1250

ഫാഷിസം(ഇറ്റാലിയന്‍)

ഫാഷിസം(ഇറ്റാലിയന്‍)

ഫാഷിയോ എന്ന ഇറ്റാലിയന്‍ പദത്തിന്റെ അര്‍ത്ഥം സംഘം എന്നാണ്. ഈ വാക്കിനോടൊപ്പം ഫാഷസ് എന്ന ലാറ്റിന്‍ പദവും കൂടി ചേര്‍ന്നാണ് ഫാഷിസം എന്ന വാക്ക് രൂപം കൊള്ളുന്നത്. ഫാഷസ് എന്നത് പഴയ റോമാ സാമ്രാജ്യത്തിലെ ന്യായാധിപന്മാരുടെ അധികാര ചിഹ്നമായ ചുവന്ന ചരടുകെട്ടിയ ഒരു കെട്ട് ദണ്ഡുകളാല്‍ ചുറ്റപ്പെട്ട മഴുവാണ്. ഇത് അധികാരത്തിന്റെയും നിയമവാഴ്ചയുടെയും അടയാളമാണ്. ഈ പഴയ അധികാര ചിഹ്നത്തെ പുനരാവിഷ്‌കരിച്ച് 1919 മാര്‍ച്ച് 23ാം തിയ്യതി ഇറ്റലിയിലെ പ്രമുഖ വാഗ്മിയും മുന്‍സൈനികനുമായ ബെനിറ്റോ മുസോളിനി രൂപീകരിച്ച […]