By രിസാല on October 8, 2021
1453, Article, Articles, Issue
“നിന്റെ നാഥന്‍ അടിമയായ സകരിയ്യക്ക്(അ) നല്‍കിയ അനുഗ്രഹത്തെ അനുസ്മരിക്കുകയാണ്’ (മര്‍യം 2). സകരിയ്യ നബിക്ക് അല്ലാഹു ചെയ്ത അനുഗ്രഹങ്ങളെ കുറിച്ചാണ് ഈ അധ്യായത്തിന്റെ പ്രാരംഭത്തില്‍ പറയുന്നത്. അനുഗ്രഹങ്ങളെ ഓരോന്നായി വിശദീകരിക്കുന്നതിന്റെ മുമ്പെ “ഇത് അനുസ്മരണമാണ്’ എന്നാണ് ഖുർആൻ പറയുന്നത്. ഇത് ശ്രദ്ധേയമാണ്. സകരിയ്യ(അ) മാത്രമല്ല, വേറെയും ധാരാളം പ്രവാചകന്മാരെ ഈ സൂക്തത്തില്‍ ഓര്‍ക്കുന്നുണ്ട്. പലതിന്റെയും തുടക്കത്തില്‍ “അനുസ്മരിക്കൂ’ എന്ന് നിർദേശിക്കുന്നുമുണ്ട്. അല്ലാഹു ആദരിച്ചവരെ അനുസ്മരിക്കുന്നതിന് ഇസ്‌ലാമിലുള്ള പ്രാധാന്യമാണ് ഇതില്‍ നിന്നൊക്കെ മനസ്സിലാകുന്നത്. അനുസ്മരിക്കാന്‍ പ്രേരിപ്പിക്കുന്ന ചില സൂക്തങ്ങള്‍ […]
By രിസാല on October 6, 2021
1453, Article, Articles, Issue
ഫലസ്തീന്‍ കുട്ടികളുടെ ജീവിതം എത്രത്തോളം ദുസ്സഹമാണെന്ന് പലര്‍ക്കുമറിയില്ല. ഇസ്രയേല്‍ അധിനിവേശം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ ചെറുതൊന്നുമല്ല. അധിനിവേശ വെസ്റ്റ് ബാങ്കിലെ നബി സാലിഹ് ഗ്രാമത്തിലാണ് ഞാന്‍ വളര്‍ന്നത്. എനിക്ക് ഏഴു വയസുള്ളപ്പോള്‍, എന്റെ മാതാവിന്റെ മൊബൈല്‍ ഫോണില്‍ ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും വാര്‍ത്താ മാധ്യമങ്ങളിലും പങ്കുവയ്ക്കാന്‍ ഞാന്‍ ചെറിയ വീഡിയോകള്‍ നിര്‍മിക്കുമായിരുന്നു. ഞങ്ങളുടെ ദൈനംദിന ജീവിതം പകര്‍ത്താനാണ് ഞാന്‍ ശ്രമിച്ചത്. രാത്രി സഞ്ചാരങ്ങള്‍, പുലര്‍ച്ചെ മൂന്നു മണിക്ക് പൊട്ടിത്തെറിക്കുന്ന ഗ്യാസ് സിലിണ്ടറുകളുടെ ശബ്ദം, ജനാലയ്ക്കു സമീപമുള്ള ബോംബാക്രമണം, […]
By രിസാല on October 6, 2021
1453, Articles, Issue, ഫീച്ചര്‍
വര്‍ഷങ്ങള്‍ക്കു മുമ്പ് കാനഡയുടെ നീചമായ ചാരസേവനത്തെ കുറിച്ച് പുസ്തകം തയാറാക്കുമ്പോഴുണ്ടായ ഒരു അനുഭവം അല്‍-ജസീറ കോളമിസ്റ്റ് ആന്‍ഡ്രു മിട്രോവിക്ക പറയുന്നുണ്ട്. നല്ല ശബ്ദവും മെലിഞ്ഞ ശരീരവും വെളുത്തമുടിയുമുള്ള ശാന്തനായ ഒരു മധ്യവയസ്‌കനെ അദ്ദേഹം പരിചയപ്പെട്ടു. ചെറിയൊരു മോഷ്ടാവായിരുന്നു അയാൾ. ജീവിക്കാനായി പലയിടങ്ങളില്‍ നിന്നും പണം മോഷ്ടിച്ചു. കൂടുതല്‍ അടുത്തപ്പോള്‍ അയാള്‍ സ്വന്തം ജീവിതകഥകള്‍ ആന്‍ഡ്രുവിനു മുമ്പില്‍ തുറന്നു. കാനഡയിലുടനീളം നിരവധി കൊലപാതകങ്ങൾ നടത്തിയിരുന്നുവത്രെ. പ്രമുഖ മാഫിയ സംഘങ്ങള്‍ക്കുവേണ്ടി വാടകഗുണ്ടയായി പ്രവര്‍ത്തിക്കുകയായിരുന്നു. കൊലപാതകം നടത്തുമ്പോള്‍ അവരുടെ കുട്ടികളെയും കുടംബത്തിലെ […]
By രിസാല on October 5, 2021
1453, Article, Articles, Issue, അഭിമുഖം
ചരിത്രം നോക്കിയാല്‍ പാകിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലെ പഷ്തൂണുകള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അവസാനഘട്ടത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനോട് പറയുന്നത്, നിങ്ങള്‍ ഞങ്ങളെ ഒറ്റുകൊടുത്തുവെന്നും വിഭജിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്നുമാണ്. ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍ നെഹ്റുവിന് അയച്ച കത്തില്‍ പറയുന്നത് “നിങ്ങള്‍ ഞങ്ങളെ ചെന്നായകള്‍ക്കിട്ടു കൊടുത്തു’ എന്നാണ്. മതേതര ജനാധിപത്യത്തോട് അത്രയും കൂറുണ്ടായിരുന്ന പഷ്തൂണുകളുടെ തുടര്‍ച്ചയാണല്ലോ അഫ്ഗാനിലും. അവരെങ്ങനെയാണ് വംശീയമായ, മത തീവ്രവാദത്തിന്റെ തലത്തിലേക്ക് പോകുന്നത്? അഫ്ഗാനിസ്ഥാനിലെ ഭൂരിഭാഗം ജനങ്ങളും പഷ്തൂണ്‍ ആണ്. അവിടെയുള്ള അമീറുമാരെല്ലാം പഷ്തൂണ്‍ വിഭാഗത്തില്‍നിന്ന് […]
By രിസാല on October 4, 2021
1453, Article, Articles, Issue, വർത്തകൾക്കപ്പുറം
“”The blood of Abraham, God’s father of chosen, still flow in the veins of Arab, Jews, and Christians, and too much of it has been spilled in grasping for the inheritance of the revered parriah in the Middle East. The spilled blood in the holy Land still cries out to God -an anguished cry for […]