ഒരു ഭ്രാന്താലയം പണി പൂര്‍ത്തിയാവുമ്പോള്‍

modiമോഡി ശിവഗിരിക്കുന്നില്‍ വന്നതിും ഡല്‍ഹിയിലേക്ക് ാക്കുന്നതിും പിന്നില്‍ ഹിന്ദുത്വയേക്കാള്‍ വലിയ താല്‍പര്യമുണ്ട്. ആ താല്‍പര്യങ്ങളുടെ തിണ്ണബലത്തിലാണ് മോഡിക്ക് ഗരവത്കരണ പ്രക്രിയയുടെ ഭാഗമായി ഗുജറാത്തിലെ അറുൂറ്റി ഇരുപതോളം ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ കഴിഞ്ഞത്.
യാസിര്‍ മര്‍ജാന്‍

നിന്റെ മകന്‍
സെന്റ് തോമ ഇംഗ്ളീഷ് മീഡിയത്തില്‍,
എന്റെ മകള്‍
വിവേകാന്ദ വിദ്യാ ഭവില്‍,
അവന്റെ മകും മകളും
ഇസ്ലാമിക് പബ്ളിക് സ്കൂളില്‍,
ഒരേ ബെഞ്ചിലിരുന്ന്
ഒരു പാഠപുസ്തകം പങ്കിട്ട്
ഒരേ വിശപ്പ് വായിച്ച്
മ്മള്‍ പഠിക്കാതെ പഠിച്ച
ആ പഴയ സ്കൂള്‍ ഇപ്പോഴുമുണ്ട്.
പണ്ടത്തെ മ്മുടെ അച്ഛമ്മമാരെപ്പോലെ
പരമ ദരിദ്രരായ്
ചിലരുടെ മക്കള്‍ അവിടെ പഠിക്കുന്നുണ്ട്.
കുരിശും വാളും ശൂലവുമായി
മ്മുടെ മക്കള്‍
ഒരിക്കല്‍ കലി തുള്ളുമ്പോള്‍
ടുക്കു വീണു തടുക്കുവാന്‍
അവരെങ്കിലും മിടുക്കരാകട്ടെ.
സോമന്‍ കടലൂര്‍
‘ചരിത്രം ആദ്യം പ്രഹസമായി ആവര്‍ത്തിക്കുന്നു. പിന്നീടത് ആവര്‍ത്തിക്കുന്നത് ദുരന്തമായാണ്’ എന്ന് വിഖ്യാതമായ ഒരു ഉദ്ധരണിയുണ്ട്, ജാതിക്കോമരങ്ങള്‍ രൌദ്രഭാവം പൂണ്ടിരുന്ന കാലത്ത് കേരളക്കരയെ ാക്കി സ്വാമി വിവേകാന്ദന്‍ ഭ്രാന്താലയമെന്ന് വിളിച്ചതിന്റെ അലയൊലികള്‍ ഇന്നും അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ട്. (വിവേകാന്ദന്‍ അങ്ങ വിളിച്ചുവോ എന്ന ചോദ്യം ഇപ്പോള്‍ കപ്പെട്ടു വരുന്നത് മറക്കുന്നില്ല).

    വിവേകാന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തെ ജാതിവ്യവസ്ഥിതിയുടെ പേക്കൂത്തില്‍ ിന്ന് ഒരു പരിധി വരെ മോചിപ്പിക്കാന്‍ ശ്രീാരായണഗുരുവടക്കമുളള്ള വോത്ഥാ ായകര്‍ക്ക് ഇരുപതാം ൂറ്റാണ്ടില്‍ സാധിച്ചിട്ടുണ്ട് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. അയ്യങ്കാളിയും ചട്ടമ്പി സ്വാമികളും സാംസ്കാരിക കേരളത്തിന്റെ ിര്‍മ്മിതിക്കായുളള്ള ഉദ്യമങ്ങള്‍ കാരണം ചരിത്രത്തില്‍ ശ്രീ ാരായണ ഗുരുവിാടൊപ്പം ഇടം പിടിച്ചിട്ടുണ്ട്.

    താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ക്ക് മാറു മറയ്ക്കാന്‍ വേണ്ടി ചാന്നാര്‍ ലഹള ടത്തേണ്ടി വന്ന ചരിത്രമുള്ള കേരളത്തില്‍ മ്യാമായി വസ്ത്രം ധരിച്ച് മുഖ്യധാരയിലേക്കുള്ള അവരുടെ കടന്നുവരവിു കളമൊരുക്കിയത് ഏതെങ്കിലും സവര്‍ണ്ണ മേധാവിത്വത്തിന്റെ തിട്ടൂരങ്ങള്‍ മൂലമല്ല. ഇന്ന് വെള്ളാപ്പള്ളി ടേശന്നും സുകുമാരന്‍ ായര്‍ക്കും ഒന്നിച്ചിരിക്കാുള്ള സാഹചര്യമൊരുക്കിയത് അരുവിക്കരയില്‍ ശ്രീ ാരായണ ഗുരു പ്രതിഷ്ഠ ടത്തിയ ഈഴവ ശിവന്റെ കരുത്തു കൊണ്ട് മാത്രമാണ്. താഴ്ന്ന ജാതിക്കാര്‍ ക്ഷേത്രങ്ങളില്‍ ിന്നു തീണ്ടാപ്പാടകലെ മാറ്റി ിര്‍ത്തപ്പെട്ട കാലത്ത് ഗുരുവര്യന്‍ തന്നെ അരുവിക്കരയിലെ കണ്ണാടിപ്പുറത്തെ മണല്‍ക്കരയില്‍ പുഴയില്‍ ിന്നു മുങ്ങിയെടുത്ത ഉരുളന്‍ കല്ല് പ്രതിഷ്ഠിച്ച് താന്‍ പ്രതിഷ്ഠിച്ചത് ഈഴവശിവയൊണ് എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞപ്പോള്‍ സാംസ്കാരിക കേരളത്തിന്റെ താളുകളില്‍ ഒരു പുതുയുഗത്തിു പിറവി കുറിക്കുകയായിരുന്നു.

    എസ് എന്‍ ഡി പി യോഗം ഒരിക്കലും ഒരു ഹൈന്ദവ സംഘട ആയിരുന്നില്ല. ബുദ്ധമതാുയായി ആയിരുന്ന കുമാരാശാന്‍ യോഗത്തെ യിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. 1936ല്‍ എസ് എന്‍ ഡി പി യോഗം ‘തങ്ങള്‍ ഹിന്ദുക്കളല്ല’ എന്നു പ്രമേയം അവതരിപ്പിക്കുക വരെയുണ്ടായി എന്നു കേട്ടാലൊരു പക്ഷേ പുതുതലമുറക്ക് അവിശ്വസീയമായി തോന്നിയേക്കാം. അവിടെ ിന്നിങ്ങോട്ട് മുക്കാല്‍ ൂറ്റാണ്ട് പിന്നിടുമ്പോള്‍ യോഗം തീവ്ര ഹിന്ദുത്വത്തെ വാരിപ്പുണരാന്‍ വെമ്പുന്ന ദയീയ ദൃശ്യമാണു മലയാളി കാണെണ്ടി വരുന്നത്.

    ‘ഒരു ജാതി ഒരു മതം ഒരു ദൈവം മുഷ്യ്’, ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും, സോദരത്വേ വാഴുന്ന മാതൃകാ സ്ഥാമാണിത്’, ‘അവവന്നാത്മ സുഖത്തിായി ആചരിച്ചത് അപര് സുഖത്തിായി വരേണം’ എന്നീ ഗുരു ദര്‍ശങ്ങളുടെയും ആശയങ്ങളുടെയും പ്രചാരണത്തിായി സ്ഥാപിക്കപ്പെട്ട ശിവഗിരിക്കുന്നുകളിലുള്ള ആശ്രമത്തിലേക്ക് ക്ഷണിക്കപ്പെട്ട, ‘പന്ത്രണ്ടായിരത്തിലേറെ മുഷ്യജീവുകളുടെ കശാപ്പുകാരന്ന്’ ഗര്‍ഭസ്ഥ ശിശുവി മാതാവിന്റെ വയര്‍ പിളര്‍ന്ന് ശൂലത്തില്‍ കുത്തിയെടുത്ത് പെട്രോളൊഴിച്ച് തീയിടുന്ന ‘ധര്‍മ്മമീമാംസ’യാണോ ഇവിടെ ഉരുവിടാുണ്ടായിരുന്നത്?

