പടിഞ്ഞാറിനും ഇസ്ലാമിനുമിടയില്‍ ഒരു സമ്മാനപ്പൊതി
മധ്യേഷ്യയെയും ലോകത്തെത്തന്നെയും ഇളക്കി മറിക്കുംവിധം മുസ്ലിംകളും ക്രിസ്ത്യാനികളും ജൂത•ാരും തുടരുന്ന സംഘര്‍ഷ രാഷ്ട്രീയത്തിന്റെ അര്‍ത്ഥശൂന്യത ഒമിദ് സഫിയുടെ ഗ്രന്ഥം എടുത്തു കാണിക്കുന്നുണ്ട്; ‘ഇസ്ലാം ഒരു അബ്രഹാമിക പാരമ്പര്യം എന്ന നിലയില്‍’ എന്ന അധ്യായത്തില്‍. ആ നിലക്ക് കിഴക്കിനും പടിഞ്ഞാറിനും മനസ്സറിഞ്ഞ് കൈമാറാവുന്ന ഒരു സമ്മാനപ്പൊതിയാണ് മെമ്മറീസ് ഓഫ് മുഹമ്മദ്. മുഹ്സിന്‍ എളാട് പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ നിസ്തുലമായ ജീവിതത്തെയും ദര്‍ശനത്തെയും ആസ്പദിച്ചെഴുതിയ പുതുകാല ഗ്രന്ഥങ്ങളില്‍ ശ്രദ്ധേയമായ ഒന്നാണ് ഡോ ഒമിദ് സഫി രചിച്ച മെമ്മറീസ് ഓഫ് മുഹമ്മദ്. […]