By രിസാല on June 20, 2019
1339, Article, Articles, Issue, ഓര്മ, കവര്‍ സ്റ്റോറി
തോപ്പില്‍ മുഹമ്മദ് മീരാന്‍ ജനനം : 1944 സപ്തംബര്‍ 26 പിതാവ് : മുഹമ്മദ് അബ്ദുല്‍ഖാദര്‍ മാതാവ് : പാത്തകണ്ണ് ജന്മദേശം : തേങ്ങാപട്ടണം, തിരുനെല്‍വേലി ഭാര്യ : ജലീല മീരാന്‍ മക്കള്‍ : ശമീം അഹമ്മദ്, മിര്‍സാദ് അഹമ്മദ് കൃതികള്‍: നോവലുകള്‍ ഒരു കടലോരഗ്രാമത്തില്‍ കഥൈ, തുറൈമുഖം, കൂനന്‍തോപ്പ്, ചായ്വു നാര്‍ക്കാലി, അഞ്ചുവണ്ണം തെരു, എരിഞ്ഞു തീരുന്നവര്‍, കുടിയേറ്റം കഥാസമാഹാരങ്ങള്‍ അന്‍പുക്കു മുതുമൈ ഇല്ലൈ, തങ്കരാശു, അനന്തശയനം കോളനി, തോപ്പില്‍ മുഹമ്മദ് മീരാന്‍ കതൈകള്‍, ഒരു […]
By രിസാല on June 19, 2019
1339, Article, Articles, Issue, ചൂണ്ടുവിരൽ
ദിഗ്വിജയ് സിംഗായിരുന്നു ഭോപ്പാലില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. പത്ത് വര്‍ഷം മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായിരുന്നു ദിഗ്വിജയ് സിംഗ്. കോണ്‍ഗ്രസിന്റെ പ്രതാപകാലമുഖം. ഭോപ്പാല്‍ ഉറച്ച ബി.ജെ.പി മണ്ഡലമാണ്. അറുപത് ശതമാനത്തിന് മേല്‍ വോട്ടുണ്ട് ബി.ജെ.പിക്ക് ആ മണ്ഡലത്തില്‍. സുശീല്‍ ചന്ദ്രവര്‍മയും ഉമാഭാരതിയുമൊക്കെ റെക്കോഡ് ഭൂരിപക്ഷത്തില്‍ ജയിച്ച് കയറിയ മണ്ഡലം. ഇക്കുറി മണ്ഡലം പിടിക്കുക എന്ന ലക്ഷ്യത്തിലാണ് ദിഗ്വിജയ് സിംഗെന്ന കരുത്തനെ കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. തീവ്രഹിന്ദുത്വയെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കഷ്ടിച്ചാണെങ്കിലും തോല്പിച്ചതിന്റെ തിളക്കവുമുണ്ട് കോണ്‍ഗ്രസിന്. 165 സീറ്റുമായി ഭരണം കയ്യാളിയിരുന്ന ബി.ജെ.പിയെ […]
By രിസാല on June 18, 2019
1339, Article, Articles, Issue, കവര്‍ സ്റ്റോറി
1998ല്‍, തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ വെച്ചാണ് തോപ്പില്‍ മുഹമ്മദ് മീരാനെ ഞാനാദ്യമായി കാണുന്നത്. തുഞ്ചന്‍ ഉത്സവത്തില്‍ പങ്കെടുക്കാനായി വന്നതായിരുന്നു അദ്ദേഹം. കന്നട എഴുത്തുകാരി സാറാ അബൂബക്കറിനെയും ആദ്യമായി കണ്ടത് അന്നാണ്. കാരശ്ശേരി മാഷാണ്, ‘ഇത് തമിഴ് എഴുത്തുകാരന് തോപ്പില്‍ മുഹമ്മദ് മീരാന്‍’ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയത്. മലയാളിയെ പോലെ മലയാളം സംസാരിക്കുന്ന തമിഴന് എന്നതായിരുന്നു എന്റെ ആദ്യ കൗതുകം. ഞാനീ കാര്യം അദ്ദേഹത്തോടു തന്നെ സൂചിപ്പിച്ചപ്പോള്‍, ചിരിച്ചു കൊണ്ടദ്ദേഹം പറഞ്ഞു: ‘മലയാളം അറിയാം. പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന […]
By രിസാല on June 17, 2019
1339, Article, Articles, Issue, കവര്‍ സ്റ്റോറി
‘ബാക്കിയെല്ലാ പുസ്തകങ്ങളും വിറ്റു. വീട്ടില്‍ ഒന്നും സ്ഥലമില്ലാത്തത് കൊണ്ട്, നിങ്ങളുടെ ചന്ദ്രികവരെ. എന്റെ വീട്ടില്‍ സ്ഥലമില്ല, കൊച്ചു കൊച്ചു മുറി. ഞാനെന്തു ചെയ്യും? കുറേ കാലമായി വെച്ചുനോക്കി. വെക്കാന്‍ പറ്റാത്തത് കൊണ്ട് എല്ലാം എടുത്തു വിറ്റു. രിസാല മാത്രമേ എന്റെ കയ്യിലുള്ളൂ. കാരണം, അതെനിക്ക് അറിവ് തന്നതാണ്; എന്നെ വളര്‍ത്തിയതാണ്, എനിക്ക് മനസിനൊരു പ്രകാശം തന്നതാണ്. അതുകൊണ്ട് രിസാല മാത്രമേ എന്റെ കയ്യിലുള്ളൂ.’ ഐ.പി.ബി പ്രസിദ്ധീകരിച്ച ‘ആരോടും ചൊല്ലാതെ’ എന്ന പുസ്തകം പ്രകാശനം ചെയ്ത ചടങ്ങില്‍ (കോഴിക്കോട് […]
By രിസാല on June 17, 2019
1339, Articles, Issue, ഓര്മ
തിരുനെല്‍വേല്‍യിലെ റഹ്മാന്‍പേട്ട ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മുഹമ്മദ് മീരാനെന്ന വലിയ എഴുത്തുകാരന് നിത്യനിദ്രയിലാണ്. കല്ലറക്ക് മീതെ ആരോ സമര്‍പ്പിച്ച പുഷ്പചക്രം തണലിടാന്‍ ഒരുമരം പോലുമില്ലാത്തതിനാല്‍ കൊടുംചൂടേറ്റ് വാടിക്കരിഞ്ഞിരിക്കുന്നു. തിരിച്ചറിയാന്‍ മീസാന്‍കല്ലുകളോ ചെടികളോ ഇല്ലാത്തതിനാല്‍ രണ്ടടിയോളം പൊക്കത്തിലുളള മണ്‍കൂന മാസങ്ങള്‍ കഴിഞ്ഞാല്‍ മണ്ണ് നീങ്ങി സാധാരണ നിലമായി മാറും. അതോടെ പ്രിയപ്പെട്ട കഥാകാരന്റെ ഖബറിടവും കാഴ്ചയില്‍ നിന്ന് മാഞ്ഞുപോകും. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്ത് ഹൃദയത്തെ ശാന്തമാക്കിയ പള്ളിയുടെ ശ്മശാനത്തില്‍ അദ്ദേഹം ശാന്തമായുറങ്ങട്ടെ. അക്ഷരങ്ങളിലൂടെ തന്റെ […]