By vistarbpo on December 12, 2012
Articles, Issue, Issue 1018, കാണാപ്പുറം
നിയമവിരുദ്ധമായ തടവും ജാമ്യം നിഷേധിക്കലും കൃത്രിമ തെളിവുണ്ടാക്കലും തുടങ്ങിയ ഭരണകൂടം വക ക്രിമിനല്‍ കുറ്റങ്ങള്‍ ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ന്യായമാണെന്ന് പൊതുസമൂഹം പോലും തെറ്റായി മനസ്സിലാക്കുന്ന അവസ്ഥയുണ്ട് രാജ്യത്ത്. എന്നിട്ടും മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനം ഒന്നും കണ്ടില്ല, കേട്ടില്ല എന്ന മട്ടില്‍ ധൃതിപ്പെട്ട് യോഗം പിരിയുന്നു. മുസ്ലിംലീഗ് ദേശീയ യോഗത്തിന്റെ അജണ്ടകളെപ്പറ്റി . ശാഹിദ് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ പ്രഥമ അഖിലേന്ത്യാധ്യക്ഷന്‍ ഖാഇദെമില്ലത്ത് ഇസ്മാഈല്‍ സാഹിബ് പ്രധാനമന്ത്രി ജവഹര്‍ലാല്‍ […]
By vistarbpo on December 12, 2012
Articles, Issue, Issue 1018, തളിരിലകള്‍
പണിയെടുക്കുന്നവന്റെ കൂലിയെപ്പറ്റി പലരും ഏറെ പറയാറുണ്ട്. തൊഴിലാളികള്‍ക്ക് കൂലി നിഷേധിക്കുന്ന മൂരാച്ചിപ്രമാണികളുടെ ചങ്കുകൊത്തണമെന്ന് പറയുന്ന അതിവിപ്ളവ പാര്‍ട്ടിയെ പറ്റിയും കേട്ടിട്ടുണ്ട്. പക്ഷേ, പണിയെടുക്കാതെ വീട്ടില്‍ പുതച്ചുറങ്ങുന്നവന് അവന്റെ നിര്‍മല മനസ്സ് പരിഗണിച്ച് കൂലി കൊടുക്കണമെന്ന് പറയുന്നത്? ഒരല്പം കൂടിപ്പോവില്ലേ ആ ഉദാരത? ഫൈസല്‍ അഹ്സനി ഉളിയില്‍ ഇന്നും വിറകുവെട്ട് നടക്കുന്ന മട്ടില്ല. കല്യാണ ദിവസം അടുത്തടുത്ത് ഇങ്ങ് തലയില്‍ കയറി. അതോര്‍ത്ത് ഉമ്മയുടെ ബി പി പരിധി വിട്ടു. ശെല്‍വം എന്ന സുന്ദരമായ […]
By vistarbpo on December 12, 2012
Articles, Issue, Issue 1018, വായനക്കാരുടെ വീക്ഷണം
യാത്രക്കിടയില്‍ മലപ്പുറം ജില്ലയിലെ ഒരു പ്രധാന ടൌണില്‍ പര്‍ദ്ദധാരികളും അല്ലാത്തവരുമായ മുസ്ലിം പെണ്ണുങ്ങള് ഒഴുകിപ്പരക്കുന്നത് കണ്ടു. നഗരം കറുപ്പിന്റെ അഴകില്‍ തന്നെ. അന്വേഷിച്ചപ്പോള്‍ ഒരു ഖുര്‍ആന്‍ ക്ളാസ് കഴിഞ്ഞ് പുറത്തിറങ്ങിയതാണ് പെണ്ണുങ്ങള്. കടയായ കടയൊക്കെ നിരങ്ങി, ബസ്സുകളില്‍ തിരക്കി, കൂള്‍ബാറുകളില്‍ ചെന്ന് ദാഹം തീര്‍ത്ത്, ബന്ധങ്ങള്‍ പുതുക്കേണ്ടിടത്തൊക്കെപ്പോയി അപ്ഡേഷന് പൂര്‍ത്തിയാക്കി പെണ്ണുങ്ങള് വീടണയും. പുതിയാപ്ളമാരുടെ ശല്യമില്ലാത്ത യാത്രകള്‍. നന്നാവാന്‍ വേണ്ടി ആണുങ്ങള് കൂടു തുറന്നു വിടുന്നതാണ് ഈ പെണ്ണുങ്ങളെ. അല്ലെങ്കില്‍ ഗള്‍ഫിലുള്ള ഭര്ത്താക്കന്മാര് ‘വിശ്വാസം’ കൊടുത്ത് പറഞ്ഞയക്കുന്നത്. […]
By vistarbpo on December 12, 2012
Article, Articles, Issue, Issue 1018
ശൂന്യതയില്‍ നിന്നു ശൂന്യതയിലേക്കുള്ള നിരര്‍ഥകമായ പ്രയാണമല്ല ജീവിതമെന്നും മരണത്തിന്റെ മറവില്‍ ജീവിതം സാര്‍ഥകമായ മറ്റൊരു ഉയിര്‍പ്പാണെന്നും പ്രത്യാശ പകര്‍ന്ന പ്രവാചകനെ ആത്മാവില്‍ ചുംബിക്കുന്നതിനു പകരം അഭിശംസിക്കുന്നതും കല്ലെറിയുന്നതും എന്ത്! ഡോ. എ പി ജഅ്ഫര്‍ “……ദൂതന് തുടര്‍ന്നു: ‘ എണ്ണിയാല്‍ തീരാത്ത വണ്ണം അത്രയധികമായി നിന്റെ സന്തതിയെ ഞാന്‍ വര്‍ധിപ്പിക്കും. നീ ഗര്‍ഭിണിയാണല്ലോ. നീ ഒരു ആണ്‍കുട്ടിയെ പ്രസവിക്കും, അവന് നീ ഇസ്മാഈല്‍ എന്ന് പേരിടണം.” “…….മകനെയോര്‍ത്ത് അബ്രഹാം വളരെ അസ്വസ്ഥനായി. […]
By vistarbpo on December 12, 2012
Article, Articles, Issue, Issue 1018
സ്വാലിഹ് പുതുപൊന്നാനി ഭൌതിക സൌകര്യങ്ങളുടെ ആധിക്യമില്ല ജീവത്തായ ഒരു സമൂഹത്തിന്റെ ലക്ഷണം. ജീവനുള്ള മനസ്സാണ്. മരിക്കാത്ത ആത്മാവാണ്. ഉള്ളിലുറയുന്ന കറകളഞ്ഞ ജൈവബോധമാണ്. അതൊക്കെയും മേളിച്ച കേരളത്തിന്റെ ഗതകാല ആത്മീയ ഈവിടുവെപ്പുകളെപ്പറ്റിയുള്ള പരമ്പര തുടരുന്നു. മഖ്ദൂമുമാര്‍ക്കും കോഴിക്കോട്ട് ഖാസി ഉലമാക്കള്‍ക്കും ശേഷം പിന്നെയും താരകങ്ങള്‍ വന്നു. പൊന്നാനിയില്‍ മഖ്ദൂം എന്ന പ്രത്യേക പദവി വഹിച്ച പത്താമനാണ് ശൈഖ് നൂറുദ്ദീന്‍ മഖ്ദൂം (മ.ഹി.1141). അദ്ദേഹത്തിന്റെ ശിഷ്യ പ്രമുഖനാണ് അബ്ദുസ്സലാം മഖ്ദൂം. (മ.ഹി.1153). ഇസ്ലാമിക ദാര്‍ശനികതയും പ്രവാചക സ്നേഹവും നര്‍മബോധവും ഒന്നിച്ചുമേളിച്ച […]