നിയമവിരുദ്ധമാണ്, എന്നിട്ടും കോടതികള്‍ പരിഗണിക്കുന്നു
2019 ലെ ബാബരിമസ്ജിദ് വിധിക്കുശേഷം, ആരാധനാലയങ്ങളുടെ, പ്രത്യേകിച്ച് മുസ്‌ലിംപള്ളികളുടെ, നിര്‍മാണങ്ങളെക്കുറിച്ച് രാജ്യവ്യാപകമായി വിവിധ കോടതികളില്‍ അഞ്ചോളം കേസുകളുണ്ട്. ആരാധനാലയങ്ങളുടെ മതസ്വഭാവം മാറ്റാമെന്ന 1947 ലുണ്ടായിരുന്ന നിയമം നിരോധിച്ചു കൊണ്ടാണ് 1991 ല്‍ ആരാധനാലയ നിയമം (സ്‌പെഷ്യല്‍ പ്രൊവിഷന്‍) പാസാക്കുന്നത്. പ്രസ്തുത നിയമപ്രകാരം ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റുന്നത് നിയമവിരുദ്ധമാണ്. അത്തരം കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്നും ഈ നിയമം കോടതികളെ വിലക്കുന്നു. ബാബരി വിധി തന്നെ നിയമവിരുദ്ധമായിരുന്നു. എന്നാല്‍ ബാബരി മസ്ജിദ് തകര്‍ത്തത് നിയമവാഴ്ചയുടെ ഗുരുതരമായ ലംഘനമാണെന്ന് വിശേഷിപ്പിച്ച അഞ്ചംഗ […]