    സാമൂഹ്യ ജീര്‍ണ്ണതകളുടെ എല്ലാ തലങ്ങളും ചാതുര്‍വര്‍ണ്യാധിഷ്ഠിതമായ സാമൂഹ്യ വ്യവസ്ഥിതിയുടെ സൃഷ്ടിയാണെന്ന ഉള്‍ക്കാഴ്ചയായിരുന്നു ഗുരുദര്‍ശങ്ങളുടെ ആകെത്തുക. ശ്രീാരായണഗുരു മുന്നോട്ടുവച്ച മാവികതയുടെ എല്ലാ ദര്‍ശങ്ങളെയും കാറ്റില്‍ പറത്തി സ്വാമി ഋതംബരാന്ദയും പ്രകാശാന്ദയും ഗുരുപ്രസാദും വെള്ളാപ്പള്ളി ടേശും ചേര്‍ന്ന് കുങ്കുമപരവതാി വിരിച്ച്, ‘ജ•ം കൊണ്ടൊരു ഹിന്ദുവും കര്‍മ്മം കൊണ്ടൊരു ഫാസിസ്റു’മായ രേന്ദ്രമോഡിയെ ആയിച്ചപ്പോള്‍ ശിവഗിരിക്കുന്നുകളില്‍ മന്ദമാരുതാപ്പം മറ്റൊരു തെന്നലായി വീശിയിരുന്ന പീതവര്‍ണ്ണ പതാകകളുടെ ിറം കാവിയായിപ്പോയോ എന്ന് സാംസ്കാരിക കേരളം ചോദിച്ചു പോയി.

   ഫാസിസ്റുകള്‍ക്ക് മതമില്ല. മതത്തിന്റെ വ്യാകരണങ്ങളാല്‍ യിക്കപ്പെടുന്നതാണ് വര്‍ഗീയത; എങ്കില്‍ എല്ലാതരം വ്യാകരണങ്ങള്‍ക്കും ിയന്ത്രണങ്ങള്‍ക്കുമപ്പുറത്താണ് ഫാസിസത്തിന്റെ പ്രവര്‍ത്തവീഥി. പ്രശസ്ത ചിന്തകും സാമൂഹിക ീരീക്ഷകുമായ ആശിഷ് ന്ദിയുടെ വാക്കുകളില്‍ ആര്‍ എസ് എസ്സിന്റെ സര്‍ സംഘ്ചാലകായ വീര്‍സവര്‍ക്കറിന്റെ ആശയങ്ങളില്‍ ിന്ന് രാമും ഹിന്ദുവും മാറ്റി ിര്‍ത്തപ്പെട്ടാല്‍ മുഴുവും യൂറോപ്യാണ്. ഇന്ത്യാവിഭജത്തിും മുമ്പേ ഉയിര്‍കൊണ്ട ആര്‍ എസ് എസ്സിന്റെയും അതിു ബീജാവാപം ല്‍കിയ ഗോള്‍വാള്‍ക്കറുടെയും ആശയം ഹിറ്റ്ലറുടെ ാസി ചിന്തകളില്‍ അധിഷ്ഠിതമാണ്.

    പ്രധാമന്ത്രിപദത്തിലെത്തിയ ആദ്യത്തെ ബി ജെ പിക്കാരന്‍ കുറെക്കൂടി വിശാലമായ കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു. ചീത്ത പാര്‍ട്ടിയിലകപ്പെട്ട ല്ല കഴിവുറ്റ വ്യക്തി എന്ന് വിലയിരുത്തപ്പെട്ട വാജ്പേയ് തന്നെയാണ് ആ പാര്‍ട്ടിയുടെ ബൌദ്ധികാചാര്യ•ാരാല്‍ ‘ബിജെപിയുടെ മുഖം മൂടി’ എന്നു വിശേഷിപ്പിക്കപ്പെട്ടതും. ശിവഗിരിമഠത്തില്‍ മോഡി വന്ന സാഹചര്യത്തെ ഇപ്പോഴത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യവുമായി കൂട്ടി വായിക്കുക. ഇന്ന് പ്രധാമന്ത്രി സ്ഥാാര്‍ത്ഥിയായി അല്ലെങ്കില്‍ അടുത്ത പ്രധാമന്ത്രിയായി രേന്ദ്രമോഡി ഉയര്‍ത്തിക്കാണിക്കപ്പെടുമ്പോള്‍ അതിതിെരായ കരുീക്കങ്ങള്‍ ബിജെപിയില്‍ ിന്നു തന്നെ ഉയരുന്നുണ്ട്.

