1248

ദളിത്

ദളിത്

Da·lit (dä′lĭt) noun a member of the lowest class in India, whom those of the four main castes were formerly forbidden to touch. Formerly called (offensive) : untouchable – collins dictionary ഇന്ത്യന്‍ ജനസംഖ്യയുടെ ആറിലൊന്ന് വരുന്ന ഒരു ജനസമൂഹത്തെ പൊതുവില്‍ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് ദളിത്. ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ രംഗത്ത് ഇന്ന് ഏറ്റവും ചര്‍ച്ച ചെയ്യുന്നതും ഒരുപക്ഷേ ഇന്ത്യന്‍ സമൂഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതുമായ […]

വാചാലമായ നുണകളാല്‍ അയാള്‍ വീണ്ടും ഗാന്ധിയെ കൊന്നു

വാചാലമായ നുണകളാല്‍ അയാള്‍ വീണ്ടും ഗാന്ധിയെ കൊന്നു

ലാരി കോളിന്‍സും ഡൊമിനിക് ലാപിയറും ചേര്‍ന്നെഴുതിയ Freedom at Midnight ല്‍ ഗാന്ധിയുടെ അന്ത്യനിമിഷങ്ങള്‍ വിവരിക്കുന്നതിങ്ങനെയാണ്: ‘കാക്കി വേഷമണിഞ്ഞ ഒരു തടിച്ച ചെറുപ്പക്കാരന്‍ ചുവടുവെക്കുന്നത് മനു കണ്ടു. ഗാന്ധിയും പരിവാരവും നീങ്ങുന്ന ഇടനാഴിയുടെ അരികിലേക്ക് അതയാളെ എത്തിച്ചു. കാര്‍ക്കറെയുടെ കണ്ണുകള്‍ നാഥുറാമിലായിരുന്നു. അയാള്‍ കൈത്തോക്കെടുത്ത് രണ്ടു കൈത്തലങ്ങള്‍ക്കും ഇടയിലാക്കി. രാജ്യത്തിന് പ്രയോജനകരമായ വല്ല സേവനവും ഗാന്ധി ചെയ്തിട്ടുണ്ടെങ്കില്‍ അവയ്ക്കായി അദ്ദേഹത്തെ വന്ദിക്കാന്‍ അയാള്‍ തീരുമാനിച്ചു. ഗാന്ധി ഞങ്ങളില്‍ നിന്ന് മൂന്നു ചുവട് അകലെയെത്തിയപ്പോള്‍ നാഥുറാം ഇടനാഴിയിലേക്ക് കടന്നു. […]

ഐ.ഐ.എം. പ്രവേശനത്തിന് അപേക്ഷിക്കാം

ഐ.ഐ.എം. പ്രവേശനത്തിന് അപേക്ഷിക്കാം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് വിവിധ കാമ്പസുകളില്‍ 2018ല്‍ നടത്തുന്ന മാനേജ്‌മെന്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കാറ്റ്) 2017ന് ഓഗസ്റ്റ് 9 മുതല്‍ അപേക്ഷിക്കാം. അഹമ്മദാബാദ്, അമൃത്‌സര്‍, ബെംഗളൂരു, ബോധ് ഗയ, കൊല്‍ക്കത്ത, ഇന്‍ഡോര്‍, ജമ്മു, കാഷിപുര്‍, കോഴിക്കോട്, ലക്‌നൗ, നാഗ്പുര്‍, റായ്പുര്‍, റാഞ്ചി, റോഹ്തക്, സംബല്‍പുര്‍, ഷില്ലോങ്, സര്‍മനര്‍, തിരുച്ചിറപ്പള്ളി, ഉദയ്പുര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലെല്ലാം മാനേജ്‌മെന്റിലെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം (പി.ജി.പി.) ലഭ്യമാണ്. കൂടാതെ അഹമ്മദാബാദില്‍ ഫുഡ് ആന്‍ഡ് അഗ്രി ബിസിനസ് […]