issue 1016

സര്‍ഗവേദി

ക്യാമറ വീടിന്റെ അകത്തളങ്ങളില്‍ അടിച്ചുവാരിക്കൊണ്ടിരിക്കുന്ന മകള്‍ ബാത്ത്റൂമില്‍ എന്തോ പരതുന്നതു കണ്ട അമ്മ മകളോട് : എന്താ മോളേ, ബാത്റൂമില്‍ തിരയുന്നത്? മകള്‍ : അമ്മേ… ഞാന്‍ ഏട്ടന്‍ ഇവിടെ ഒളിക്യാമറ വച്ചിട്ടുണ്ടോ എന്ന് നോക്കുകയാണ്. സ്തുതി ആശുപത്രിക്കിടക്കയില്‍ ആ വൃദ്ധയുടെ ഞെരുക്കം നിലച്ചപ്പോള്‍ ഡോക്ടര്‍ വന്ന് മരണം സ്ഥിരീകരിച്ചു. ഇതു കണ്ടു നിന്നിരുന്ന മകന്‍ മനസ്സില്‍ മന്ത്രിച്ചു. “ദൈവത്തിന് സ്തുതി! എന്റെ ജോലിഭാരം കുറച്ചതിന്.” കെട്ടുകള്‍ ഗോവണിയില്‍ നിന്ന് തെന്നി വീണപ്പോഴാണ് ജീവനുള്ള പല്ല് മൂന്നു […]

ഇസ്ലാമിക് പെസിഫിസം ദയയുടെ രാഷ്ട്രീയമെഴുതുന്നു

  ഇസ്ലാമിക് പെസിഫിസം ദയയുടെ  രാഷ്ട്രീയമെഴുതുന്നു       How can you have a war on Terror when war itself is terror.” – യുദ്ധം തന്നെ ഒരു ഭീകരതയാണെന്നിരിക്കെ എങ്ങനെയാണ് നിങ്ങള്‍ക്ക് ഭീകരതക്കെതിരെ യുദ്ധം ചെയ്യാനാവുക? ഭീകരതക്കെതിരെ ഭീകരതയോ? എന്നാണ് അര്‍സലാന്‍ ചോദിക്കുന്നത്. അമേരിക്കന്‍ അക്കാദമിക ചരിത്രകാരന്‍ ഹോവാര്‍ഡ് സിന്നിന്റെ ചിന്തകള്‍ക്കു തന്നെയാണ് അര്‍സലാനും അടിവരയിടുന്നത്. ടി കെ ശരീഫ് കുമ്പിടി       The World needs more […]

ഗസ്സ'

  കവിത/ ബക്കര്‍ കല്ലോട്’ ഗസ്സ’ ഭിഷഗ്വരന്മാരുടെ പരീക്ഷണശാലയില്‍ ഗസ്സ ശ്വാസം തുടിക്കും കോശം പങ്കുവെയ്ക്കലില്‍ ചങ്കു പറിക്കപ്പെട്ട ശരീരം. രക്ത ഞരമ്പുകളുടെ അക്ഷാംശരേഖയില്‍ ചോര കല്ലിച്ച രാക്ഷസപ്പാടുകള്‍ സ്ട്രെക്ചറില്‍ ജീവന്‍ മിടിക്കും ഹൃദയം ദ്രംഷ്ടകൊണ്ട് കുത്തിക്കീറിയ അവയവം. പുറത്ത് ആര്‍ത്തിപൂണ്ട കഴുകപ്പടകള്‍ സിജ്ജീല്‍ കല്ലുകളേറ്റവ പറന്നു പോകുന്നെങ്കിലും ഓരോ കല്ലും കനലായ് എന്റെ നെഞ്ചില്‍ വന്നു വീഴുന്നു.

ആന്‍ഫ്രാങ്കും മലാലയും

രണ്ടാംലോക മഹായുദ്ധകാലത്ത് നാസികളുടെ മൃഗതുല്യമായ ക്രൂരതകള്‍ പുറം ലോകത്തിലെത്തിച്ച ജൂതപെണ്‍കുട്ടി ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പും സമകാലിക ലോകത്ത് അത്യന്തം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വിഷയീഭവിച്ച മലാല യൂസുഫ് സായിയുടെ ഗുല്‍മകായ് ഡയറിയും ചേര്‍ത്ത് വായിക്കുമ്പോള്‍ നമുക്ക് ഭാവിയില്‍ പ്രചോദനമാവേണ്ട ചില പാഠങ്ങള്‍ അതിലുണ്ട്.     ആര്യവര്‍ഗത്തിന്റെ ചോദ്യം ചെയ്യാനാവാത്ത മേല്‍ക്കോയ്മ മുറുകെപിടിച്ച്, ജര്‍മനിയിലെ സര്‍വ്വ ജൂതര്‍ക്കും നേരെ ശിക്ഷാ മുറകള്‍ നടപ്പിലാക്കിയ, നാസിസം ഫെയിം അഡോള്‍ഫ് ഹിറ്റ്ലര്‍ എന്ന ഏകാധിപതിയുടെ നിഷ്ഠൂരമുഖം ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച്, ജൂത സമൂഹത്തിന് […]

ഞാനെന്തിനവരെ കൊന്നു

“ഭൂമിയിലെ 90% ജൂതന്മാരെയും ഞാന്‍ കൊന്നുകഴിഞ്ഞു. 10% ജൂതന്മാരെ ഞാന്‍ ജീവനോടെ വിടുന്നു. വരും തലമുറ മനസ്സിലാക്കട്ടെ, ഞാനെന്തിനവരെ കൊന്നുവെന്ന്?” – ഹിറ്റ്ലര്‍ ഇസ്രയേല്‍ ഇന്ന് തെളിയിക്കുന്നത് ഹിറ്റ്ലറും ശരിയായിരുന്നു എന്നാണോ? തൊണ്ണൂറ് ശതമാനത്തെ കൊന്നതോ അതോ പത്ത് ശതമാനത്തെ ബാക്കി വെച്ചതോ, ഏതാണ് ഹിറ്റ്ലറുടെ ക്രൂരത? ഇബ്നു അബ്ദുറസ്സാക്ക്, വെളിയങ്കോട്