ഇതാ ഓര്‍വേലിയന്‍ കാലം: ഭയപ്പെടുത്തി ഭരണമുറപ്പിക്കലാണ് ലക്ഷ്യം
‘Power is not a means; it is an end. One does not establish a dictatorship in order to safeguard a revolution; one makes the revolution in order to establish the dictatorship.’ -ജോര്‍ജ് ഓര്‍വെല്‍. 1984 1949ലാണ് ജോര്‍ജ് ഓര്‍വല്‍ മൂന്നരപ്പതിറ്റാണ്ട് അപ്പുറത്തുള്ള ഒരു കാലത്തെ പ്രവചിച്ച് നോവലെഴുതിയതും 1984- എന്ന് പേരിട്ടതും. ലോകം യുദ്ധം ചെയ്തുകൊണ്ടിരിക്കുകയും പരമാധികാരങ്ങള്‍ കൂടുതല്‍ ഹിംസാത്മകമാവുകയും ചെയ്തുകൊണ്ടിരുന്ന കാലമാണ് നാല്‍പതുകളെന്ന് […]