Rare Scene

ssfപതിനായിരം പ്രതിനിധികൾ  പക്ഷേ, തികഞ്ഞ നിശബ്ദതയും അച്ചടക്കവും. ഉയര്‍ത്തിപ്പിടിച്ച മൊബൈലുകളില്ല. ഫോട്ടോയെടുക്കാും വീഡിയോ പകര്‍ത്താും ആരും മുതിരുന്നില്ല. എല്ലാവരും ക്ളാസ് ശ്രദ്ധിക്കുന്നു. അത് ാട്ട്പാഡില്‍ കുറിച്ചിടുന്നു. പ്രഭാഷകരും അതിഥികളും അതുകണ്ട് അതിശയപ്പെട്ടു. മാധ്യമസംവാദത്തിന്റെ ഉദ്ഘാടകന്‍ എന്‍ എസ് മാധവന്‍ അതി വിശേഷിപ്പിച്ചത് ഞമൃല രെലില എന്നായിരുന്നു.
ഫീച്ചര്‍ : മുഹമ്മദലി  കി നാലൂര്‍

    എസ്എസ്എഫ് ാല്‍പതാം വാര്‍ഷിക സമ്മേളത്ത്ി കൊടിയിറങ്ങി. ഒരു വര്‍ഷം ീണ്ട കര്‍മപദ്ധതികളുടെ പരിസമാപ്തിയായിരുന്നു ഏപ്രില്‍ 26,27,28 തീയതികളില്‍ എറണാകുളം രിസാല സ്ക്വയറില്‍ ടന്നത്. ഏത് സമ്മേളത്തെയും ആകര്‍ഷകമാക്കുന്ന ഒന്നിലധികം ഘടകങ്ങളുണ്ടാവാറുണ്ട്. എസ്എസ്എഫ് സമ്മേളത്തെ വേറിട്ടതാക്കിയത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, പ്രചാരണങ്ങളിലെ വൈവിധ്യം. രണ്ട്, പ്രമേയത്തിലെ സൌന്ദര്യം.

    സംസ്ഥാ സമ്മേളത്തിന്റെ ഉദ്ഘാട വേദിയില്‍ പാര്‍ലമെന്റംഗം എംഐ ഷാവാസ് പറഞ്ഞു തുടങ്ങിയതും എസ്എസ്എഫിന്റെ പുതുമയുള്ള പ്രചാരണ രീതികളെക്കുറിച്ചാണ്. വഴിയോരക്കാഴ്ചയായി സ്ഥാപിക്കപ്പെട്ട ാല്‍പത് കൊടിമരങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞത് പ്രചാരണ പ്രവര്‍ത്തങ്ങളിലെ വേറിട്ട കാഴ്ചയെയാണ്.സമരമാണ് ജീവിതം എന്ന സമ്മേള പ്രമേയം രണ്ടു തലങ്ങളില്‍ വായിക്കപ്പെട്ടു. ആത്മസമരത്തിന്റെ തലത്തില്‍ ിന്നുകൊണ്ടുള്ള ആത്മീയ വായയും പൊതുകാര്യ പ്രസക്തമായ സമരങ്ങളെപ്രതിയുള്ള രാഷ്ട്രീയ വായയും. അ്യന്റെ അവകാശങ്ങള്‍ കയ്യേറുന്ന സമര പൈതൃകങ്ങളെയല്ല, അവയുെം മാിക്കുന്ന അവന്റെ അവകാശങ്ങള്‍ ഹിക്കപ്പെടാത്ത വിശാല ജാധിപത്യ കാഴ്ചപ്പാടില്‍ ിന്നു കൊണ്ടുള്ള സമരങ്ങളെയാണ് എസ്എസ്എഫ് പ്രതിിധാം ചെയ്യുന്നത്.അതിിയും തുടരേണ്ടതുണ്ട്.

    രക്ഷാകര്‍തൃ സമ്മേളം, വിദ്യാര്‍ത്ഥി സമ്മേളം, മദ്യവിരുദ്ധ പ്രതിജ്ഞാസമ്മേളം, പ്രമേയ പ്രഭാഷണം, ഐടീം റാലികള്‍, ക്യാമ്പുകള്‍, സന്നദ്ധ പ്രവര്‍ത്തങ്ങള്‍, പദയാത്രകള്‍, ബൈക്ക് റാലികള്‍, കുട്ടികളുടെ സമ്മേളം, സെമിാറുകള്‍, സമരജാഗരണയാത്ര, പതാക ജാഥ… എസ്എസ്എഫ് ഇടവേളയും വിശ്രമങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു. സമ്മേളമറിയാത്ത, സംഘടാ ചലങ്ങളില്ലാത്ത ഒരിടവും ബാക്കിയില്ലെന്ന മട്ടില്‍ ധര്‍മപോരാളികള്‍ കളിംറഞ്ഞ ഒരു വര്‍ഷമാണ് കടന്നുപോയത്. ആ കഠിാധ്വാം വിഫലമായില്ലെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു മൂന്ന് ദിങ്ങളില്‍ എറണാകുളത്തെത്തിയ സമ്മേള പ്രതിിധികളും സമാപത്തില്‍ തടിച്ചുകൂടിയ ജലക്ഷങ്ങളും.

