Issue 1047

വ്രതത്തിന്റെ അകവും തികവും

വിശപ്പാണ് മുഷ്യ സക്രിയാക്കുന്നത്; വിശപ്പ് തന്നെയാണ് അവ അക്രമിയാക്കുന്നതും. ഉദര പൂരണത്തിുവേണ്ടി മുഷ്യന്‍ മാര്‍ഗങ്ങള്‍ തേടുന്നു. അത് അവിഹിതമായിക്കൂടാ. അത്ി ഭോഗതൃഷ്ണകളെ ിയന്ത്രിക്കാന്‍ ശീലിക്കണം. എം പി ഫൈസല്‍ അഹ്സി രണ്ടത്താണി വിശപ്പിന്റെ വിളി ഉയര്‍ത്തുന്ന ചില പാഠങ്ങളുണ്ട്. ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ ക്ഷുത്തടക്കാന്‍ വകയില്ലാതെ കത്തിയാളുന്ന വയറുമായി ദിരാത്രങ്ങള്‍ ഞരങ്ങിയൊടുക്കുന്ന ജീവിതങ്ങളെക്കുറിച്ചുള്ള മൂര്‍ച്ചയുള്ള ഓര്‍മ്മപ്പെടുത്തലുകളാണത്. കോണ്‍ക്രീറ്റ് കാടുകള്‍ക്കുള്ളിലെ ശീതീകരിച്ച മുറിയില്‍ ചാരു കസേരകളിലിരുന്ന് സാധുസംരക്ഷണത്തിന്റെ സാധ്യതകളെക്കുറിച്ച് തിസീസുകളെഴുതുന്ന ബുദ്ധി ജീവികള്‍ക്ക് സാധ്യമാവാത്ത വിപ്ളവമാണ് ാമ്പ് ിര്‍വഹിക്കുന്നത്. വിശപ്പിന്റെ […]

ഫാനൂസിൽ വിരുന്നെത്തുന്ന നിലാവ്

നിർവാന സഅദ് ഈജിപ്ത് ഇസ്ലാമിക സംസ്കൃതി ആഴത്തില്‍ വേരൂന്നിയ മണ്ണാണ്. റമളാിാടുബന്ധിച്ച് സാംസ്കാരികമായ ിരവധി ആചാരങ്ങള്‍ പരമ്പരാഗതമായി ഇവിടെ ിലില്‍ക്കുന്നു. ശഅ്ബാന്‍ മാസത്തിലേ തുടങ്ങുന്നു റമളാി സ്വീകരിക്കാുള്ള ഈജിപ്തുകാരുടെ ഒരുക്കങ്ങള്‍. ശഅ്ബാന്‍ പകുതി പിന്നിടുമ്പോഴേക്കും ഗരങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും തിരക്കുഭവപ്പെടും. ഇസ്ലാമികമായ വസ്ത്രങ്ങള്‍ വാങ്ങാും റമളാില്‍ പാകം ചെയ്യാുള്ള ഭക്ഷണ സാമഗ്രികള്‍ ശേഖരിക്കാും വേണ്ടിയാണ് സ്ത്രീകള്‍ എത്തുന്നത്. 1970 കള്‍ക്കു ശേഷം ഈജിപ്തില്‍ ആധുികത പതുക്കെ ഇടം പിടിക്കുകയും പടിഞ്ഞാറി സാംസ്കാരികമായി പിന്തുടരാുള്ള ത്വര യുവജങ്ങളില്‍ സജീവമാവുകയും […]

