ടിപ്പുവിനെ മാറ്റി നിര്‍ത്തുന്നതിന്ന് പിന്നില്‍
ചരിത്രത്തില്‍ വളരെക്കാലമായി ആലോചിച്ചു തീരാത്ത വ്യക്തിത്വമാണ് ടിപ്പുസുല്‍ത്താന്‍റേത്. കാലഘട്ടങ്ങള്‍ക്ക് കാത്തുവെക്കാനുള്ള ഒരുപാട് പാഠങ്ങള്‍ അധിനിവേശവിരുദ്ധ പോരാട്ടത്തിന്ന് നല്‍കിയ പോരാളിയാണദ്ദേഹം. എന്നാലദ്ദേഹത്തെ മുസ്ലിം മുഖ്യധാരയില്‍ നിന്ന് പറിച്ചുമാറ്റി ശിഈ വിശ്വാസക്കാരനാക്കി റദ്ദാക്കാനുള്ള നീക്കം മുഖ്യധാരാ ചരിത്രത്തില്‍ ദൃശ്യമാണ്. ശിഈ മുദ്രയുള്ള ടിപ്പു’ മുസ്ലിം മുഖ്യധാരയുടെ മനസ്സിലിരിക്കില്ല എന്ന് ഹിഡന്‍ അജണ്ടയുള്ള ചരിത്രകാരന്മാര്‍ക്കറിയാം. എന്നാല്‍ ടിപ്പുവിന്‍റെ വിശ്വാസത്തെക്കുറിച്ച് രേഖകള്‍ എന്താണ് സംസാരിക്കുന്നത്? കിര്‍മാനിയുടെ History of Tipusulthan എന്ന ഗ്രന്ഥത്തില്‍ നിന്ന് ഡോ. കെ കെ എന്‍ കുറുപ്പ് ഉദ്ധരിക്കുന്നു […]