By രിസാല on May 5, 2020
1384, Article, Articles, Issue, വർത്തകൾക്കപ്പുറം
ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കടുത്ത ജൂതപക്ഷപാതിയും ഫലസ്തീനികളുടെ പ്രഖ്യാപിത ശത്രുവുമാണെന്ന് ലോകത്തിന് നന്നായറിയാം. എന്നിട്ടും റമളാന്‍ ആശംസകള്‍ നേരാന്‍ അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ പറഞ്ഞ നല്ല വാക്കുകള്‍ കേട്ട് ലോകം ആശ്ചര്യം കൊണ്ടു. ഇസ്രയേല്‍ ഒരു ജുതരാഷ്ട്രമാണെങ്കിലും രാജ്യത്ത് ഒരുദശലക്ഷം മുസ്ലിംകളുണ്ടെന്നും അവരില്‍ പ്രമുഖരായ ഡോക്ടര്‍മാരും ജഡ്ജിമാരും പ്രഫസര്‍മാരും പ്രഫഷനലുകളും നിയമനിര്‍മാതാക്കളുമെല്ലാം ഉള്‍പ്പെടുമെന്നും രാജ്യത്തിന്റെ വിജയഗാഥയില്‍ എല്ലാ വിഭാഗങ്ങളും അവരവരുടെ സംഭാവനകള്‍ അര്‍പ്പിച്ച് ദേശീയോദ്ഗ്രഥനം സാധ്യമാക്കുന്ന സന്ദര്‍ഭമാണ് ഏറ്റവും സന്തോഷദായകമെന്നും നെതന്യാഹു മനസ്സ് തുറന്നു. […]
By രിസാല on May 5, 2020
1384, Articles, Issue, ചൂണ്ടുവിരൽ
Humankind is now facing a global crisis. Perhaps the biggest crisis of our generation. The decisions people and governments take in the next few weeks will probably shape the world for years to come. They will shape not just our healthcare systems but also our economy, politics and culture.We must act quickly and decisively. We […]
By രിസാല on May 5, 2020
1384, Article, Articles, Issue
അല്ലാഹുമ്മര്‍ഹംനീ യാ അര്‍ഹമര്‍റാഹിമീന്‍… അല്ലാഹുമ്മഗ്ഫിര്‍ ലീ ദുനൂബീ യാ റബ്ബല്‍ആലമീന്‍… അല്ലാഹുമ്മ ഇന്നക അഫുവ്വുന്‍ തുഹിബ്ബുല്‍ അഫ് വ(Afwa) ഫഅ്ഫു(f’afu) അന്നീ… അല്ലാഹുമ്മഅ്തിഖ്നീ മിനന്നാര്‍ വഅദ്ഖില്‍നില്‍ ജന്നത യാ റബ്ബല്‍ആലമീന്‍…! പാപമുക്തിയും നരകരക്ഷയും ഉള്ളുലഞ്ഞ് ചോദിച്ചു വാങ്ങുന്ന രാപ്പകലുകള്‍. ലോകമുസ്ലിംകള്‍ ഇത്രമാത്രം ഗൗരവതരമായി പാപത്തെ കാണുന്നത് എന്തുകൊണ്ടാണ്? കരഞ്ഞു കലങ്ങിയ കണ്ണുകളും തപിച്ചുപിടയ്ക്കുന്ന ഇടനെഞ്ചും ഇടറുന്ന വാക്കുകളും കൊണ്ട് വിശ്വാസികള്‍ ഉള്ളം കഴുകിത്തുടയ്ക്കുന്നത് ഈ റമളാന്‍ മാസത്തിന്റെ പ്രത്യേകതയാണ്.അങ്ങനെ ഉള്ളുരുകി പ്രാര്‍ഥിക്കുമ്പോള്‍ ഒരു വിശ്വാസി അല്ലാഹുവിന് മുമ്പാകെ […]
By രിസാല on May 2, 2020
1384, Article, Articles, Issue
കേരളം പല കാരണങ്ങളാല്‍ ലോകത്തുതന്നെ വേറിട്ടുനില്‍ക്കുന്ന തുരുത്താണ്. വിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യത്തിലും ‘കേരള മോഡല്‍’ തന്നെ വികസിപ്പിക്കാന്‍ നമുക്കായിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കോവിഡ് ബാധയുടെ കാലത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ കേരളം നിവര്‍ന്നുനില്‍ക്കുന്നത് കാണുന്നില്ലേ? എങ്ങനെയാണ് നമ്മള് ഇത് സാധിച്ചത്? കോളനി വാഴ്ചക്കാലത്ത് വലിയ അടിച്ചമര്‍ത്തലുകള്‍ക്കും പ്രതികാര നടപടികള്‍ക്കും വിധേയമായ പ്രദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് കേരളം. ബ്രിട്ടീഷ് അതിക്രമത്തില്‍ മുതുകൊടിഞ്ഞു വീണിട്ടും അവിടെ നിന്ന് നമ്മള് ഉയിര്‍ത്തെഴുന്നേറ്റു. എങ്ങനെ ? മൂന്ന് ഉത്തരങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. ഒന്ന്, രാഷ്ട്രീയപ്രബുദ്ധത. രണ്ട്, ഗള്‍ഫ് […]
By രിസാല on May 2, 2020
1384, Article, Articles, Issue
മുസ്ലിം വിശ്വാസി എത്തിച്ചേരേണ്ട ദീപ്തവും ശുദ്ധവുമായ ആത്മീയാവസ്ഥയാണ് സൂഫിയുടേത്. ലോകത്തിന് വേണ്ടി ഉയിര്‍ക്കൊണ്ടവരാണ് മുസ്ലിംകള്. ഒളിഞ്ഞൊതുങ്ങിയ ജീവിതമല്ല അവരുടേത്. സാമൂഹിക ജീവിതത്തില്‍ അവരുടെ ഇടപെടലുണ്ടാവും. സുഖ ദുഃഖങ്ങളില്‍ പങ്ക് കൊള്ളും. നിസ്വാര്‍ത്ഥരും ത്യാഗിവര്യരുമായ പുണ്യവാളന്മാരാണ് സൂഫികള്‍. സൂഫി എന്ന വാക്കിന്റെ ഉത്ഭവം വിശുദ്ധി എന്നര്‍ഥം വരുന്ന ‘സഫ’ എന്ന അറബി വാക്കില്‍ നിന്നാണ്. പ്രവാചകന്റെ കാലത്ത് മദീന പള്ളിയുടെ ചെരുവില്‍ വിദ്യയും ധ്യാനവുമായിക്കഴിഞ്ഞ അസ്ഹാബുസ്സുഫ്ഫ എന്ന വാക്കിലും ഇതിന്റെ വേര് കാണുന്നവരുണ്ട്. ഇബ്നു ഖല്ദൂന് അടക്കം വലിയൊരു […]