   കലൂര്‍ അന്താരാഷ്ട്ര സ്റേഡിയമായിരുന്നു സമ്മേള വേദി. ഏപ്രില്‍ 26് സമ്മേളം ഔപചാരികമായി ആരംഭിക്കുന്നതിുമുമ്പു തന്നെ ഗരി സജീവമായിരുന്നു. ഗരിയിലൊരുക്കിയ ഐപിബി ബുക്ഫെയറിന്റെ ഭാഗമായി വൈകുന്നേരങ്ങളില്‍ ടന്ന സാംസ്കാരിക സദസ്സുകളില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിക്കാന്‍ പ്രമുഖ രാഷ്ട്രീയ സാംസ്കാരിക തോക്കളെത്തി. പ്രവാസത്തിന്റെ മുറിപ്പാടുകളും മെഡിക്കല്‍ രംഗത്തെ കൊള്ളയും മാപ്പിളകലകളുടെ വര്‍ത്തമാവുമെല്ലാം ഈ സദസ്സുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഇതൊടുബന്ധിച്ചു ടന്ന കലാപ്രദര്‍ശങ്ങള്‍ ഏറെ ഹൃദ്യമായിരുന്നു.
25് ടന്ന സൌഹൃദ സമ്മേളത്തില്‍ പങ്കുവയ്പുകളും, പാരസ്പര്യവും ഷ്ടപ്പെട്ട ഒരു കാലത്തിന്റെ ദുരവസ്ഥയെ മറികടക്കാുള്ള ഇടപെടലുകള്‍ക്ക് മതസംഘടകള്‍ മുന്നിട്ടിറിങ്ങണമെന്ന അഭിലാഷമാണ് ഉയര്‍ന്നു കേട്ടത്. എംഎല്‍എമാരായ ബെന്നി ബെഹന്നാന്‍, ഹൈബി ഈഡന്‍, അന്‍വര്‍സാദത്ത് എന്നിവര്‍ ഊന്നല്‍ ല്‍കിയതും ഇക്കാര്യത്തിു തന്നെ.

    വെള്ളിയാഴ്ച കാലത്തു തന്നെ സമ്മേള പ്രതിിധികള്‍ ഗരിയിലെത്തി. പ്രാദേശിക യൂണിറ്റുകളില്‍ ിന്നും, മതവിദ്യാഭ്യാസ സ്ഥാപങ്ങളില്‍ ിന്നും പ്രൊഫഷണല്‍ കോളജുകളില്‍ ിന്നും രേത്തെ രജിസ്റര്‍ ചെയ്ത പതിായിരം പേര്‍ക്കാണ് പ്രതിിധി സമ്മേളത്തില്‍ പങ്കെടുക്കാന്‍ അുമതി ല്‍കിയത്. ഫോട്ടോ പതിച്ച ഡെലിഗേറ്റ് കാര്‍ഡ് രജിസ്ട്രേഷന്‍ കൌണ്ടറില്‍ ിന്ന് ഏറ്റുവാങ്ങിയാണ് പ്രതിിധികള്‍ സമ്മേളഹാളില്‍ പ്രവേശിച്ചത്.

