സേവിംഗ് ഒരു മഹത്തായ ആസൂത്രണമാണ്
നാം ജീവിക്കുന്ന സാമൂഹിക ഇടവും അതിലെ സാമ്പത്തിക സ്രോതസുകളും ദിനേന മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു. ഇന്ന് നമുക്കുണ്ടാകുന്ന വരുമാനവും ഉപഭോഗവുമല്ല നാളെയുണ്ടാകുന്നത്. മാത്രവുമല്ല, കാലക്രമേണയുണ്ടാകുന്ന മാറ്റങ്ങളോടൊപ്പം തന്നെ സാമ്പത്തിക അടിയന്തിര സാഹചര്യങ്ങളും രൂപപ്പെട്ടു വന്നേക്കാം. കൊവിഡ് മഹാമാരി സാമ്പത്തിക രംഗത്തുണ്ടാക്കിയ പ്രതിസന്ധി വിട്ടുമാറിയിട്ടില്ല. ഇങ്ങനെ മനുഷ്യ ജീവിതത്തിലുണ്ടാകുന്ന സാമ്പത്തിക അടിയന്തിര സാഹചര്യങ്ങളെ എളുപ്പത്തില്‍ നേരിടാന്‍ സാധിക്കണമെങ്കില്‍ കൃത്യമായ സാമ്പത്തിക ആസൂത്രണം അത്യാവശ്യമാണ്. നമുക്ക് ലഭിക്കുന്ന വരുമാനം തുച്ഛമാണെങ്കിലും ആവശ്യങ്ങള്‍ നിരവധിയായിരിക്കും. പണത്തെ ഡിമാന്‍ഡ് ചെയ്യാനുള്ള മൂന്ന് പ്രേരണകളെ ഇംഗ്ലീഷ് […]