സമ്പാദ്യമാണോ സന്തോഷത്തിന്റെ ഉറവ?
ഒരു മനുഷ്യൻ സാധാരണ ഗതിയിൽ ധനികനായ ഒരാളുടെ ജീവിതവുമായി സ്വന്തം ജീവിതം വിലയിരുത്തുന്നു. ഒരു വ്യക്തിക്കു സമ്പത്തിനെ കുറിച്ച് ധാരാളം സ്വപ്‌നങ്ങൾ ഉണ്ടാകുമ്പോൾ അവൻ വളരെ സ്വാർഥനായ വ്യക്തി ആയിത്തീരുകയാണ്. ജീവിതത്തിൽ പ്രധാനപ്പെട്ട എല്ലാ ആളുകളെയും അകറ്റുകയും കൂടുതൽ സമ്പത്ത് നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. പണമാണ് എല്ലാത്തിനും മുകളിൽ, എത്ര കൂടുതൽ നേടുന്നു അതാണ് ജീവിത വിജയം എന്നീ ചിന്തകൾ യഥാർത്ഥത്തിൽ എവിടെനിന്നുണ്ടായി? ജീവിതത്തിലെ ദൈനംദിന കാര്യങ്ങൾ മുന്നോട്ടു പോകാൻ പണമില്ലാതെ പറ്റില്ല. ജീവിതത്തിൽ ഉണ്ടാകുന്ന […]