1289

ദയനീയം; മറ്റൊരു സച്ചാര്‍ ഇറങ്ങേണ്ടി വരും

ദയനീയം; മറ്റൊരു സച്ചാര്‍ ഇറങ്ങേണ്ടി വരും

‘In any country, the faith and confidence of minorities in the functioning of the State in an impartial manner is an acid test of being a Just State’ 2006 നവംബര്‍ 17ന് ജസ്റ്റീസ് രജീന്ദര്‍ സച്ചാര്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ സുപ്രധാനമായ ഓര്‍മപ്പെടുത്തലാണിത്. ഒരു രാജ്യം നിഷ്പക്ഷമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ന്യൂനപക്ഷങ്ങള്‍ക്ക് വിശ്വാസവും ഉത്തമബോധ്യവും ഉണ്ടാവുന്നതാണ് നീതീപൂര്‍വകമായ ഒരു ഭരണകൂടത്തിന്റെ ആസിഡ് പരീക്ഷണം. […]

വാര്‍ത്തകളെ സൂക്ഷിക്കുക; വിലാപങ്ങളെ മറക്കാതിരിക്കുക

വാര്‍ത്തകളെ സൂക്ഷിക്കുക; വിലാപങ്ങളെ മറക്കാതിരിക്കുക

‘There is compelling evidence of sexual violence against women. These crimes against women have been grossly undereported and the exact extent of these crimes-in rural and urban areas-demands further investigation.Among the women surviving in relief camps,are many who have suffered the most bestial forms of sexual violence-including rape, gang rape, mass rape, stripping, insertion of […]

പണച്ചാക്കില്‍ വീഴാതെ രണ്ട് ചെറു മാധ്യമങ്ങള്‍

പണച്ചാക്കില്‍ വീഴാതെ രണ്ട് ചെറു മാധ്യമങ്ങള്‍

ഇന്ത്യന്‍ മാധ്യമസ്ഥാപനങ്ങളില്‍ കോബ്ര പോസ്റ്റ് നടത്തിയ അന്വേഷണം വ്യക്തമായി സ്ഥാപിക്കുന്നത് അവ മിക്കതും സ്വയം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നു എന്നാണ്. രാജ്യത്തെ വിഭജിക്കുന്നതോ, പൗരന്മാരെ കൊലയ്ക്കു കൊടുക്കുന്നതോ ആയ വിഷയങ്ങളില്‍പോലു ം തങ്ങളുടെ കച്ചവടവും അതിലെ ലാഭവും മാത്രമാണ് അവരുടെ ആശങ്കാവിഷയമെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഭീതിദമായ ഈ യാഥാര്‍ത്ഥ്യത്തിനിടയിലും പ്രതീക്ഷയുടെ നാളമായി രണ്ട് മാധ്യമങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ മാധ്യമങ്ങള്‍ അപ്പാടെ അസാന്മാര്‍ഗികവും കുടിലവുമായ വഴികളിലേക്ക് തിരിഞ്ഞിട്ടില്ലെന്ന് അവര്‍ പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്നു. കോബ്ര പോസ്റ്റ് നടത്തിയ ഒളികാമറ ഓപ്പറേഷനില്‍, […]

56 ഇഞ്ച് നെഞ്ച് മാത്രമാണ് നിലനില്‍ക്കുന്നത്

56 ഇഞ്ച് നെഞ്ച് മാത്രമാണ് നിലനില്‍ക്കുന്നത്

അയല്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധമാണ് ആശങ്ക ജനിപ്പിക്കുന്ന അടുത്ത മേഖല. കാര്‍ഗിലിന് ശേഷം ഏറ്റവും മോശം നിലയിലാണ് അത്. ഭീകരവാദ ഭീഷണി തുടരുവോളം പാക്കിസ്ഥാനുമായി ചര്‍ച്ചയില്ലെന്ന മോഡി സര്‍ക്കാറിന്റെ നയം ശരിയായതാണോ. അതോ അതില്‍ പുനഃപരിശോധന വേണ്ടതുണ്ടോ? ഈ നയത്തിലൊരു പുനരാലോചന വേണ്ട സമയമായെന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങളുമായി നേരത്തെ നടത്തിയ സംഭാഷണങ്ങളില്‍, ഭീകരവാദ ഭീഷണി തുടരുവോളം പാകിസ്ഥാനുമായി സംഭാഷണം വേണ്ടെന്ന അഭിപ്രായമാണ് ഞാന്‍ പങ്കുവെച്ചിരുന്നത്. പക്ഷേ, ഇപ്പോള്‍ സ്ഥിതി മാറി. പാകിസ്ഥാന്റെ സേനാ മേധാവി തന്നെ, […]

പകര്‍ച്ചവ്യാധിയും ഇസ്‌ലാമും

പകര്‍ച്ചവ്യാധിയും ഇസ്‌ലാമും

കേരളീയ പാരമ്പര്യ മുസ്‌ലിം ആത്മീയ ചരിത്രത്തില്‍ പകര്‍ച്ചവ്യാധികളുടെയും അതിനെതിരായ പ്രതിരോധത്തിന്റെയും ഒരു കാലമുണ്ട്. മന്‍ഖൂസ് മൗലിദിന്റെ ചരിത്ര പശ്ചാത്തലം അങ്ങനെയാണ്. പ്ലേഗ് വിതച്ച ദുരന്തത്തില്‍ നിന്ന് മുക്തി നേടാനായി, നല്ല മനുഷ്യരെ പ്രകീര്‍ത്തിച്ചെഴുതുകയാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) ചെയ്തത്. അതിലൂടെ ഇലാഹീ പ്രീതി വാങ്ങി ദുരന്തത്തെ ആത്മീയമായി അതിവര്‍ത്തിക്കുകയായിരുന്നു മുസ്‌ലിം സമുദായം. രോഗവും ചികിത്സയും സ്വാഭാവിക ഘടനയില്‍ നിന്ന് മാറുമ്പോഴാണ് രോഗം വരുന്നത്. ഈ മാറ്റം സ്വശരീരത്തിലോ സമൂഹത്തിലോ പരിസ്ഥിതിയിലോ പ്രകടമായതാവാം. ഒരു ജീവിത സംഹിത എന്ന […]