   വൈകീട്ട് ാല്ി ഉദ്ഘാട സമ്മേളം. പ്രമുഖ അമേരിക്കന്‍ ചിന്തകും മുന്‍ യുഎസ് പ്രസിഡന്റി റിച്ചാര്‍ഡ് ിക്സന്റെ ഉപദേശകുമായിരുന്ന ഡോ. റോബര്‍ട്ട് ഫാറൂഖ് ഡി ക്രേന്‍ ആണ് സമ്മേളം ഉദ്ഘാടം ചെയ്തത്. ീതിയെക്കാള്‍ ിലില്‍പിും സമാധാത്തെക്കാള്‍ സംഘര്‍ഷത്തിും പ്രാധ്യാം കല്‍പിക്കപ്പെടുന്ന ടപ്പുകാല രാഷ്ട്രീയത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. സ്വന്തം ിലില്‍പ് ഭദ്രമാക്കാന്‍ വേണ്ടി മറ്റകേം രാഷ്ട്രങ്ങളിലെ മുഷ്യരുടെ ജീവിക്കാുള്ള അവകാശം ഹിക്കുകയാണ് അമേരിക്ക ചെയ്തതെന്ന് ഇറാഖ്, അഫ്ഗാന്‍ അധിിവേശങ്ങളെ പരാമര്‍ശിച്ചു കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ കാലത്തും ാം രിേടുന്ന പ്രശ്ങ്ങള്‍ക്ക് ബൌദ്ധിക പരിഹാരം കണ്ടെത്തുകയെന്നതാണ് ഇസ്ലാം ജിഹാദിലൂടെ താല്‍പര്യപ്പെടുന്നത്. സമരം ചെയ്യാന്‍ വേണ്ടി ജീവിതത്തെ പാകപ്പെടുത്തുകയെന്നത്, ജീവിക്കാന്‍ വേണ്ടി സമരം ചെയ്യുന്നതിക്കൊള്‍ പ്രധാമാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

    പ്രമുഖരുടെ സാന്നിധ്യത്താല്‍ പ്രശോഭിതമായിരുന്നു ഉദ്ഘാട വേദിയും തുടര്‍ന്നുള്ള സെഷുകളും. മന്ത്രി കെ ബാബു, ഡോ. കെ ടി ജലീല്‍ എം എല്‍ എ, ടി എ അഹ്മദ് കബീര്‍ എം എല്‍ എ, എം ഐ ഷാവാസ് എം പി, എം എ യൂസുഫലി, ഗള്‍ഫാര്‍ മുഹമ്മദലി തുടങ്ങിയവര്‍ ഉദ്ഘാട വേദിയെ പ്രൌഢമാക്കി.

