ഇസ്ലാമിക് ബാങ്കിംഗ്

ഇസ്ലാമിക് ബാങ്കിംഗ്

ഇസ്ലാമിക് ബാങ്കിംഗ്

ധാര്‍മിക മൂല്യങ്ങള്‍ സൂക്ഷിച്ചുകൊണ്ട് ജീവിക്കാന്‍ ആഗ്രഹിക്കുന്ന വിശ്വാസികളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും ഇസ്ലാമില്‍ പരിഹാര മാര്‍ഗങ്ങളുണ്ട്. നിസ്കാരം, നോമ്പ് തുടങ്ങിയ ആരാധനാ കര്‍മങ്ങള്‍ മതനിയമങ്ങള്‍ക്കനുസരിച്ച് ചിട്ടപ്പെടുത്തുന്നതിനു പുറമെ സാമൂഹികവും സാമ്പത്തികവുമായ നമ്മുടെ ജീവിത സന്ദര്‍ഭങ്ങളും ഇസ്ലാമിക ചട്ടക്കൂടില്‍ ആക്കുമ്പോഴാണു നാം സൂക്ഷ്മതയുള്ള വിശ്വാസി ആവുന്നത്. സാമ്പത്തിക രംഗത്തു നാം നടത്തുന്ന ഇടപാടുകളും ക്രയവിക്രയങ്ങളും ഇസ്ലാമിനു നിരക്കാത്തതായാല്‍ മതനിഷ്ഠയില്‍ അതു വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇടപാടു നടത്തുന്നതിലൂടെ നാം സമ്പാദിക്കുന്ന ധനം ഹലാലാവാതിരുന്നാല്‍ അതുകൊണ്ട് നാം ഭക്ഷിക്കുകയും കുടുംബത്തിനു ചിലവു ചെയ്യുന്നതും […]