തിരുനബിയോരുടെ കൂടാരത്തിലേക്കു തിരിച്ച്
ആത്മാവ് ദാഹിച്ചപ്പോഴും ശരീരത്തിന് വിശന്നപ്പോഴും അവര്‍ പള്ളിയിലേക്ക് നടന്നു. നീതി നിഷേധിക്കപ്പെട്ടപ്പോഴും ആവശ്യങ്ങള്‍ക്ക് തിടുങ്ങിയപ്പോഴും അവര്‍ പള്ളിയില്‍ എത്തി. പള്ളിയില്‍ പറയുക എന്നത് നടക്കാത്ത കാര്യങ്ങള്‍ക്കുപയോഗിക്കുന്ന ശൈലിയാണ് മലയാളത്തില്‍. അങ്ങനെയായിരുന്നില്ല മദീനയില്‍. അബ്ദുല്ല മണിമ അല്ലാഹുവില്‍ അടിയുറച്ച് വിശ്വസിക്കുകയും പരലോകത്തില്‍ തികഞ്ഞ പ്രത്യാശ പുലര്‍ത്തുകയും ചെയ്യുന്നവരാണ് വിശ്വാസികളുടെ സമൂഹം. പ്രവാചക തിരുമേനി(സ)യെ ആത്മീയാന്വേഷണങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും സമൂഹ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും പൂര്‍ണമായി മാതൃകയായി സ്വീകരിച്ചവര്‍; അതോടൊപ്പം ഇഹജീവിതത്തില് സ്വയംപര്യാപ്തമായ ഒരു സമൂഹവും അനന്തര ലോകത്ത് […]