നേതൃേ  സാന്നിധ്യം
പ്രാസ്ഥാിക തോക്കളുടെ സജീവസാന്നിധ്യം പ്രത്യേകം സ്മരണീയമാണ്. വന്ദ്യരായ ശൈഖുാ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ഖലീല്‍ തങ്ങള്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങിയ സമുന്നതരായ തോക്കള്‍, ഇസ്മാഈല്‍ വഫാ സാഹിബ് മുതല്‍ എന്‍ എം സ്വാദിഖ് സഖാഫി വരെയുള്ള എസ്എസ്എഫ് തൃിേരയിലെ മുന്‍ഗാമികള്‍… മൂന്നു ാളിലും സമ്മേള പ്രതിിധികള്‍ക്കും സംഘാടകര്‍ക്കുമൊപ്പം ഈ സാരഥികളുമുണ്ടായിരുന്നു. ശൈഖുാ എ പി ഉസ്താദ് ആവശ്യമായ ിര്‍ദേശങ്ങള്‍ ല്‍കി ഓരോ ചുവടിലും എസ്എസ്എഫുകാര്‍ക്കൊപ്പം ിലകൊണ്ടു. അതെന്നും അങ്ങയൊയിരുന്നു. എസ്എസ്എഫിന്റെ പ്രാരംഭകാലം മുതല്‍ തണല്‍മരമായി സംഘടക്കൊപ്പം ില്‍ക്കുകയും ടക്കുകയും ചെയ്ത ആ പണ്ഡിത തേജസ്വി ഊര്‍ജ്ജസ്വലത കൊണ്ട് ഇന്നും എസ്എസ്എഫുകാരെ തോല്‍പിച്ചുകൊണ്ടിരിക്കുന്നു.
ആത്മായമായിരുന്നു ആദ്യ സെഷന്‍. ‘അധ്യാത്മിക ഇസ്ലാം; വഴിയും വെളിച്ചവും’ എന്ന വിഷയത്തില്‍ സെഷന്‍ തുടങ്ങിവച്ചത് കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍. മുഖ്യപ്രഭാഷകായത് പേരോട് അബ്ദുറഹ്മാന്‍ സഖാഫി.
സയ്യിദുമാരുടെ തണലില്‍
പ്രവാചക കുടുംബപരമ്പരയിലെ സയ്യിദുമാരാല്‍ സമ്പന്നവും സമൃദ്ധവുമാണ് കേരളത്തിലെ ഇസ്ലാമിക സമൂഹം. അക്കൂട്ടത്തില്‍ പ്രായം കൊണ്ടും അറിവുകൊണ്ടും ഉന്നത സ്ഥാീയരായ വന്ദ്യരായ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളാണ് കേരള മുസ്ലിംകളുടെ പ്രൌഢമായ തൃേസ്ഥാമലങ്കരിക്കുന്നത്. സയ്യിദുമാരോടുള്ള സ്ഹേം പ്രവാചക ശ്രേഷ്ഠരോടുള്ള സ്ഹേമാണെന്ന മതാധ്യാപത്തെ എസ്എസ്എഫ് ഉള്‍പ്പെടെ സുന്നി സംഘടകള്‍ അങ്ങേയറ്റം വിലമതിക്കുന്നു.
കേരളത്തിലെ പ്രമുഖരായ സയ്യിദുമാരുടെ സാന്നിധ്യത്താല്‍ അുഗൃഹീതമായിരുന്നു എസ്എസ്എഫിന്റെ സമ്മേള സെഷുകളോരോന്നും. സയ്യിദ് അലി ബാഫഖി തങ്ങള്‍, ഖലീലുല്‍ ബുഖാരി തങ്ങള്‍, ഉമറുല്‍ ഫാറൂഖ് തങ്ങള്‍, സയ്യിദ് സുൈല്‍ ആബിദീന്‍ ബാഫഖി തുടങ്ങി മഹാരഥ•ാരായ സയ്യിദുമാരുടെ പങ്കാളിത്തം ഓരോ സെഷയുെം ധ്യമാക്കി.
ഗുരുമുഖത്തുിന്ന്
പ്രതിിധി സമ്മേളത്തിന്റെ രണ്ടാം ാളിലെ ആദ്യ സെഷന്‍ ഗുരുമുഖമായിരുന്നു. ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദ് ഉപദേശ ിര്‍ദേശങ്ങളിലൂടെ പ്രവര്‍ത്തകരില്‍ ആത്മീയോര്‍ജം പകര്‍ന്നു. സ്വന്തം ജീവിതത്തോടാണ് പ്രഥമ സമരമുണ്ടാവേണ്ടത്. അത്ി അറിവി ആയുധമാക്കണം. മതത്തികത്ത് വീ വാദികള്‍ക്കെതിരെ ബൌദ്ധികമായ സമരം ഉയര്‍ത്തിക്കൊണ്ടു വരണം. തൃേബഹുമാം ഒഴിച്ചുകൂടാാവാത്ത സദ്ഗുണമാണ്. മഹാത്മാക്കളുടെ സ്ഥാം വകവച്ചുകൊടുക്കണം. അവരെ ബഹുമാിക്കുന്നിടത്ത് പ്രോട്ടോകോള്‍ തടസ്സമാകരുത്. ല്ല വാക്കുകളിലൂടെയാവണം മ്മുടെ ആശയങ്ങള്‍ പ്രചരിപ്പിക്കേണ്ടത്. യൌവം പഠത്തിും പ്രബോധത്തിുമായി ഉപയോഗിക്കണം. മറ്റുള്ളവര്‍ മ്മെ വിമര്‍ശിക്കാുപയോഗിക്കുന്ന അതേ പദങ്ങള്‍ തിരിച്ചും പ്രയോഗിക്കരുത്. ആശയ പ്രചാരണത്ത്ി മുക്ക് മ്മുടേതായ രീതികളുണ്ട്. ആ വഴിയില്‍ മുന്നോട്ടു പോകണമെന്ന് ശൈഖുാ ഉദ്ബോധിപ്പിച്ചു. രണ്ടു മണിക്കൂറിലേറെ ഉസ്താദ് സംസാരിച്ചപ്പോള്‍, ഓരോ വാക്കും പ്രവര്‍ത്തകര്‍ ഹൃദയത്തിലേറ്റുവാങ്ങി.തുടര്‍ന്നു ടന്ന പഠ സെഷില്‍ മൂന്ന് പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. സി മുഹമ്മദ് ഫൈസി സമരത്തിന്റെ രീതി ശാസ്ത്രവും കോടമ്പുഴ ബാവ മുസ്ലിയാര്‍ ഇസ്ലാമിലെ സമരാുഭവങ്ങളും ഡോ. ഹുസൈന്‍ രണ്ടത്താണി മലയാളിയുടെ സമരജീവിതങ്ങളും വിശകല വിധേയമാക്കി.

