By രിസാല on May 20, 2019
1335, Article, Articles, Issue
”ഭീകരതക്കെതിരായ യുദ്ധത്തില്‍, ഭീകരതയെ ഭീകരതയുടെ ആയുധം കൊണ്ട് നേരിടുകയാണെന്ന് രണ്ട് ൈവരികളും അവകാശപ്പെടുന്ന സാഹചര്യത്തില്‍, സമാധാനത്തിന് വേണ്ടിയുള്ള ഒരു ആഗോള പ്രസ്ഥാനത്തിനല്ലാതെ, മാനവരാശിയെ രക്ഷിക്കാനാവുകയില്ല.” മഹമൂദ് മംദാനി ഗുഡ് മുസ്ലിം ബാഡ് മുസ്ലിം. ഇസ്ലാമിനെകുറിച്ചുള്ള, ഇസ്ലാമിനെ മറയും കവചവുമാക്കി ഒരു കൂട്ടര് കെട്ടഴിച്ചുവിടുന്ന ഭീകരതയെകുറിച്ചുള്ള സമകാലിക സംവാദങ്ങളില്‍ അധികമൊന്നും പരാമര്‍ശിക്കാറില്ല മഹ്മൂദ് മംദാനിയെ. ഭീകരതയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ അടിവേരുകള്‍ പുറത്തിട്ട മംദാനി അക്കാദമിക് ഭീകരതാസംവാദകര്ക്ക് അത്രമേല്‍ സ്വീകാര്യനുമല്ല. ശ്രീലങ്കയിലെ വംശഹത്യയെക്കുറിച്ച് പക്ഷേ, മംദാനിയില്‍ നിന്ന് തുടങ്ങാന്‍ ന്യായങ്ങളുണ്ട്. […]
By രിസാല on May 18, 2019
1335, Article, Articles, Issue
പൊലീസ് ആക്ഷനില്‍ സിവിലിയന്മാരെ, വിശിഷ്യാ സ്ത്രീകളെയും കുഞ്ഞുങ്ങളെയും, ആയുധപ്രയോഗത്തിന്റെ ഇരകളാക്കാതിരിക്കാന്‍ സൈന്യവും പൊലീസും അങ്ങേയറ്റത്തെ നിഷ്കര്‍ഷത പാലിക്കണമെന്നാണ് പരിഷ്കൃത ലോകത്തിന്റെ അപേക്ഷ. എന്നാല്‍, ഭീകരന്മാരെ തേടിയുള്ള പൊലീസ് നടപടിയില്‍ ഇത്തരം മനുഷ്യാവകാശങ്ങള്ക്കൊന്നും സ്ഥാനമില്ലെന്ന് സമീപകാല അനുഭവങ്ങള്‍ ലോകത്തിന് കാട്ടിക്കൊടുത്തു. പശ്ചിമേഷ്യയില്‍ മാത്രമല്ല, നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്കയിലും ഭീകരവാദം എന്ന് കേട്ടപ്പോള്‍ സൈന്യമടക്കം മനുഷ്യാവകാശലംഘനങ്ങളുടെ വാര്‍ത്തയാണ് ഏപ്രില്‍ 28ന് നമുക്ക് തന്നത്. ശ്രീലങ്കയിലെ ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ നമ്മുടെ അയല്‍ ദ്വീപ് രാജ്യമായ ശ്രീലങ്കയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളിക്കകത്തും […]
By രിസാല on May 18, 2019
1335, Article, Articles, Issue
