1298

ആ അര്‍ധരാത്രിയുടെ ഇരുട്ട് മായാത്തതെന്ത്?

ആ അര്‍ധരാത്രിയുടെ ഇരുട്ട് മായാത്തതെന്ത്?

സര്‍ സയ്യിദ് അഹമ്മദ് ഖാനെ കുറിച്ചുള്ള പൊതുവായ ധാരണ അദ്ദേഹം ഒരു വിദ്യാഭ്യാസ വിചക്ഷണന്‍ മാത്രമാണ് എന്നാണ്. ദീര്‍ഘദൃഷ്ടിയുള്ള ഒരു രാഷ്ട്രീയ ചിന്തകന്‍ കൂടിയായിരുന്നു അദ്ദേഹം. കടുത്ത ബ്രിട്ടീഷ് പക്ഷപാതിത്വം അദ്ദേഹത്തെ കോണ്‍ഗ്രസ് വിരോധിയാക്കി. ഭൂരിപക്ഷസമുദായത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി ബംഗാളിലെ വിദ്യാസമ്പന്നരായ സവര്‍ണരാല്‍ രൂപീകരിക്കപ്പെട്ട പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന് അദ്ദേഹം എഴുതുകയും പ്രസംഗിക്കുകയും ചെയ്തത് ആ കാലഘട്ടത്തിലെ മുസ്‌ലിം ചിന്താഗതിയെ നന്നായി സ്വാധീനിച്ചു. 1906ല്‍ ധാക്കയില്‍ സര്‍വേന്ത്യ മുസ്‌ലിംലീഗ് രൂപവത്കരിക്കപ്പെടുന്ന ചരിത്രപശ്ചാത്തലം ഇതിനോട് […]

വിദേശി’ അസമില്‍ ബി ജെ പി നാടുകടത്തിത്തുടങ്ങി

വിദേശി’ അസമില്‍ ബി ജെ പി നാടുകടത്തിത്തുടങ്ങി

‘നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണിനെ’ (എന്‍ ആര്‍ സി) ചൊല്ലി രൂക്ഷമായ രാഷ്ട്രീയ യുദ്ധത്തിനാണ് ദേശീയതലസ്ഥാനം അടുത്ത ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചത്. ജൂലൈ 30ന് എന്‍ ആര്‍ സിയുടെ അന്തിമമായ കരട് പ്രസിദ്ധീകരിച്ചതോടെ ബിജെപി ‘ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍’ എന്നു വിളിക്കുന്ന, അസമിലെ നാല്പതു ലക്ഷത്തോളം വരുന്ന ജനവിഭാഗം ഭരണപാര്‍ട്ടിക്കും പ്രതിപക്ഷത്തിനുമിടയില്‍ ചര്‍ച്ചാവിഷയമായി. ”യു.പി.എക്ക് ചെയ്യാന്‍ കഴിയാത്തത് എന്‍ഡിഎക്ക് ചെയ്യാന്‍ കഴിഞ്ഞു” എന്ന അമിത് ഷായുടെ പ്രസ്താവവന പ്രതിപക്ഷത്തെ വല്ലാതെ പ്രകോപിപ്പിച്ചു. അസമിലെ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തിരഞ്ഞെടുപ്പു […]

അസമിലേക്ക് നുഴഞ്ഞുകയറുന്ന രാഷ്ട്രീയ ദുരകള്‍

അസമിലേക്ക് നുഴഞ്ഞുകയറുന്ന രാഷ്ട്രീയ ദുരകള്‍

അസമിലെ നഗോണ്‍ ജില്ലയിലെ എന്‍ആര്‍സി (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്) കേന്ദ്രത്തിലെ കരടുപട്ടികയില്‍ തങ്ങളുടെ പേരുണ്ടോ എന്നറിയാന്‍ വരി നില്‍ക്കുകയാണ് 2018,ജൂലൈ 30 ന് നിരവധി അസമുകാര്‍. സംസ്ഥാനത്തെ നാല്‍പതു ലക്ഷത്തോളം വരുന്ന ജനവിഭാഗത്തെ അധികൃതര്‍ പ്രസിദ്ധീകരിച്ച കരടുപട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ ഇക്കഴിഞ്ഞ ജൂലൈ 30ന് അസം വലിയ കുഴപ്പങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു. ഈ വടക്കുകിഴക്കന്‍ സംസ്ഥാനത്ത് താമസിക്കുന്ന 32.9 ദശലക്ഷം ജനങ്ങളില്‍ 28.9 ദശലക്ഷം പേര്‍ മാത്രമാണ് പൗരത്വം തെളിയിക്കാനാവശ്യമായ രേഖകള്‍ സമര്‍പ്പിച്ചതെന്നാണ് എന്‍ ആര്‍ സി യുടെ […]

ലോകയുദ്ധം ജയിച്ച വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഇന്ത്യയോട് തോല്‍ക്കുകയാണ്

ലോകയുദ്ധം ജയിച്ച വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഇന്ത്യയോട് തോല്‍ക്കുകയാണ്

I am against this surrender to Gandhi. I am against these conversations and agreements between Lord Irwin and Mr. Gandhi. Gandhi stands for the expulsion of Britain from India. Gandhi stands for the permanent exclusion of Britisht r-a-de from India. Gandhi stands for the substitution of Brahmin domination for British rule in India….. But that […]

ഇസ്‌ലാമിക മതരാഷ്ട്രവാദത്തിന്റെ ഭീഷണി മുസ്‌ലിംകള്‍ക്ക്

ഇസ്‌ലാമിക മതരാഷ്ട്രവാദത്തിന്റെ ഭീഷണി മുസ്‌ലിംകള്‍ക്ക്

മതമുള്ളവര്‍ മതേതരത്വവും ജനാധിപത്യവും പറയാനേ പാടില്ലെന്നും, മതേതരത്വവും ജനാധിപത്യവും മത നിരാസവുമായി മാത്രം ബന്ധപ്പെട്ടതുമാണെന്ന ഒരു ധാരണ ഒരിടത്ത് സജീവമായി നിലനില്‍ക്കുമ്പോള്‍ തന്നെ മതേതരത്വം പറയേണ്ടത് മത പണ്ഡിതന്മാരാണെന്ന വാദവും അത്രതന്നെ സജീവമാണ്. മതങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങളില്ലാതെ നിലനില്‍ക്കുന്നതിനെക്കൂടിയാണ് മതേതരത്വം എന്നതുകൊണ്ട് ഉദ്ദേശിക്കേണ്ടത്. മതമില്ലാത്തവര്‍ മാത്രം പറഞ്ഞാല്‍ അത് പൂര്‍ണമാവുകയില്ല, മാത്രവുമല്ല അവര്‍ പറയേണ്ടത് മതരഹിതേതരത്വമാണ്. മതരാഷ്ട്രം/മതരാഷ്ട്രവാദം എന്നിവയൊക്കെയായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ മുഖ്യഘടകം മതം തന്നെയാണല്ലോ. ഏതെങ്കിലും ഒരു മതാധിപത്യത്തില്‍ ഒരു രാജ്യം […]