സംവാദത്തിന്റെ ചൂടും ചൂരും
സമ്മേളത്തിലെ ശ്രദ്ധേയ സെഷുകളിലൊന്നായിരുന്നു മാധ്യമ സംവാദം. മാധ്യമ സംസ്കാരങ്ങളും ജാധിപത്യവും വിഷയത്തിലുള്ള ചര്‍ച്ച തുടങ്ങി വച്ചത് മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എന്‍ എസ് മാധവാണ്. ്യൂസുകളില്‍ ിന്ന് സ്റോറികളിലേക്ക് മാധ്യമ റിപ്പോര്‍ട്ടുകള്‍ മാറിയെന്ന് മാധവന്‍ ിരീക്ഷിച്ചു. മാധ്യമ പ്രവര്‍ത്തവും സാഹിത്യവും തമ്മിലുള്ള വ്യത്യാസം ഇല്ലാതായിരിക്കുന്നു. കിംവദന്തികള്‍ പോലും വാര്‍ത്തകളായി അവതരിപ്പിക്കപ്പെടുന്ന കാലത്ത് മാധ്യമങ്ങള്‍ക്ക് വിശ്വാസ്യത ഷ്ടമാവുകയും ധാര്‍മിക മൂല്യം കൈമോശം വരികയും ചെയ്യുന്നു. മാധ്യമങ്ങള്‍ കോര്‍പ്പറേറ്റുകളുടെ കയ്യിലെ ആയുധമായി മാറുന്നുവെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. മാധ്യമ സംവാദത്ത്ി ആമുഖം അവതരിപ്പിച്ചത് രിസാല മാജിേംഗ് എഡിറ്റര്‍ എസ് ശറഫുദ്ദീാണ്. മാധ്യമരംഗം അക്കാദമികവത്കരിക്കപ്പെടേണ്ടതുണ്ടെന്ന് ിരീക്ഷിച്ച അദ്ദേഹം വാര്‍ത്തകളുടെയും വാര്‍ത്താവതാരകന്റെയും പരിമിതികളെ വായക്കാരും പ്രേക്ഷകും മുമ്പില്‍ സ്വയം വെളിപ്പെടുത്തിക്കൊണ്ടു മാത്രമേ ഈ രംഗത്ത് ജാധിപത്യം കൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്ന് അഭിപ്രായപ്പെട്ടു.

       ചര്‍ച്ചയിലിടപെട്ട പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ തോമസ് ജേക്കബും, ജോണി ലൂക്കോസും എം പി ബഷീറും, ടി കെ അബ്ദുല്‍ ഗഫൂറും മാധ്യമവിമര്‍ശകന്‍ അഡ്വ. എ ജയശങ്കറും മോഡറേറ്ററായിരുന്ന അഡ്വ. സെബാസ്റ്യന്‍ പോളും പങ്കുവച്ചത് മാധ്യമരംഗത്ത് ആശ്വാസ്യകരമല്ലാത്ത ചില പ്രവണതകളുണ്ട് എന്ന ആകുലത തന്നെയാണ്. സ്വയം ശുദ്ധീകരിച്ചും ജങ്ങളുടെ സത്യമറിയാുള്ള അവകാശത്തെ അംഗീകരിച്ചും മാത്രമേ ഇത്തരം പ്രവണതകളെ മറികടക്കാാവൂ എന്ന സന്ദേശമാണ് മാധ്യമസംവാദം ബാക്കിവച്ചത്.

    ശേഷം ടന്ന അക്കാദമിക് ആക്ടിവിസം ചര്‍ച്ച കേന്ദ്രമന്ത്രി കെ വി തോമസ് ഉദ്ഘാടം ചെയ്തു. ഡോ. കെ എസ് രാധാകൃഷ്ണന്‍, പ്രൊഫ. സതീഷ് ദേശ് പാണ്ഡെ, പ്രൊഫ കെ എം എ റഹീം, ുഐമാന്‍ ചര്‍ച്ചയിലിടപ്പെട്ടു. വൈകീട്ട് ഏഴ്ി ടന്ന ആദര്‍ശം സെഷില്‍ അഹ്ലുസുന്നയുടെ ആദര്‍ശാുഭവങ്ങള്‍ പൊ•ള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരും പരിഷ്കരണ പ്രസ്ഥാങ്ങളുടെ ഗതിമാറ്റം കാസിം ഇരിക്കൂറും അവതരിപ്പിച്ചു. ഇസ്ലാമിലെ സമര ഘട്ടങ്ങളെ ഇശലുകളില്‍ കോര്‍ത്തിണക്കിയ സമരച്ചിന്ത് ഹൃദ്യാുഭവമായി.

