ഫീച്ചര്‍

കാര്‍ട്ടൂണും അതിനു ശേഷവും

ഭരണഘടന എന്ന ഓച്ചിന്റെ പുറത്തു ഒരു ചാട്ടയുമായി  അംബേദ്കരും അദ്ദേഹത്തിന്റെ പുറകിലായി മറ്റൊരു ചാചട്ടയും പിടിച്ചു നെഹ്രുവും നീല്‍ക്കുന്നതും  

ബീമാപള്ളിക്കാരെ കേരളം ഇപ്പോഴും വെടിവെച്ചു കോണ്ടിരിക്കുന്നൂ

ഒരു രാഷ്ട്രീയ കൊലപാതകത്തോട് അത്യന്തം വൈകാരികം പ്രതിധാത്മകമായി പ്രതികരിച്ചു കൊണ്ടിരിക്കുന്ന സാമൂഹ്യ സന്ദര്‍ഭത്തിലാണ് കേരളമിപ്പോള്‍; [തുടര്‍ന്നു വായിക്കുക ]  

ലൈഫ് എലിമിനറ്റെഡ്, അഥവാ ചീപ്പീലി ലീവെ

വര്‍ഷങ്ങളായി ഏഷ്യാനെറ്റില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ സംപ്രേഷണം ചെയ്തു വരുന്ന സ്റ്റാര്‍ സിങ്ങര് എന്ന റിയാലിറ്റി ഷോ, വെള്ളി ശനി ഞായര്‍ ദിവസങ്ങളിലേക്ക് മാറുന്നു.. [തുടര്‍ന്നു വായിക്കുക]

ഐ എം എയുടെ നേരികെടിനു ആര് പകരം ചോദിക്കും ?

സ്വകാര്യ ആശുപത്രിയില്‍ നഴ്സുമാരുടെ ശമ്പല പരിഷ്കരണത്തേകുറിച്ച് പഠിക്കാനായി ഡോ ബലരാമന്‍ കമ്മിറ്റീ നടത്തിയ രെപ്പോര്‍ടിനെതിരെ സ്വകാര്യ മനങ്ങേമെന്‍റും ഇന്‍ഡ്യന്‍ മെഡിക്കല്‍ അസ്സോസിയഷനും രങ്ങത്തെത്തിയിരുന്നു. [തുടര്‍ന്നു വായിക്കുക]

ഈഴവര്‍ ഹിന്ദുക്കളല്ല

ഈഴവ സമുദായത്തെ ഹിന്ദുത്വ വാദത്തിന്റെ ചാവേറുകളാക്കി മാറ്റാനുള്ള തീവ്ര ശ്രമത്തിലാണ് എസ്‌എന്‍‌ഡി‌പി യോഗനേതൃത്വം. [തുടര്‍ന്നു വായിക്കുക]