മന്മോഹന്; ഏകാധിപതിയായ സോഷ്യലിസ്റ്
ഉയരുന്ന വിലക്കും മാറുന്ന ജീവിത സാഹചര്യത്തിനുമൊപ്പം സഞ്ചരിക്കാനാണ് ജനം തയ്യാറാകേണ്ടത്. മത്സരാധിഷ്ഠിത ലോകം അത് ആവശ്യപ്പെടുന്നു. തയ്യാറല്ലാത്തവര്‍ നശിക്കുമെന്നത് ഉറപ്പ്. ശേഷിയുള്ളതേ അതിജീവിക്കൂ. സോഷ്യലിസത്തിന്റെ പരീക്ഷണശാലകള്‍ ഏകാധിപത്യത്തിന്റെ പരീക്ഷണ ശാലകള്‍ കൂടിയായിരുന്നുവെന്ന് സോവിയറ്റ് യൂനിയന്‍ മുതല്‍ ചൈന വരെ തെളിയിച്ചതാണ്. എതിരഭിപ്രായമുയര്‍ത്തി ശേഷിയാര്‍ജിക്കാതെ നിന്നവരൊക്കെ ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്തു. മുതലാളിത്തത്തിലൂടെ സോഷ്യലിസത്തിലേക്ക് യാത്ര ചെയ്യുമ്പോഴും ഇത് തന്നെ സംഭവിക്കുന്നു. വിലക്കയറ്റം മുതലാളിത്തത്തിന്റെ ആശയപരമായ കുരുക്ക് തന്നെയാണെന്നും പ്രതിപക്ഷം വരുത്തിത്തീര്‍ക്കും പോലെ അത് വെറുമൊരു ഹര്‍ത്താല്‍ വിഭവമല്ലെന്നും ലേഖകന്‍. […]