     എസ്എസ്എഫിന്റെ സമര സ്മൃതികളയവിറക്കിയ വിഷന്‍ സെഷാടെയാണ് മൂന്നാം ദിം ഗരിയുണര്‍ന്നത്. ഇസ്മാഈല്‍ വഫ, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍ എം സ്വാദിഖ് സഖാഫി, അബ്ദുല്ല വടകര ഈ സെഷില്‍ പ്രഭാഷകരായി. അവസാ സെഷന്‍ സാക്ഷ്യമായിരുന്നു. എസ്എസ്എഫിന്റെ ാല്‍പതാണ്ടുകളെ വിലയിരുത്തിയ സെഷന്‍ മജീദ് കക്കാട്, എന്‍ അലി അബ്ദുല്ല, മുഹമ്മദ് പറവൂര്‍ എന്നിവര്‍ അകത്തുിന്നും സിവിക് ചന്ദ്രന്‍, സി ആര്‍ ീലകണ്ഠന്‍, എ പി അബ്ദുല്‍ വഹാബ് എന്നിവര്‍ പുറത്തു ിന്നും എസ്എസ്എഫി വായക്കെടുത്തു. പ്രതിിധി സമ്മേളം അവസാിക്കുകയായി. വേദിയില്‍ സംസ്ഥാ പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി സമര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്യാമ്പംഗങ്ങളുടെ മുഖത്ത് മ്ളാത തളം കെട്ടി ില്‍ക്കുന്നു. മൂന്നുാളുകള്‍ കൊണ്ട് പ്രതിിധികള്‍ക്കിടയില്‍ രൂപപ്പെട്ട സ്ഹേസൌഹൃദത്ത്ി, പകര്‍ന്നുകിട്ടിയ ആത്മീയാുഭവങ്ങള്‍ക്ക് അര്‍ധവിരാമമാകുന്നുവെന്നതാണ് ആ മ്ളാതയുടെ കാരണം.

അച്ചടക്കമുള്ള സമൂഹം
പതിായിരം പ്രതിിധികള്‍. പക്ഷേ, തികഞ്ഞ ിശബ്ദതയും അച്ചടക്കവും. ഉയര്‍ത്തിപ്പിടിച്ച മൊബൈലുകളില്ല. ഫോട്ടോയെടുക്കാും വീഡിയോ പകര്‍ത്താും ആരും മുതിരുന്നില്ല. എല്ലാവരും ക്ളാസ് ശ്രദ്ധിക്കുന്നു. അത് ാട്ട്പാഡില്‍ കുറിച്ചിടുന്നു. പ്രഭാഷകരും അതിഥികളും അതുകണ്ട് അതിശയപ്പെട്ടു. മാധ്യമസംവാദത്തിന്റെ ഉദ്ഘാടകന്‍ എന്‍ എസ് മാധവന്‍ അതി വിശേഷിപ്പിച്ചത് ഞമൃല രെലില എന്നായിരുന്നു. ‘അക്കാദമിക് ആക്ടിവിസ’ത്തിലെ വിഷയാവതാരകന്‍ സതീഷ് ദേശ് പാണ്ഡെ ഈ അച്ചടക്കത്തെ വേദിയിലും വേദിക്കുപുറത്തും വാതോരാതെ പ്രശംസിച്ചു. അന്ധ വിദ്യാര്‍ത്ഥികള്‍ മാത്രമുള്ള ക്ളാസില്‍ പോലും ഈ അച്ചടക്കം എിക്കുഭവപ്പെടാറില്ലെന്ന് ദേശ്പാണ്ഡെ. ഉദ്ഘാട വേദിയില്‍ എം ഐ ഷാവാസ് മുതല്‍ സമാപ വേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വരെ എടുത്തു പറഞ്ഞത് ഈ അച്ചടകത്തെക്കുറിച്ചാണ്.
സമാപ ദൃശ്യങ്ങള്‍
എസ്എസ്എഫ് ാല്‍പതാം വാര്‍ഷിക സംസ്ഥാ സമ്മേളത്ത്ി സമാപം കുറിച്ചു ടന്ന റാലിയില്‍ അണിിരന്നത് ലക്ഷക്കണക്ക്ി പ്രവര്‍ത്തകര്‍. അവരില്‍ യൂണിഫോം ധാരികളായ ാല്‍പതിായിരം ഐംടീം അംഗങ്ങള്‍ വേറിട്ട കാഴ്ചയായി. ഇടപ്പള്ളി മാര്‍ക്കറ്റ് റോഡില്‍ ിന്നാണ് റാലി ആരംഭിച്ചത്. സമൂഹ തി•കള്‍ക്കെതിരെ, അഴിമതിവാഴ്ചക്കെതിരെ, തെറ്റായ വിദ്യാഭ്യാസ യങ്ങള്‍ക്കെതിരെ അധിിവേശ സംസ്കാരത്തിതിെരെ മുദ്രാവാക്യം മുഴക്കി ീങ്ങിയ റാലി വീക്ഷിക്കാന്‍ വീഥിക്കിരുവശവും തടിച്ചുകൂടിയത് ആയിരങ്ങളാണ്.
സമാപ സമ്മേളത്തില്‍ പങ്കെടുക്കുന്നത്ി ഞായറാഴ്ച കാലത്ത് മുതല്‍ എറണാകുളത്തേക്ക് വാഹങ്ങളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. വൈകുന്നേരമാകുമ്പോഴേക്ക് കലൂര്‍ ജസമുദ്രമായി. അഞ്ചും ആറും കിലോമീറ്ററുകള്‍ക്കപ്പുറത്ത് വാഹങ്ങള്‍ പാര്‍ക്ക് ചെയ്ത് സമ്മേള ഗരിയിലെത്തേണ്ട അവസ്ഥയുണ്ടായി സംജാതമായി. എന്നിട്ടും ആവേശം കൈവിടാതെ സുന്നി പ്രവര്‍ത്തകര്‍ അണമുറിയാത്ത പ്രവാഹമായി എത്തിക്കൊണ്ടേയിരുന്നു. റാലിയുടെ മുന്‍ിര സമ്മേള ഗരിയിലേക്ക് കടന്നുവരുമ്പോള്‍ സമയം 5.30. മഗ്രിബ് ിസ്കാരത്തിുള്ള ബാങ്ക് മുഴങ്ങിയപ്പോള്‍ റാലി പിരിച്ചുവിട്ടതായി വേദിയില്‍ ിന്ന് അറിയിപ്പുണ്ടായി. അതോടെ കൂട്ടമായി ഐടീം അംഗങ്ങള്‍ ഗരിയിലേക്ക് പ്രവേശിച്ചു തുടങ്ങി. എന്നിട്ടും അവസാത്തെ അംഗം ഗരിയില്‍ കടക്കുമ്പോള്‍ ഘടികാര സൂചി 7.30 പിന്നിട്ടിരുന്നു.

