1278

ഹാദിയ കേസ് നീതിപീഠത്തെ പഠിപ്പിച്ചത്; സമുദായത്തെയും

ഹാദിയ കേസ് നീതിപീഠത്തെ പഠിപ്പിച്ചത്; സമുദായത്തെയും

”’Justice has a protean face, capable of change, readily assuming different shapes, and endowed with highly variable features”-Edgar Bodenheimer – ( Philosophy and Method of Law ) ഈ കുറിപ്പ് തയാറാക്കാനിരിക്കുമ്പോള്‍ മതം മാറി ഒരു മുസ്‌ലിം യുവാവിനെ വിവാഹം ചെയ്തതിന് രണ്ടുവര്‍ഷം നിയമപോരാട്ടം നടത്തേണ്ടി വന്ന ഹാദിയയും അവരുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനും കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തുകയാണ്. തനിക്ക് നഷ്ടപ്പെട്ട സ്വാതന്ത്ര്യങ്ങള്‍ പരമോന്നത […]

അഖിലേന്ത്യാ ലോ എന്‍ട്രന്‍സ് പരീക്ഷ മെയ് ആറിന്

അഖിലേന്ത്യാ ലോ എന്‍ട്രന്‍സ് പരീക്ഷ മെയ് ആറിന്

ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി നടത്തുന്ന പഞ്ചവത്സര എല്‍.എല്‍.ബി. മുതല്‍ പി.എച്ച്.ഡി. വരെയുള്ള കോഴ്‌സുകളില്‍ പ്രവേശനത്തിനായുള്ള ഓള്‍ ഇന്ത്യ ലോ എന്‍ട്രന്‍സ് ടെസ്റ്റ് (എ.ഐ.എല്‍.ഇ.ടി.) മെയ് ആറിനു നടക്കും. പഞ്ചവത്സര ബി.എ.-എല്‍.എല്‍.ബി., എല്‍.എല്‍.എം., പി.എച്ച്.ഡി. പ്രോഗ്രാമുകള്‍ക്കാണ് എ.ഐ.എല്‍.ഇ.ടി. വഴി അഡ്മിഷന്‍ നടത്തുന്നത്. കേരളത്തില്‍ കൊച്ചിയാണ് ഏക പരീക്ഷാകേന്ദ്രം. പഞ്ചവത്സര ബി.എ.-എല്‍.എല്‍.ബി.: 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്കും അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ആകെ 80 സീറ്റ് ഉള്ളതില്‍ 70 സീറ്റും നികത്തുന്നത് എ.ഐ.എല്‍.ഇ.ടി. വഴിയാണ്. ഉച്ചകഴിഞ്ഞു മൂന്നു […]

ജനനം, മരണം

ജനനം, മരണം

ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞിനോട് പുറത്ത് അനേകമനേകം ചതുരശ്ര കി. മീറ്റര്‍ വിസ്തീര്‍ണമുള്ള ഭൂമിയും കടലും പുഴകളുമൊക്കെയുള്ള ഒരു ലോകം വരാനുണ്ടെന്നും അവിടെ ഇളം നീല ആകാശം കൊണ്ട് കമനീയ പന്തലിട്ടിട്ടുണ്ടെന്നും പറയുമ്പോള്‍ ആ കുഞ്ഞ് അവിശ്വസിച്ചേക്കും. സെന്റി മീറ്ററുകള്‍ മാത്രം വലുപ്പമുള്ള അവന്റെ ലോകത്തിനപ്പുറം പരന്ന് പരന്ന് കാണാതാവുന്നത്രയും വലുപ്പത്തില്‍ മറ്റൊരു ലോകമുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കുട്ടിക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. എന്നുവെച്ച് അവന് ജനിക്കാതിരിക്കാനാവില്ല. അവന്‍ ജനിച്ചുവരുമ്പോഴാണ് എല്ലാം നഗ്നനേത്രങ്ങള്‍കൊണ്ട് കണ്ട് ബോധ്യപ്പെടുന്നത്. അപ്പോള്‍ ആ കുഞ്ഞ് വിചാരിക്കുമായിരിക്കും; ഞാനെത്ര […]