കുവൈത്തിലെ നോമ്പുകാലം

റമളാനിൽ കുവൈത്ത് അമീര്‍ അടക്കം രാജകുടുംബാംഗങ്ങളും വലിയ വലിയ മന്ത്രിമാരും ഓരോ ദിവസവും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ അങ്ങോട്ടു ചെന്നു കണ്ട് റമളാന്‍ ആശംസകള്‍ രോറുണ്ട്. സിദ്ദീഖ് വലിയകത്ത് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലുമെന്ന പോലെ കുവൈറ്റിലും റമളാന്‍ ആഘോഷത്തിന്റെ കാലമാണ്. റമളാന്‍ വന്നെത്തുന്നതിു മുമ്പു തന്നെ പ്രകടമായ മാറ്റം എവിടെയും ദൃശ്യമാകും. പള്ളികള്‍ കേന്ദ്രീകരിച്ച് മതകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ പുണ്യമാസത്തിന്റെ വരവറിയിച്ചു കൊണ്ട് പ്രത്യേക ക്ളാസുകളും മറ്റും ടക്കുമ്പോള്‍, വമ്പിച്ച വിലക്കിഴിവ് പ്രഖ്യാപിച്ച് കമ്പോളവും റമളാ വരവേല്‍ക്കുന്നു. […]

റമളാനിൽ പരിശീലിക്കുന്നത്

ബാജി ഓടംവേലി, ബഹറിന്‍ സത്യവിശ്വാസികളുടെ ഉള്ളില്‍ സന്തോഷത്തിന്റെയും ആത്മിര്‍വൃതിയുടെയും ഓളങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് റമളാന്‍ ഒരിക്കല്‍ കൂടി സമാഗതമാവുന്നു. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച പുണ്യമാസമാണിത്. മുഷ്യ ജീവിതത്തിന്റെ ദിശ ിര്‍ണയിച്ച മഹദ്ഗ്രന്ഥമാണ് ഖുര്‍ആന്‍. മുഷ്യവര്‍ഗ്ഗം ഒറ്റകുടുംബം എന്ന ആശയമാണ് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്. “ിങ്ങളെയെല്ലാം ഒരാണില്‍ ിന്നും പെണ്ണില്‍ ിന്നുമാണ് ാം സൃഷ്ടിച്ചിട്ടുള്ളത്. ിങ്ങളെ വ്യത്യസ്ത ജതകളും ഗോത്രങ്ങളുമായി തരം തിരിച്ചത് പരസ്പരം അറിയാന്‍ വേണ്ടി മാത്രം.” “ിങ്ങള്‍ ഒറ്റ സമുദായം. ഞാന്‍ ിങ്ങളുടെ ദൈവവും” എന്നീ വചങ്ങള്‍ ‘ഒരു […]

മാണിക്യക്കല്ലുകള്‍ വാരാം

  കല്ലിന്റെ വിലയറിയാത്തവരുടെ കൈയില്‍ കോടികള്‍ വിലവരുന്ന കല്ലുകള്‍ കൊടുത്തു ാക്കിയേ ിങ്ങള്‍. കേവലം ചരല്‍ക്കല്ലുകളെന്ന പോലെ വലിച്ചെറിയും അവര്‍. വിവരമില്ലാഞ്ഞിട്ടാണിത്. വിവേകവും വിലപിടിപ്പുമുള്ള റമളാന്റെ പുണ്യാണയങ്ങള്‍ കൈയില്‍ വച്ചു തരുമ്പോള്‍ അതി പുറംകാലു കൊണ്ട് തട്ടിക്കളയുന്നവരാകരുത് ാം. ഫൈസല്‍ അഹ്സനി  ഉളിയില്‍ കപ്പല്‍ മുങ്ങി! സ്വത്തുക്കള്‍ സര്‍വവും കടലിലമര്‍ന്നു. പക്ഷേ, യാത്രക്കാര്‍ക്ക് ഒന്നും പറ്റിയില്ല. എല്ലാവരും ലൈഫ് ബോട്ടുകളില്‍ മഴ ഞ്ഞ മുട്ടക്കോഴികളെപ്പോലെ പതുങ്ങി ില്‍ക്കുകയാണ്. ഏതോ രാക്ഷസക്കടലിലാണ് പെട്ടിരിക്കുന്നത്. കരയറിയാന്‍ വഴിയേതുമില്ല. ശകലം ദാഹമുണ്ട്. […]