കവര്‍ സ്റ്റോറി

തോപ്പിൽ സ്‌മരണകൾ

തോപ്പിൽ സ്‌മരണകൾ

തോപ്പില്‍ മുഹമ്മദ് മീരാന്‍ ജനനം : 1944 സപ്തംബര്‍ 26 പിതാവ് : മുഹമ്മദ് അബ്ദുല്‍ഖാദര്‍ മാതാവ് : പാത്തകണ്ണ് ജന്മദേശം : തേങ്ങാപട്ടണം, തിരുനെല്‍വേലി ഭാര്യ : ജലീല മീരാന്‍ മക്കള്‍ : ശമീം അഹമ്മദ്, മിര്‍സാദ് അഹമ്മദ് കൃതികള്‍: നോവലുകള്‍ ഒരു കടലോരഗ്രാമത്തില്‍ കഥൈ, തുറൈമുഖം, കൂനന്‍തോപ്പ്, ചായ്വു നാര്‍ക്കാലി, അഞ്ചുവണ്ണം തെരു, എരിഞ്ഞു തീരുന്നവര്‍, കുടിയേറ്റം കഥാസമാഹാരങ്ങള്‍ അന്‍പുക്കു മുതുമൈ ഇല്ലൈ, തങ്കരാശു, അനന്തശയനം കോളനി, തോപ്പില്‍ മുഹമ്മദ് മീരാന്‍ കതൈകള്‍, ഒരു […]

ഒരു കടലോര കഥാകാരന്റെ എഴുത്തും ജീവിതവും

ഒരു കടലോര കഥാകാരന്റെ എഴുത്തും ജീവിതവും

1998ല്‍, തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ വെച്ചാണ് തോപ്പില്‍ മുഹമ്മദ് മീരാനെ ഞാനാദ്യമായി കാണുന്നത്. തുഞ്ചന്‍ ഉത്സവത്തില്‍ പങ്കെടുക്കാനായി വന്നതായിരുന്നു അദ്ദേഹം. കന്നട എഴുത്തുകാരി സാറാ അബൂബക്കറിനെയും ആദ്യമായി കണ്ടത് അന്നാണ്. കാരശ്ശേരി മാഷാണ്, ‘ഇത് തമിഴ് എഴുത്തുകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍’ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയത്. മലയാളിയെ പോലെ മലയാളം സംസാരിക്കുന്ന തമിഴന്‍ എന്നതായിരുന്നു എന്റെ ആദ്യ കൗതുകം. ഞാനീ കാര്യം അദ്ദേഹത്തോടു തന്നെ സൂചിപ്പിച്ചപ്പോള്‍, ചിരിച്ചു കൊണ്ടദ്ദേഹം പറഞ്ഞു: ‘മലയാളം അറിയാം. പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന […]

‘രിസാല മാത്രമേ എന്റെ കയ്യിലുള്ളൂ, കാരണം’

‘രിസാല മാത്രമേ എന്റെ കയ്യിലുള്ളൂ, കാരണം’

‘ബാക്കിയെല്ലാ പുസ്തകങ്ങളും വിറ്റു. വീട്ടില്‍ ഒന്നും സ്ഥലമില്ലാത്തത് കൊണ്ട്, നിങ്ങളുടെ ചന്ദ്രികവരെ. എന്റെ വീട്ടില്‍ സ്ഥലമില്ല, കൊച്ചു കൊച്ചു മുറി. ഞാനെന്തു ചെയ്യും? കുറേ കാലമായി വെച്ചുനോക്കി. വെക്കാന്‍ പറ്റാത്തത് കൊണ്ട് എല്ലാം എടുത്തു വിറ്റു. രിസാല മാത്രമേ എന്റെ കയ്യിലുള്ളൂ. കാരണം, അതെനിക്ക് അറിവ് തന്നതാണ്; എന്നെ വളര്‍ത്തിയതാണ്, എനിക്ക് മനസിനൊരു പ്രകാശം തന്നതാണ്. അതുകൊണ്ട് രിസാല മാത്രമേ എന്റെ കയ്യിലുള്ളൂ.’ ഐ.പി.ബി പ്രസിദ്ധീകരിച്ച ‘ആരോടും ചൊല്ലാതെ’ എന്ന പുസ്തകം പ്രകാശനം ചെയ്ത ചടങ്ങില്‍ (കോഴിക്കോട് […]

എരിഞ്ഞുതീരുകയാണോ വെള്ളിമാടുകുന്നിലെ വെള്ളിനക്ഷത്രം?

എരിഞ്ഞുതീരുകയാണോ വെള്ളിമാടുകുന്നിലെ വെള്ളിനക്ഷത്രം?

വെള്ളിമാട്കുന്നിലെ വെള്ളിനക്ഷത്രം. മൂന്ന് പതിറ്റാണ്ടിലേറെ പ്രായമുള്ള മാധ്യമം ദിനപത്രത്തെയും കോഴിക്കോട് നഗരപ്രാന്തത്തിലുള്ള വെള്ളിമാട്കുന്നിലെ മാധ്യമ സംരംഭങ്ങളെയും വിശേഷിപ്പിക്കാന്‍ മാധ്യമവും ജമാഅത്തെ ഇസ്‌ലാമിയും പലപ്പോഴും ഉപയോഗിക്കുന്ന ഒരു രൂപകം. ആ പേരില്‍ ഒരു പുസ്തകം തന്നെയുണ്ട്. വി.കെ ഹംസ അബ്ബാസാണ് രചയിതാവ്. 1987 മുതലുള്ള മാധ്യമത്തിന്റെ കഥയുടെ ഒരു തലം ആ പുസ്തകത്തിലുണ്ട്. വേറെ തലങ്ങള്‍ വാമൊഴിയായി ചരിത്രത്തിലുമുണ്ട്. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ കൊടുമ്പിരിക്കാലത്ത്, നാല്‍പതുകളുടെ തുടക്കത്തില്‍ ദേശീയത എന്ന സങ്കല്‍പനത്തോട് പാടേ ഇടഞ്ഞ്, സ്വന്തം നിലയില്‍ ഖുര്‍ആന്‍ […]

ഇറാനെ ലക്ഷ്യമിട്ട് വീണ്ടും യുദ്ധക്കലി

ഇറാനെ ലക്ഷ്യമിട്ട് വീണ്ടും യുദ്ധക്കലി

ഒരു യുദ്ധം തുടങ്ങിയിട്ട് പതിനെട്ട് വര്‍ഷമായി. അത് അവസാനിപ്പിക്കാനുള്ള മാര്‍ഗം തേടി യുദ്ധം തുടങ്ങിയവരും അതിന്റെ ഇരകളും വട്ടമേശക്കുചുറ്റും ഇരിക്കുന്ന വിചിത്രമായ കാഴ്ചയ്ക്കിടയില്‍ മറ്റൊരു യുദ്ധത്തിന്റെ പെരുമ്പറ മുഴങ്ങുകയാണ്. ആരെയും അത് അമ്പരപ്പിക്കുന്നില്ല. കാരണം, യുദ്ധം കാണാനും അതു തുറന്നുവിടുന്ന കെടുതികള്‍ സഹിക്കാനും 21ാം നൂറ്റാണ്ടിലും മൂന്നാം ലോകരാജ്യങ്ങളിലെ ജനത വിധിക്കപ്പെട്ടിരിക്കുന്നുവെന്ന് നമ്മുടെ ഉപബോധമനസ്സ് ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. 2001 സെപ്തംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തവരുടെ ഉറവിടം തേടി, മുല്ല ഉമര്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ ഉസാമാ ബിന്‍ […]

1 41 42 43 44 45 84