റൗലത്ത് ആക്ട് മുതല്‍ യു എ പി എ വരെ
‘ A man devoid of hope and conscious of being so has ceased to be long to future’, Albert Camus ( The myth of Sisphus ). ‘ഏറ്റവും നല്ല അവസ്ഥയിലാണെങ്കില്‍ മൃഗങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് മനുഷ്യനാണ്. നിയമത്തില്‍നിന്നും നീതിയില്‍നിന്നും വേര്‍തിരിക്കപ്പെടുമ്പോള്‍ അവന്‍ ഏറ്റവും മോശമായി മാറുന്നു’ രാഷ്ട്രീയത്തെ കുറിച്ച് അരിസ്റ്റോട്ടലിന്റെ കാഴ്ചപ്പാടാണിത്. നിയമവും നീതിയുമാണ് മനുഷ്യന്റെ ജീവവായു. നീതിനിഷേധിക്കപ്പെടുന്നുവെന്ന തോന്നല്‍ അവനിലെ മൃഗത്തെ കയറൂരി വിടുന്നു. ആത്യന്തിക […]