issue 1013

ഫിറോസില്‍ നിന്ന് സോണിയയിലേക്കുള്ള ദൂരം

ചെറിയാന്‍ ഫിലിപ്പ്       “എന്റെ മനസ്സിലെ കലാപമാണ് ഇക്കാര്യം ഉന്നയിക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കിയത്.” ഫിറോസ് ജഹാംഗീര്‍ ഗാന്ധി ലോക് സഭയില്‍ പ്രസംഗം തുടങ്ങിയത് ഇങ്ങനെയാണ്. ജനാധിപത്യ ഭാരതത്തിലെ കോണ്‍ഗ്രസ് ഭരണത്തില്‍ ആദ്യത്തെ പ്രമാദമായ അഴിമതി ആരോപണം ഉന്നയിച്ചത് ഈ കോണ്‍ഗ്രസുകാരനാണ്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍, ഹരിദാസ് മുന്ധ്രയുമായി നടത്തിയ വ്യാപാര ഇടപാടുകളിലെ അഴിമതിക്കഥകള്‍ ഫിറോസ് ഗാന്ധി അക്കമിട്ട് നിരത്തിയപ്പോള്‍ സഭ വീര്‍പ്പടക്കി കേട്ടിരുന്നു.       താമസിയാതെ ധനമന്ത്രി ടി ടി കൃഷ്ണാചാരിക്ക് […]

കാല്‍ചങ്ങലയും കാല്‍ചോട്ടിലെ സ്വര്‍ഗവും

  നിസാമുദ്ദീന്‍ പള്ളിയത്ത്     നവകൊളോണിയലിസത്തിന്റെ വെട്ടിവിഴുങ്ങലുകളെ പ്രശ്നവത്കരിക്കുന്ന സ്ത്രീ പ്രതിനിധാനങ്ങള്‍ നമ്മുടെ കാലത്ത് എത്രയെങ്കിലുമുണ്ട്; കൂടങ്കുളത്തെപ്പോലെ കരള്‍ കയ്യിലെടുത്തു കൊണ്ട് നീതിക്കു വേണ്ടി വിളിച്ചാര്‍ക്കുന്ന എത്രയോ അമ്മമാരും പെങ്ങ•ാരും. എന്നാല്‍ മീഡിയ ഇത്തരക്കാരെയല്ല കാണുന്നത്. സാമ്രാജ്യത്വത്തിന്റെ കരാളത മറച്ചുവെക്കുകയും എന്നാല്‍ ഇസ്ലാമിന്റെ ‘കരാളതയും’ ‘പുരുഷാധിപത്യ’വും തുറന്നു കാട്ടുകയും ചെയ്യുന്ന പെണ്ണുങ്ങളെയാണ് മീഡിയ കയ്യിലെടുത്തു കാണിക്കുന്നത്. ഇങ്ങനെ മീഡിയയുടെ തലോടല്‍ കിട്ടുന്ന സ്ത്രീകളുടെ പഴയ കാലത്തെ ചില പ്രതിനിധാനങ്ങളെ അവതരിപ്പിക്കുകയാണ് ലേഖകന്‍.         […]

ഓറിയന്റലിസം

Orientalism is a term used by art historians, literary and cultural studies scholars for the imitation or depiction of aspects of Middle Eastern, and East Asian cultures (Eastern cultures) by American and European writers, designers and artists. ഉമൈര്‍. എ സായുധ പോരാട്ടം നടത്തി വിശുദ്ധ ഇസ്ലാമിന്റെ പ്രഭാവത്തെ നിഷ്പ്രഭമാക്കാമെന്ന കുരിശുവാഹകരുടെ വ്യാമോഹങ്ങള്‍ വ്യര്‍ത്ഥമായതിനെ തുടര്‍ന്നാണ് യൂറോപ്പില്‍ ഓറിയന്റലിസത്തിന് നിലമൊരുങ്ങിയത്.     […]

എഴുത്തുകാരന്റെ വായന

    “മറ്റുള്ളവരെ വായിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നിങ്ങളെ സ്വയം വികസിപ്പിക്കാം. മറ്റുള്ളവരെ വായിക്കുമ്പോള്‍ അവര്‍ കഠിനാധ്വാനം ചെയ്ത് കണ്ടെത്തിയ കാര്യങ്ങളിലേക്ക് നിങ്ങള്‍ക്ക് എളുപ്പം എത്തിച്ചേരാനാവും.” സോക്രട്ടീസ്                ലോകത്തെ മഹാ•ാരായ എഴുത്തുകാരിലധികം പേരും ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് എന്തിനു വേണ്ടിയാണെന്നറിയാമോ? വായിക്കാന്‍. ലക്ഷക്കണക്കിനു ജനങ്ങള്‍ തങ്ങളെഴുതിയ പുസ്തകങ്ങള്‍ വായിച്ചുകൊണ്ടിരിക്കുമ്പോള്‍ അവര്‍ മറ്റുള്ളവരുടെ രചനകള്‍ വായിച്ചു കൊണ്ടിരിക്കുകയാണ്. പ്രശസ്തിയിലേക്ക് ഉയര്‍ന്നതിനു ശേഷം വായന കുറയുകയല്ല, കൂടുകയാണുണ്ടായത്. പ്രശസ്തരുടെ കാര്യം […]

സ്വപ്നങ്ങളുടെ ചിറകരിയുന്ന ആകാശയാത്ര

എന്തുകൊണ്ടാണ് എയര്‍ഇന്ത്യക്കെതിരെ നാടുണരാത്തത്? ആരാണ് ഇരയുടെ സമരബോധത്തെ തണുപ്പിക്കുന്നത്? അല്ലെങ്കില്‍ ആരാണ് നമ്മുടെ ജനപ്രതിനിധികളെ നാക്കനക്കാന്‍ ധൈര്യമില്ലാത്ത വിധം പിറകോട്ടടിപ്പിക്കുന്നത്? ചെറുവിരലനക്കിയ യാത്രക്കാരെ ‘റാഞ്ചിയ’ എയര്‍ ഇന്ത്യക്കെതിരെ ഒരു വിചാരണ. കാസിം ഇരിക്കൂര്‍          മംഗലാപുരം വിമാനദുരന്തം കഴിഞ്ഞ് ഒരു മാസമായിക്കാണും, വിമാനയാത്രയില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പ്രവാസികള്‍ പരസ്പരം കൈമാറിക്കൊണ്ടിരിക്കുന്ന കാലം. റിയാദില്‍ നിന്ന് തിരുവനന്തപുരം വഴി കോഴിക്കോട്ടേക്കുള്ള രാവിലത്തെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ക്കെ കുടുംബങ്ങളടക്കം ഒഴുകുന്നുണ്ടായിരുന്നു. […]