     കൂറാ തങ്ങളുടെ പ്രാര്‍ത്ഥയോടെയാണ് സമാപ സമ്മേളം ആരംഭിച്ചത്. ഉദ്ഘാടം ിര്‍വഹിച്ചത് സംസ്ഥാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സാമൂഹിക തി•കള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ ിയമപോരാട്ടത്തിാപ്പം ധാര്‍മിക പോരാട്ടവും അിവാര്യമാണെന്നും ഇവ്വിഷയകമായി എസ്എസ്എഫിന്റെ പ്രവര്‍ത്തങ്ങള്‍ ശ്ളാഘീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ശൈഖുാ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ മുഖ്യപ്രഭാഷണം. താല്‍ക്കാലികമായ ലാഭങ്ങള്‍ക്കു വേണ്ടി മത-സാമൂഹിക സംഘടകള്‍ രാഷ്ട്രീയത്തിലിടപെടുന്നത് ദോഷകരമാണെന്നും ്യൂപക്ഷങ്ങളുടെ കുത്തക ്യൂപക്ഷ രാഷ്ട്രീയ പ്രസ്ഥാങ്ങള്‍ക്കല്ലെന്നും ഉസ്താദ് ഓര്‍മിപ്പിച്ചു. പ്രഭാഷണത്തിു ശേഷം പ്രാര്‍ത്ഥ. വെള്ളമില്ലാതെ കെടുതികള്‍ അുഭവിക്കുന്ന പശ്ചാത്തലത്തില്‍ മഴയ്ക്കുവേണ്ടി കരഞ്ഞു പ്രാര്‍ത്ഥിച്ചു. സാദാത്തുക്കളും പണ്ഡിത•ാരും ലക്ഷക്കണക്ക്ി പ്രവര്‍ത്തകരും കണ്ഠമിടറി ആമീന്‍ ചൊല്ലി. അഞ്ചുമിുട്ടികം മഴ തുടങ്ങി. അസം ഗരവികസകാര്യ മന്ത്രി സിദ്ദീഖ് അഹ്മദ് ഝടുതിയില്‍ പ്രസംഗം അവസാിപ്പിച്ചു. അപ്പോഴേക്ക് മഴ കത്തു. ഉസ്താദും മറ്റ് സാദാത്തുകളും അതിഥികളും വേദിവിട്ടു. എസ്എസ്എഫിന്റെ ഇപ്പോഴത്തെ തോക്കളും മുന്‍ സാരഥികളും വേദിയില്‍. തുള്ളിക്കൊരു കുടം കണക്കെ മഴ തിമര്‍ത്തു പെയ്തു. സദസ്സില്‍ പ്രവര്‍ത്തകര്‍ കസേര മുകളിലേക്ക് പിടിച്ച് മഴ തടുത്തു. അപ്പോള്‍ വേദിയില്‍ ിന്ന് മാളിയേക്കല്‍ സുലൈമാന്‍ സഖാഫിയുടെ ിര്‍ദേശം: വേദിയില്‍ തോക്കള്‍ മഴ നയുകയാണ്. എല്ലാ കസേരകളും ിലത്ത് വച്ചിരിക്കുക. തക്ബീര്‍ ധ്വികളോടെയാണ് പ്രവര്‍ത്തകര്‍ ഈ ിര്‍ദേശം ശിരസാവഹിച്ചത്. എസ്എസ്എഫ് സംസ്ഥാ പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി ഇപ്പോള്‍ വേദിയില്‍ പ്രസംഗിക്കുന്നു. പൊരിവെയിലിലും പെരുമഴയത്തും തളരാത്ത ആവേശവും ആത്മവീര്യവും ആവാഹിച്ച വാക്കുകള്‍. മഴയില്‍ നഞ്ഞ കുതിര്‍ന്ന് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, എം മുഹമ്മദ് സ്വാദിഖ്, എന്‍ എം സ്വാദിഖ് സഖാഫി മുതല്‍ മുന്‍കാലക്കാരും പില്‍ക്കാലക്കാരും. ആ രംഗം വരച്ചിടാന്‍ വാക്കുകള്‍ മതിയാവില്ല. ആ ആവേശ പ്രതിബദ്ധത എഴുതി ഫലിപ്പിക്കാന്‍ ഈ ഭാഷ മതിയാവില്ല.

