Issue 1034

ടി കെക്ക് മാത്രമല്ല, ഖറളാവിക്കും ഒരു നനവുണ്ട്

    ടി അന്‍വര്‍, തയ്യുള്ളതില്‍, നാദാപുരം     ജമാഅത്തെ ഇസ്ലാമിക്ക് നവീകരിക്കണം. എങ്ങനെയെന്നവര്‍ക്കറിയില്ല. എന്തായാലും കയ്യടി നേടണം. ഇവര്‍ തരക്കേടില്ലല്ലോ എന്ന് പൊതു സമൂഹത്തിലെ കൊഴുപ്പടിഞ്ഞ മനുഷ്യര്‍ക്ക് തോന്നണം. അതിന്ന് ഏതറ്റംവരെയും പോകും. ബുര്‍ദ ബൈത്ത് ചൊല്ലും. കൊള്ളാമെന്ന് പറയും. ശൈഖ് ജീലാനിയെ ഓര്‍ക്കും. ആള്‍ തരക്കേടില്ല എന്ന് അഭിപ്രായം കാച്ചും. പിന്നെ എന്തിലും ഏതിലും അഭിപ്രായം പറയുന്നവരും മാര്‍ക്കിടുന്നവരും ഞമ്മളാണ് എന്നൊരു തോന്നല്‍ ആദ്യമേ കലശലാണ്. അതിനാല്‍ നാട്ടിലെന്ത് പരിപാടി നടന്നാലും കൊള്ളാം […]

ഇസ്ലാമോഫോബിയ

Islamophobia – noun: Islamophobia is prejudice against, hatred towards, or irrational fear of Muslims. In 1997, the British Runnymede Trust defined Islamophobia as the “dread or hatred of Islam and therefore, [the] fear and dislike of all Muslims,” stating that it also refers to the practice of discriminating against Muslims by excluding them from the […]

ചിനു അച്ചെബേ

Things Fall Apart ചൂടുപിടിച്ച ചര്‍ച്ച നേടിയെടുത്ത നോവലായി. ഇതിന്റെ കയ്യെഴുത്തു പ്രതി വാങ്ങിനോക്കാന്‍ പോലും വെള്ളക്കാരായ പ്രസാധകന്മാര്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല. ആഫ്രിക്കക്കാരന്റേതായതിനാല്‍ വിറ്റുപോവില്ല എന്നായിരുന്നു ന്യായം. എല്ലാ കടമ്പകളും കടന്ന് വെളിച്ചം കണ്ട നോവലിന്റെ കോടിയിലധികം കോപ്പികള്‍ വിറ്റു. അമ്പതിലധികം ഭാഷകളിലേക്ക് പോയി. പൊതുബോധത്തിന്റെ തീക്കടലുകള്‍ മുറിച്ചു കടന്ന ആഫ്രിക്കന്‍ എഴുത്തിന്റെ കുലപതിയെപ്പറ്റി. ഓര്‍മ/ലുഖ്മാന്‍ കരുവാരക്കുണ്ട്    എഴുത്തിലും ജീവിതത്തിലും ആഫ്രിക്കന്‍ തനിമ ആഘോഷിച്ച നൈജീരിയന്‍ നോവലിസ്റ് ചിനു അച്ചെബേ വിടപറഞ്ഞത് ഒരാഴ്ച മുമ്പാണ്. ഒരു പോരാളിയുടെ […]

കത്തിപ്പിടിക്കുന്ന ഒരു കഥ പറയാനുണ്ടോ?

കത്തിപ്പിടിക്കുന്ന ഒരു കഥ പറയാനുണ്ടോ?

കത്തിപ്പിടിക്കുന്ന ഒരു കഥയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് നീണ്ടുപോകുകയാണല്ലോ കൂട്ടുകാരേ. സര്‍ഗവേദി കവികള്‍ക്കു മാത്രമുള്ള അരങ്ങല്ല. കഥാകൃത്തുക്കള്‍ക്ക് കൂടിയുള്ളതാണ്. എന്നാല്‍ ഒരു ശര്‍തുണ്ട്. കവിതപോലെ ചെറുതാവണം കഥ. ചെറുതാണല്ലോ ചേതോഹാരം. കവിതയേക്കാള്‍ ജനകീയമായ സാഹിത്യമാണ് കഥ. നമ്മുടെ നാടോടി പാരമ്പര്യത്തിലാണ് ഈ സാഹിത്യരൂപത്തിന്റെ വേരുകള്‍. കഥ രസരകരമായി പറയുകയും കൊതിയോടെ കേള്‍ക്കുകയും തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പൂര്‍വിക സ്വത്തെന്നപോലെ കൈമാറുകയും ചെയ്തിരുന്ന ഒരു പാരമ്പര്യം മനുഷ്യനുണ്ട്. ബിസി 320ല്‍ ഉണ്ടായെന്ന് കരുതപ്പെടുന്ന ‘രണ്ടു സഹോദരന്‍മാര്‍’ ആണ് ഇതുവരെ ലഭ്യമായതില്‍ […]

ജമാഅത്തെ ഇസ്ലാമിക്കെന്താ കുഴപ്പം?

    ഈ ചോദ്യം തന്നെയാണ് ജമാഅത്തെ ഇസ്ലാമിക്കുള്ള കുഴപ്പം. 916 സ്വര്‍ണത്തെ പറ്റി ആരും ‘ഈ സ്വര്‍ണത്തിനെന്താ കുഴപ്പം’ എന്ന് ചോദിക്കാറില്ല. എന്നാല്‍ തിരൂര്‍ പൊന്നിനെന്താ കുഴപ്പം എന്നൊരാള്‍ ചോദിച്ചാല്‍ അതില്‍ കാര്യമുണ്ട്.  ഫൈസല്‍ അഹ്സനി ഉളിയില്‍         പൊന്നും തിരൂര്‍ പൊന്നും തമ്മിലുള്ള മാറ്റം തന്നെയാണ് ഇസ്ലാമും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ളത്. പൊന്നുനോട്ടം തീരെ അറിയാത്തവരെ പറ്റിക്കാം. പണയം വെച്ച് പണം തട്ടാം. കഴുത്തിലണിഞ്ഞ് പുതുമാരനെയും മഹ്ര്‍ നല്‍കി അമ്മോശനെയും […]