വിഷം കളയാം ആരോഗ്യം സംരക്ഷിക്കാം
പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, കോഴിയിറച്ചി എന്നിവ ഉപയോഗിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അവയിലെ വിഷാംശം ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിയും. പഴങ്ങള്‍: മാങ്ങ കൃത്രിമമായി പഴുപ്പിച്ച മാങ്ങകള്‍ വാങ്ങിക്കഴിക്കരുത്. തൊലിയില്‍ ചാരനിറമോ വെളുത്ത പൊടി അടിഞ്ഞ് കിടക്കുന്നതോ കണ്ടാല്‍ അവ കൃത്രിമമായി പഴുപ്പിച്ചതാണ്. മാങ്ങയില്‍ കറുത്ത പാടുകള്‍ കാല്‍സ്യം കാര്‍ബൈഡിന്റെ സൂചനയാണ്. ടാപ്പിലെ ഒഴുക്കു വെള്ളത്തില്‍ നന്നായി കഴുകണം. തൊലി ചെത്തിമാറ്റിയ ശേഷം മാത്രം ഉപയോഗിക്കുക. കഴിയുന്നതും നമ്മുടെ നാട്ടില്‍ മാങ്ങയുടെ സീസണല്ലാത്ത സമയത്ത് മാമ്പഴം […]