വിഷം തിന്നുന്ന മലയാളികള്‍
വസവും വിഷം കഴിക്കാന്‍ ആര്‍ക്കെങ്കിലും ആഗ്രഹം കാണുമോ? ഇല്ലെന്നാവും ഉത്തരം. എന്നാല്‍, എല്ലാ ദിവസവും ഏതെങ്കിലും ഒരു വിഷം ഭക്ഷണത്തിലൂടെ ശരീരത്തില്‍ എത്തിക്കുന്നവരാണ് നമ്മള്‍. ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തിയില്ലെങ്കില്‍ നമ്മെ കാത്തിരിക്കുന്നത് മാരക രോഗങ്ങളാണ്. ഭക്ഷണത്തിലെ വിഷം മിക്ക ഭക്ഷ്യ വസ്തുക്കളും ഇന്ന് നമ്മുടെ അടുക്കളയിലെത്തുമ്പോഴേക്കും വിഷമയമായി മാറുകയാണ്. ആരോഗ്യത്തിന് ഹാനികരമായ മാരക കീടനാശിനികള്‍ കലര്‍ന്ന ഭക്ഷ്യ പദാര്‍ത്ഥങ്ങളാണ് പലപ്പോഴും നാം ഉപയോഗിക്കുന്നത് എന്നതാണ് സത്യം. കേരളീയരുടെ മുഖ്യ ആഹാരമായ അരിയുടെ സാമ്പിളുകള്‍ […]