കരിയര്‍ ക്യൂസ്

ബിഎ, ബിഎസ്എസിക്ക് വിട; ഇി ബക്കാലുറേറ്റ്

ഉന്നത വിദ്യാഭ്യാസ രംഗത്ത് ബിരുദ കോഴ്സുകളിലെ അടിസ്ഥാ മാറ്റങ്ങള്‍ ഇപ്പോള്‍ ടക്കുന്നത് ദേശീയ തലസ്ഥാ ഗരിയിലാണ്; അതും ിലവില്‍ ഇന്ത്യയിലെ യൂണിവേഴ്സിറ്റി റാങ്കിംഗില്‍ ഏറ്റവും മുന്നിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍. യാസര്‍ അറഫാത്ത് ചേളന്നൂര്‍     ജീവിതത്തിന്റെ എല്ലാ മേഖലകളിലെയും മാറ്റങ്ങള്‍ രേത്തെ അറിയാറുണ്ട്. എന്നാല്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ മിക്കപ്പോഴും മ്മള്‍ വളരെ വൈകി മാത്രമാണ് അറിയാറുള്ളത്. 2013 ജൂലൈ മുതല്‍ ബിഎ, ബിഎസ്എസി തുടങ്ങിയ പരമ്പരാഗത ബിരുദങ്ങള്‍ ഇല്ലാതാവുന്നു എന്നത് മ്മള്‍ എത്രപേര്‍ […]

കുന്നോളം കോഴ്സുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

രാജ്യത്തെ പ്രശസ്ത യൂണിവേഴ്സിറ്റികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചേര്‍ന്ന് പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണവസരം യാസര്‍ അറഫാത്ത് ചേളന്നൂര്‍ ജെ എന്‍ യു (ഡല്‍ഹി) ഇന്റര്‍നാഷണല്‍ സ്റഡീസ്, ലാംഗ്വേജ് ലിറ്ററേച്ചര്‍ ആന്റ് കള്‍ച്ചര്‍ സ്റഡീസ്, ലൈഫ് സയന്‍സ്, പരിസ്ഥിതി പഠനം, കമ്പ്യൂട്ടര്‍ ആന്റ് സിസ്റംസ് സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ആര്‍ട്സ് ആന്റ് ഇസ്തറ്റിക്സ്, കമ്പ്യൂട്ടേഷന്‍ ആന്റ് ഇന്റഗ്രേറ്റീവ് സയന്‍സ്, ബയോ ടെക്നോളജി, സംസ്കൃത പഠനം, മോലിക്യുലര്‍ മെഡിസിന്‍, ലോ ആന്റ് ഗവേര്‍ണന്‍സ് എന്നീ ഫാക്കല്‍റ്റികളിലെ ബി എ […]

IISER ADMISSION 2013

അടിസ്ഥാന ശാസ്ത്രത്തില്‍ പഠന ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രശാസ്ത്ര ഗവേഷണ വകുപ്പിന്റെ കീഴില്‍ ആരംഭിച്ച സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച്. കല്‍ക്കത്ത, ഭോപാല്‍, മൊഹാലി, പൂന, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് IISER സ്ഥിതിചെയ്യുന്നത്. അന്താരാഷ്ട്ര നിലവാരത്തില്‍ ശാസ്ത്ര പഠനത്തിനും ഗവേഷണത്തിനും സാധ്യതകള്‍ ഒരുക്കുന്ന ഈ സ്ഥാപനം മിടുക്കന്മാരായ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നുകൊടുക്കുന്നു. ശാസ്ത്ര വിഷയങ്ങളില്‍ പ്ളസ്ടു പാസായവരോ പരീക്ഷ എഴുതുന്നവരോ പ്രവേശനപ്പരീക്ഷയെഴുതാന്‍ യോഗ്യരാണ്. KVPY സ്കോളര്‍ഷിപ്പ് പരീക്ഷ / IIT എന്‍ട്രന്‍സ്/ IISER ഇവ […]

ഓക്സ്ഫഡില്‍ ചേരാം

പള്ളിദര്‍സില്‍ പഠിക്കുന്ന ഒരു മതവിദ്യാര്‍ത്ഥിക്ക് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ ചേരാന്‍ സാധിക്കുമോ? തീര്‍ച്ചയായും. പക്ഷേ, ആഗോളീകരണം വിദ്യാഭ്യാസ മേഖലയില്‍ തുറന്നിട്ട അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നവര്‍ വിരളം. ഒരു മുതഅല്ലിമിനെന്നല്ല, കഴിവും മിടുക്കുമുള്ള, കൃത്യമായ തയ്യാറെപ്പുള്ള ആര്‍ക്കും ലോകത്തെ അറിയപ്പെട്ട ഏത് സര്‍വ്വകലാശാലയിലും പഠിക്കാനാവും. പക്ഷേ, എങ്ങനെ? യാസര്‍ അറഫാത്ത് ചേളന്നൂര്‍ ‘ദൈവമാണ് എന്റെ പ്രകാശം’ എന്നു നെഞ്ചുനിവര്‍ത്തി നിന്ന് പറയുന്ന ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഇംഗ്ളണ്ടിലെ ഓക്സ്ഫഡിലാണ്. ഇംഗ്ളീഷ് സംസാരിക്കുന്ന ലോകത്തെ പഴക്കം ചെന്ന സര്‍വകലാശാലയാണിത്. ഏതു വര്‍ഷമാണ് ഓക്സ്ഫഡ് സ്ഥാപിതമായത് […]

ആരാകണം മറുനാട്ടിലെ മലയാളി വിദ്യാര്‍ത്ഥി?

ഏതു കോഴ്സിനു പഠിക്കുകയാണെങ്കിലും അതില്‍ ‘മാസ്റര്‍’ ആവണം. ആ വിഷയവുമായി ബന്ധപ്പെട്ട് അറിയാത്തതൊന്നും ഉണ്ടാവരുത് എന്ന വാശി വേണം. ആ വാശി സ്വന്തം ഉള്ളില്‍ നിന്ന് വരുമ്പോള്‍ നന്നായി വായിക്കാനുള്ള പ്രേരണയുണ്ടാവും. യാസര്‍ അറഫാത്ത് ചേളന്നൂര്‍ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ എം എ ഇക്കണോമിക്സിന് പഠിക്കുന്ന സുഹൈല്‍ മലപ്പുറം ജില്ലക്കാരനാണ്. ഫാറൂഖ് കോളേജിലെ ബിരുദ പഠനത്തിനു ശേഷം ഒരുപാട് സ്വപ്നങ്ങളുമായാണ് സുഹൈല്‍ അലിഗഢിലെത്തിയത്. എം എ ഒന്നാം സെമസ്റര്‍ കഴിഞ്ഞപ്പോള്‍ സുഹൈലിന് വല്ലാത്ത ഒരു നൊസ്റാള്‍ജിക് ഫീലിംഗ് […]