1271

ഫെമിനിസം

ഫെമിനിസം

Feminism/ˈfɛmɪnɪz(ə)m/ The advocacy of women’s rights on the ground of the equality of the sexes or organized activity on behalf of woman’s rights and intere-sts. ഫെമിനിസം അഥവാ സ്ത്രീവാദം എല്ലാകാലത്തും ഏറെ ചലനങ്ങള്‍ സൃഷ്ടിച്ച ഒരു പ്രത്യയശാസ്ത്രമാണ്. ആണ്‍, പെണ്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തുടങ്ങി പ്രകൃത്യാ വ്യത്യസ്ത ലിംഗ ശരീരങ്ങളുള്ള മനുഷ്യ സമൂഹത്തില്‍ ഈ ഓരോ ലിംഗവിഭാഗങ്ങളോടും ഉള്ള സമീപനം പലപ്പോഴും വ്യത്യസ്തമാണ്. ശാരീരികമായുള്ള വ്യത്യാസങ്ങളെ മുന്‍നിര്‍ത്തി ഇത്തരത്തില്‍ […]

ഇസ്‌ലാം:തുറവിയുടെ ആഖ്യാനങ്ങള്‍

ഇസ്‌ലാം:തുറവിയുടെ ആഖ്യാനങ്ങള്‍

2001 സപ്തംബര്‍ 11. അമേരിക്കയില്‍ അല്‍ഖാഇദയുടെ ഭീകരാക്രമണം. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ച്ച. ജീവനാശം. അമേരിക്ക തിന്മയുടെ അച്ചുതണ്ടിനെതിരെ ആക്രമണം അഴിച്ചുവിട്ടു. ആദ്യം അഫ്ഗാന്‍, പിന്നെ ഇറാഖ്.. അഫ്ഗാനില്‍ താലിബാന്‍ ആധിപത്യം അവസാനിപ്പിച്ചു. അല്‍ഖാഇദ കേന്ദ്രങ്ങള്‍ ബോംബിട്ടുതകര്‍ത്തു. ഒടുവില്‍ ഉസാമ ബിന്‍ലാദനെ തന്നെ വധിച്ചു. ഇറാഖിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറി. സദ്ദാം ഭരണകൂടത്തെ പുറന്തള്ളി. ശിയാവിഭാഗത്തിന്റെ നേതൃത്വത്തില്‍ പാവസര്‍ക്കാരിനെ അവരോധിച്ചു. സദ്ദാം ഹുസൈനെ പിടികൂടി തൂക്കിലേറ്റി. ഇറാഖിന് ഏറ്റവും സന്തോഷമുള്ള ദിനമെന്ന് ആ പെരുന്നാള്‍ദിവസത്തെ യു എസ് […]

ഉപരിപഠനത്തിന് ഇഫ്‌ളുവില്‍ ചേരാം

ഉപരിപഠനത്തിന് ഇഫ്‌ളുവില്‍ ചേരാം

ഹൈദരാബാദ് ആസ്ഥാനമായുള്ള ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി (ഇഫ്‌ളു) ഇംഗ്ലീഷിലും വിദേശ ഭാഷകളിലും പി.എച്ച്.ഡി., എം.എ., ബി.എഡ്., ബി.എ. കോഴ്‌സുകള്‍ക്കും കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസത്തില്‍ മാസ്റ്റേഴ്‌സ് പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ചു. ഹൈദരാബാദ് മെയിന്‍ കാമ്പസിലും ഷില്ലോങ്, ലക്‌നൗ കാമ്പസുകളിലുമാണ് കോഴ്‌സ് നടത്തുന്നത്. ഫെബ്രുവരി 24, 25 തീയതികളിലാണ് പ്രവേശന പരീക്ഷ. ഫെബ്രുവരി ഏഴിനകം അപേക്ഷിക്കണം. ബിരുദ കോഴ്‌സുകള്‍: ബിഎ ഓണേഴ്‌സ് (ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍, സ്പാനിഷ്), ബാച്ചിലര്‍ ഇന്‍ കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം, […]