   എസ്വൈഎസ് സംസ്ഥാ ജ.സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫിയാണ് പിന്നീട് പ്രഭാഷണം ടത്തിയത്. ആ സമയമത്രയും യാതൊരു മടിയും കൂടാതെ പ്രവര്‍ത്തകരും തോക്കളും മഴയിലലിഞ്ഞു. ഇങ്ങയാൈരു സമ്മേളാുഭവം ടാടെയാണ്. വേദിയും സദസ്സും ഒരേപോലെ ആകാശച്ചുവട്ടില്‍ തണുപ്പു പുതച്ച്… അതുഭവിച്ചവര്‍ക്കേ അതിന്റെ രസമറിയൂ.

    സയ്യിദ് അലിയ്യുല്‍ ഹാഷിമി, ഡോ. മുഹമ്മദ് ഉമര്‍ അല്‍ ഖത്തീബ്, ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സമാപ വേദിയില്‍ അതിഥികളായി പങ്കെടുത്തു. ദേഹാസ്വാസ്ഥ്യങ്ങള്‍ക്കിടയിലും ‘കുട്ടികളു’ടെ ആവേശം പങ്കിടാത്തിെയ ചിത്താരി ഉസ്താദിന്റെ സാന്നിധ്യം പ്രവര്‍ത്തകരെ ആവേശഭരിതരാക്കി.
ഒരു വര്‍ഷം കടന്നുപോയതറിഞ്ഞില്ല. ിരന്തരം ചലിച്ചു കൊണ്ടിരിക്കുകയായിരുന്നു ഈ ധര്‍മ്മ സംഘം. സമരമായി, കര്‍മമായി, സ്വപ്വും സാക്ഷാത്കാരവുമായി തെരുവു ിറഞ്ഞ യുവത രിസാല സ്ക്വയറില്‍ ിന്നു മടങ്ങിയത് പുതിയ സമരമുഖങ്ങള്‍ തീര്‍ക്കാുള്ള ിശ്ചയവുമായാണ്. ഇതോടെ ഒന്നും അവസാിക്കുന്നില്ല. ഇതൊരു അര്‍ധവിരാമം പോലുമാകുന്നില്ല. ധര്‍മപ്പോരാളികള്‍ക്ക് ഉറക്കമില്ല. ഹൃദയത്തില്‍ കൊളുത്തിവച്ച •വിളക്കില്‍ ിന്ന് വെട്ടം പകര്‍ന്നെടുത്ത് കൂടുതല്‍ കരുത്തോടെ കരളുറപ്പോടെ ധര്‍മസഖാക്കള്‍ മുന്നോട്ട്. ധാര്‍മിക വിപ്ളവം സിന്ദാബാദ്.

 

You must be logged in to post a comment Login