issue, Issue 1019
എല്ലാവരും ഭീകരവാദികളല്ലെങ്കിലും ഭീകരവാദികള്‍ ഉണര്‍ത്തിയാല്‍ ഉറഞ്ഞു തുള്ളുന്ന കോശങ്ങളാണ് നോട്ടപ്പുള്ളി സമുദായം. അതിനാല്‍ ഉറങ്ങുന്ന കോശങ്ങളെ തുടച്ചു നീക്കുകയേ നിവൃത്തിയുള്ളൂ. ഇതാണ് ‘തുപ്പാക്കി’കള്‍ പറയുന്നത്. പി എ എം ശരീഫ് ഇന്ത്യയില്‍ മുസ്ലിം വിരുദ്ധ സിനിമകള്‍ പുത്തരിയൊന്നുമല്ല. റോജ, ബോംബെ തുടങ്ങിയ മണിരത്നം സിനിമകള്‍ക്കു ശേഷം തമിഴകത്തു നിന്ന് ഇളയ ദളപതി വിജയ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ വിവാദത്തിലകപ്പെട്ടിരിക്കുന്നത്. മുരുകദോസ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഭീകരസംഘടനാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മാത്രമല്ല, […]
By vistarbpo on December 20, 2012
Articles, Issue, Issue 1019, ഓത്ത് പള്ളി
ഇപ്പോള്‍ ചെന്ന് അവരുടെ ഇടയ്ക്ക് കേറിക്കിടന്നില്ലെങ്കില്‍ കാര്യങ്ങള്‍ വെളിച്ചത്താവും. രണ്ടും കല്പിച്ച് ഗേറ്റിനുള്ളിലൂടെ നുഴഞ്ഞുകേറി. കൂട്ടുകാരുടെ ഇടക്ക് മെല്ലെ പോയിക്കിടന്നു; ഒരു കരിയില പാറി വീഴുന്ന ഭവ്യതയോടെ. ആര്‍ക്കും ഒരലമ്പും ഉണ്ടാക്കാതെ. നാട്ടിലെ വൈകുന്നേര ദര്സില് പോകുന്ന കാലം. അതിനിടെ, സ്കൂള്‍ വേനലവധിക്ക് അടച്ചപ്പോള്‍ വൈകുന്നേരത്തെ ഇശാ-മഗ്രിബിന്റെ ഇടയിലുള്ള ദര്സിനു പുറമെ സുബ്ഹ് നിസ്കാര ശേഷവും കൂടിയാക്കിയാലോ എന്ന ഒരു നിര്‍ദ്ദേശം ഉസ്താദ് മുന്നോട്ടു വച്ചു. ഞങ്ങളെല്ലാവരും സമ്മതം മൂളി. അപ്പോള്‍ കൂട്ടത്തില്‍ […]
By vistarbpo on December 20, 2012
Articles, Issue, Issue 1019, സര്‍ഗ വേദി
ഇ- എഴുത്ത് കടലാസും പേനയും അച്ചടിയും കാണാതാകുകയും പകരം ഇ-മാഗസിനുകളും ഇ-പത്രങ്ങളും അക്ഷര, സാഹിത്യ രംഗം കയ്യടക്കുകയും ചെയ്യുന്ന ഒരുകാലം അതിവിദൂരത്തല്ലെന്നാണ് എനിക്ക് തോന്നുന്നത്. പുസ്തക ഭാണ്ഡവും പേറിയുള്ള നടപ്പില്‍ നിന്ന് നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഉടനെ രക്ഷപ്പെടും. നെറ്റ് ബുക്ക്, ടാബ്ലെറ്റ് തുടങ്ങിയ ഇ- സങ്കേതങ്ങള്‍ അറിവിനെ മുഴുവന്‍ ഇലക്ട്രോണിക് ചിപ്പിലേക്ക് ഒതുക്കിത്തുടങ്ങിയിരിക്കുന്നു. ബ്ളോഗ് ചെയ്യുന്നതിന്റെ സാധ്യതകളും രീതികളും മുമ്പ് നമ്മള് പറഞ്ഞതാണ്. എന്നാല്‍ എവിടെയാണ് ബ്ളോഗ് ചെയ്യുക എന്ന സംശയം […]
By vistarbpo on December 20, 2012
Article, Articles, Issue, Issue 1019
മര്‍കസിന്റെ ഗതി നിര്‍ണയിച്ചത് സാമൂഹ്യാവസ്ഥകളാണ്. അതിനാല്‍ തന്നെ മര്‍കസിന് എന്നും നിറയൌവനമാണ്. ആകയാല്‍ 35 വര്‍ഷങ്ങള്‍ക്ക് കാലഗണന പ്രകാരമുള്ള വിശേഷണപദങ്ങള്‍ മര്‍കസിനൊപ്പം എഴുതിച്ചേര്‍ക്കുന്നത് അനുചിതമാവും. സി മുഹമ്മദ് ഫൈസി ഒരു ദേശത്തിന്റെ സാമൂഹ്യാവസ്ഥകളോടു ചേര്‍ത്തു വച്ചുകൊണ്ടു മാത്രമേ ഏതു പ്രസ്ഥാനത്തെയും സ്ഥാപനത്തെയും കുറിച്ചുള്ള വിശകലനങ്ങള്‍ പൂര്‍ണമാവുകയുള്ളൂ. നടപ്പുകാലത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് ഇടപെടലുകള്‍ നടത്തുമ്പോഴാണ് അതിനു ലക്ഷ്യപ്രാപ്തി സാധ്യമാവുന്നത്. വര്‍ത്തമാനത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കുന്നതിനെക്കാള്‍ പ്രധാനം ഭാവിയുടെ സാധ്യതയും സാഹചര്യങ്ങളും ദീര്‍ഘദര്‍ശനം ചെയ്യുകയെന്നതാണ്. മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ […]