ആള്‍ക്കൂട്ടത്തില്‍ ഒറ്റക്ക്
മുരീദ് “താങ്കള്‍ ഒരു സൂഫിയാണോ?” “അല്ല, ഞാന്‍ എന്റെ നായയുടെ സംരക്ഷകന്‍ മാത്രമാണ്. അത് ആളുകളെ ഉപദ്രവിക്കുന്നു. അവര്‍ക്കിടയില്‍ നിന്ന് ഇപ്പോള്‍ ഞാനതിനെ ഇങ്ങോട്ട് കൊണ്ടുവന്നതേയുള്ളൂ. ഇനിയെങ്കിലും അവരുടെ ജീവിതം സ്വച്ഛന്ദവും സുരക്ഷിതവുമായിരിക്കുന്നുമെന്ന് ഞാന്‍ കരുതുന്നു. ” ദൈവസ്തുതിയുടെ വചനങ്ങള്‍ ഗുരുവിന്റെ സദസ്സിന്റെ അലങ്കാരമാണ്. പ്രവാചകരുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലി മാത്രമാണ് ഗുരുവിന്റെ സദസ്സ് ജീവന് വെക്കുന്നത്. ഭൂത വര്‍ത്തമാന കാലങ്ങളെ കോര്‍ത്തിണക്കിയുള്ള വചനോത്സവവും സഞ്ചാരവുമാണത്. വാക്കും ഉപദേശവും തങ്ങളുടെ യാത്രയിലെ അമൂല്യ പാഥേയമായാണ് ഇവിടെ […]