ENVIRONMENT

പരിസ്ഥിതി വീക്ഷണം ഖുര്‍ആനില്‍

പരിസ്ഥിതി വീക്ഷണം ഖുര്‍ആനില്‍

‘മണ്ണാര്‍ക്കാടെല്ലാം വൃത്തിയായി ആറില്ല, മണ്ണില്ല, കാടുമില്ല’ എന്ന് പരിസ്ഥിതി വിനാശത്തിന്റെ വിപത്സൂചനകളെ ഐറണിയുടെ മേമ്പൊടി ചേര്‍ത്ത് തീവ്രമായി ആവിഷ്കരിക്കുന്നുണ്ട്, നമ്മുടെ പ്രിയപ്പെട്ട കവി കടമ്മനിട്ട. സംസ്കാരം, മനുഷ്യന്‍ അവന്റെ ജീവിതത്തില്‍ നിലനിര്‍ത്തുന്ന പാരസ്പര്യത്തിന്റെയും പാരസ്ഥിതികാവബോധത്തിന്റെയും ജനാധിപത്യ മര്യാദകളുടെയും ആകത്തുകയാണ്. ഇവയിലേതെങ്കിലുമൊന്നിന് ഊനം തട്ടുമ്പോള്‍ അത് നമ്മുടെ സംസ്കാരത്തെ പ്രതികൂലമായി ബാധിക്കുന്നു. ആ അര്‍ത്ഥത്തില്‍, നാം പരിസ്ഥിതിയില്‍ ഏല്‍പിക്കുന്ന ഓരോ ആഘാതവും സംസ്കാരത്തിന് ഏല്‍ക്കുന്ന ആഘാതം തന്നെയാണ്. കാടും മേടും തോടും കിളിയും പൂവും അപ്രത്യക്ഷമാവുന്ന ഒരിടം സംസ്കാര […]