By vistarbpo on July 29, 2013
Article, Articles, Issue, Issue 1049
സ്വാദിഖ് അന്‍വരി പുണ്യം നിറഞ്ഞ റമളാനിൽ പുണ്യത്തിനു മേല്‍ പുണ്യമുള്ള ഒരു രാത്രിയുണ്ട്; അതാണ് ലൈലതുല്‍ ഖദ്ർ – നിർണയ നിശീഥിനി മുഹമ്മദ്(സ)യുടെ ഉമ്മത്തിനു ലഭിച്ച, മറ്റൊരു സമുദായത്തിനും ലഭിച്ചിട്ടില്ലാത്ത ഒരു മഹാനുഗ്രഹം. ലൈലതുല്‍ ഖദ്റിന്റെ മഹത്വത്തിനു കാരണമെന്തെന്നും അതിന്റെ ശ്രേഷ്ഠതയെത്രയെന്നും ഖുര്‍ആന്‍ ഇങ്ങ വിശദീകരിക്കുന്നു: നിശ്ചയം നാം ഇതി (ഖുര്‍ആി) ലൈലതുല്‍ ഖദ്റില്‍ ഇറക്കിയിരിക്കുന്നു. ലൈലതുല്‍ ഖദ്ര്‍ എന്തെന്ന് താങ്കള്‍ക്കറിയുമോ? ലൈലതുല്‍ ഖദ്ര്‍ ആയിരം മാസത്തെക്കാള്‍ ഉത്തമമാണ്. മലക്കുകളും റൂഹും തങ്ങളുടെ റബ്ബിന്റെ കല്‍പപ്രകാരം എല്ലാ […]
By vistarbpo on July 29, 2013
Articles, Issue, Issue 1049, കവിത
അശ്റഫ് കാവില്‍ പുരാവൃത്തങ്ങളില്‍ ക്ളാവു ചായമിട്ട് പഴയ വെളിച്ചം. കാട്ടിലും മേട്ടിലും പഥിക് തുണയായിരുന്നത്… തുരുമ്പായിത്തീര്‍ന്നു; അത്! ചരിത്രം മെഴുകിയെടുത്ത വാക്കുകളെങ്ങാുമായിരുന്നെങ്കില്‍ പക്ഷികളായ് പുര്‍ജ്ജിച്ചേ- എന്നോര്‍ത്ത് ഖേദിക്കും പാീസ്… പാപ്പരായിപ്പോയ ജീവിത ഗതിയോര്‍ത്ത് ഒന്നു മൂളിാക്കും ‘ഓ… ഡയോജിസ്…’
By vistarbpo on July 29, 2013
Article, Articles, Issue, Issue 1049
അന്ന് ഒരു നവംബര്‍ ഒന്നാം തിയ്യതി,നമ്പ് കാലമായിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്ത് എറണാകുളത്ത് സംഘടിപ്പിച്ച കേരളപ്പിറവി ദിാഘോഷത്തില്‍ പങ്കെടുക്കാന്‍ എന്നെ ക്ഷണിച്ചിരുന്നു. വംബര്‍ ഒന്നാം തീയതി രാവിലെ പത്തു മണിക്കായിരുന്നു പരിപാടി. ഏഴുദിവസം ീണ്ടു ില്‍ക്കുന്ന പരിപാടി. വ്യാപാരമുള്ളതുകൊണ്ട് രേത്തെ തന്നെ തിരുല്‍െവേലിയില്‍ ിന്നും തിരുവന്തപുരത്തെത്തി. ചില വ്യാപാരികളെ കണ്ട് പണം വാങ്ങിയിട്ട് തിരിക്കുമ്പോള്‍ സന്ധ്യയായി. അവിടെ എന്റെ സഹോദരിയുടെ വീടുള്ളതുകൊണ്ട് ാമ്പ് തുറക്കാന്‍ അവിടെ കേറി. ഞാന്‍ തിരുവന്തപുരത്ത് എത്തിയിട്ടുള്ള വിവരം അറിഞ്ഞ് വിഭവസമൃദ്ധമായ […]
By vistarbpo on July 29, 2013
Article, Articles, Issue, Issue 1049
പി ജെ എല്‍ ഫ്രാങ്ക് വിവ. യാസര്‍ അറഫാത്ത് ചേളന്നൂര്‍ കിഴക്കെ ആഫ്രിക്കയിലെ തീരദേശങ്ങളില്‍ പാര്‍ക്കുന്ന സ്വാഹിലി ജങ്ങളുടെ റമളാന്‍ വിശേഷങ്ങള്‍ ഏറെ രസകരമാണ്. റമളാന്‍ തുടങ്ങിയാല്‍ പ്രഭാതസമയത്ത് വളരെ ശാന്തമായിരിക്കും സ്വാഹിലി. രാവിലെ പത്തു മണിയാവുമ്പോഴാണ് മാര്‍ക്കറ്റുകള്‍ ഉണര്‍ന്നു തുടങ്ങുന്നത്. ഉച്ചക്കു ശേഷം അവശ്യസാധങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുകയായി. മൊമ്പാസയിലെ മുിസിപ്പല്‍ മാര്‍ക്കറ്റില്‍ സ്ത്രീകളെ കാണാ കഴിയില്ല. സ്ത്രീകള്‍ക്ക് മാത്രമായി അീസ മസ്ജിദ്ി സമീപത്തെ സോകോവന്‍ഗാ മാര്‍ക്കറ്റില്‍ എല്ലാ സാധങ്ങളും വില്‍പക്ക് വെച്ചിട്ടുണ്ട്. ഫ്രഷായി ചുട്ടെടുത്ത സ്വാഹിലി […]
By vistarbpo on July 29, 2013
Articles, Issue, Issue 1049, ഫീച്ചര്‍
‘ഞാന്‍ കൊള്ള ചെയ്തു, ഞാന്‍ ബലാത്സംഗം ചെയ്തു, ഞങ്ങള്‍ക്ക് മോഡിജിയുടെ ിര്‍ദേശമുണ്ടായിരുന്നു. ഞങ്ങളെ സഹായിക്കാായി പോലീസ് എപ്പോഴുമുണ്ടായിരുന്നു’ എന്നിങ്ങയുെള്ള വെളിപ്പെടുത്തലുകള്‍ ആളുകള്‍ സ്വയം ടത്തിയതു ഗുജറാത്തിന്റെ യഥാര്‍ത്ഥ ചിത്രമാണു പുറത്തു കൊണ്ടുവന്നത്. (ഷോമാ ചൌധരി). ദുര്‍ബലമായ ശബ്ദത്തില്‍ വെറുപ്പോടെ ബാു പരഞ്ഞു: ാണമില്ലാത്തവര്‍. എത്രയോ കാലമായി അടുത്തറിയുന്നവരാണ് എന്നെ ബലാത്സംഗം ചെയ്തത്. എന്റെ കുഞ്ഞി കൊന്നത്. എിക്ക് എങ്ങ മറക്കാും പൊറുക്കാും കഴിയും. ാലുപേര്‍ അവളെ ക്രൂരമായി ബലാത്സംഗം ചെയ്തു. ജസ്വന്ത് ായ്, ഗോവിന്ദ് ായ്, രേഷ് […]