സിറിയന്‍ പണ്ഡിതനായ ശൈഖ് മുഹമ്മദ് അല്‍ യാഖൂബിയുടെ പ്രശസ്തമായ ഒരു പുസ്തകം പുറത്തിറങ്ങിയിരുന്നു 2015 ല്‍. Refuting isis: A rebuttal of its religious and ideological foundations എന്ന ശീര്‍ഷകത്തില്‍. അതിലദ്ദേഹം സലഫിസവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന ആലോചനകള്‍ക്ക് കൃത്യമായ വിവരണം നല്കുന്നു. സലഫിസത്തെ രണ്ടായിട്ടാണ് അദ്ദേഹം പറയുന്നത്. ഒന്ന്: സലഫിസം ഇന്‍ ഡോഗ്മ, രണ്ട്: സലഫിസം ഇന്‍ ഫിഖ്ഹ്. ഒന്നാമത്തേതില്‍ ഇബ്നു തൈമിയ്യയെ അതിന്റെ മുഖ്യ ആശയദാതാവായി കാണുന്നു. രണ്ടാമത്തേതാവട്ടെ, ഇസ്ലാമിലെ മദ്ഹബുകളെ […]
By രിസാല on May 17, 2019
1335, Article, Articles, Issue, നീലപ്പെൻസിൽ
ഒടുവില്‍ ആ നിയമപോരാട്ടം വിജയം കണ്ടിരിക്കുകയാണ്. മറവിക്ക് അല്പം പോലും വിട്ട് കൊടുക്കാന്‍ പാടില്ലാത്ത ചില സംഭവങ്ങളിലേക്ക് തിരിഞ്ഞു നോക്കാന്‍ ഓര്‍മ്മപ്പെടുത്തുകയാണ് ബില്‍ക്കീസ് ബാനുകേസിലെ കോടതി വിധി. തിരഞ്ഞെടുപ്പു ബഹളങ്ങള്‍ക്കിടയില്‍ ഒട്ടുംതന്നെ പ്രകടമല്ലാത്ത മോഡി തരംഗം സൃഷ്ടിക്കാന്‍ ഹിന്ദി വാര്‍ത്താചാനലുകള്‍ കഠിനപ്രയത്നം നടത്തുന്നതിനിടയില്‍ ഇത് വാര്‍ത്തകളില്‍ വലിയ ചര്‍ച്ചയായില്ല. ഇന്ത്യന്‍ വാര്‍ത്താചാനലുകള്‍ക്ക് ബില്‍ക്കീസിന്റെ വിജയം ഒരുപാട് ആഘോഷിക്കാന്‍ കഴിയില്ല. ബില്‍ക്കീസ് നേരിടേണ്ടിവന്ന ശാരീരിക, മാനസിക പ്രയാസങ്ങളും അവരുടെ നിയമപോരാട്ടത്തിന്റെ നാള്‍വഴികളും പറയുമ്പോള്‍ ഇന്നത്തെ ഇന്ത്യയുടെ ഭരണം കയ്യടക്കിയിരിക്കുന്ന […]
By രിസാല on May 17, 2019
1335, Article, Articles, Issue, വർത്തകൾക്കപ്പുറം
ശത്രുക്കളാല്‍ കളങ്കപ്പെട്ട ശരീരവുമായി ജീവിക്കുന്നതില്‍ എന്തര്‍ഥം എന്ന പതറിയ മനസിന്റെ ചോദ്യം നിരന്തരം വേട്ടയാടപ്പെട്ടപ്പോഴും പിടിച്ചുനില്ക്കാന് കാട്ടിയ നിശ്ചയദാര്‍ഢ്യമാണ് ‘പ്രതികാരമല്ല, നീതിയാണ് എന്റെ അന്തിമ ലക്ഷ്യം’ എന്ന് 130കോടി ജനങ്ങളുടെ മുന്നില്‍ ആര്‍ജവത്തോടെ വിളിച്ചു പറയാന്‍ ബില്‍ക്കീസ് ബാനുവിന് അവസരം നല്‍കിയത്. അതല്ലായിരുന്നുവെങ്കില്‍ ഭരണഘടനയില്‍ എഴുതിവെച്ച മതേതര ജനാധിപത്യ വ്യവസ്ഥയുടെ അവസാനത്തെ അര്‍ഥം മുഖംനോക്കാതെ നീതി നടപ്പിലാക്കുക എന്നതാണെന്ന് തെളിയിക്കാനുള്ള സന്ദര്‍ഭം ആ ഹതഭാഗ്യക്ക് കൈമോശം വരുമായിരുന്നു. ജീവിതം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെ, ജനാധിപത്യ മാര്‍ഗത്തിലൂടെ, […]