     പാര്‍ട്ടിയെക്കാളും പരിവാര്‍ സംഘടയെക്കാളുമേറെ വളര്‍ന്ന് വികസത്തിന്റെ സ്വയം അവരോധിത മുദ്രയായി ‘വികാസ് പുരുഷ്’ എന്ന വേഷം എടുത്തണിയാുളള്ള മോഡിയുടെ വ്യഗ്രതയെ ആര്‍ എസ് എസ് തൃേത്വം തന്നെ തിരിച്ചറിയുന്നുണ്ട്. പുരയ്ക്കു മീതെ ചായുന്ന മരം എത്ര ല്ലതാണെങ്കിലും എത്ര മാത്രം പടര്‍ന്നു പന്തലിച്ചിട്ടുണ്ടെങ്കിലും വെട്ടി മാറ്റിയേ ഒക്കൂ എന്ന് ആര്‍ എസ് എസ്സിന്റെ ബൌദ്ധിക തൃേത്വത്തെ ആരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ല.

   ഇന്ദ്രപ്രസ്ഥത്തിലേക്കുളള്ള മോഡിയുടെ തേരോട്ടത്തില്‍ ഹിന്ദുത്വ അജണ്ടകള്‍ക്കൊപ്പം, അല്ലെങ്കില്‍ അതിക്കൊളേറെ കോര്‍പറേറ്റ് ലോകത്തിന്റെ താല്‍പര്യങ്ങളുണ്ട്. ഉദാരവല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും യുഗം തുടങ്ങുന്ന 1991 ു ശേഷം ഇന്ത്യന്‍ രാഷ്ട്രീയപ്രചാരണ രംഗത്ത് ഏറ്റവുമധികം ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിും യാഥാര്‍ത്ഥ്യങ്ങള്‍ മൂടി വെക്കുന്നതിുമായി ഉപയോഗിക്കുന്ന രണ്ടു വാക്കുകളാണ് വളര്‍ച്ചയും വികസവും. ഭരിക്കുന്ന സര്‍ക്കാരുകള്‍ തങ്ങളുടെ പാളിച്ചകള്‍ മറച്ചു വെക്കുന്നതിായി സ്ഥിതിവിവരണക്കണക്കുകള്‍ കൊണ്ട് വാചകക്കസര്‍ത്തുകള്‍ ടത്തുമ്പോള്‍ എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ട പൊതുജങ്ങള്‍ തങ്ങളുടെ പ്രാഥമികാവശ്യങ്ങള്‍ പോലും ിറവേറ്റാാവാതെ ിസ്സഹായരായിത്തീരുന്നു.

   ബംഗാളിലെ കര്‍ഷക ജതയുടെ പ്രക്ഷോഭം കാരണം പ്രവര്‍ത്തം ിലച്ച ടാറ്റയുടെ ാാ കാറിന്റെ പ്രൊജക്റ്റിു വേണ്ട ഭൂമിയും, സ്വന്തമായി തുറമുഖങ്ങള്‍ ിര്‍മ്മിക്കാന്‍ അഡാി ഗ്രൂപ്പിു വേണ്ട കടല്‍തീരങ്ങളും മോഡി യഥേഷ്ടം ല്‍കുകയുണ്ടായി. ആദിഗൊദ്റെജിും അംബാിമാര്‍ക്കും പ്രിയപ്പെട്ട ഇടമാണ് ഗുജറാത്ത്. തുച്ഛമായ സംഖ്യക്കു ഭൂമി കൈമാറിയും കാലാന്തരത്തില്‍ മുതലു പോലും എഴുതിത്തള്ളുന്ന പലിശരഹിത വായ്പകള്‍ ല്‍കിയും കുത്തകകള്‍ക്കാവശ്യമായ വെള്ളം, വൈദ്യുതി, ഗതാഗത സൌകര്യങ്ങള്‍ എന്നിവ ഒരുക്കിക്കൊടുത്ത് കോര്‍പറേറ്റുകളുടെ കണ്ണിലുണ്ണിയാവുമ്പോള്‍ മോഡിയെ വികസത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയും ഭാവി പ്രധാമന്ത്രി ആയും വാഴ്ത്താന്‍ മത്സരിക്കുന്നത് ആരെന്ന് പകല്‍ പോലെ വ്യക്തം.

   താന്‍ മാത്രമാണ് സ്റേറ്റി പ്രതിിധീകരിക്കുന്നതെന്നും സര്‍ക്കാരിും ജങ്ങള്‍ക്കുമിടയിലുള്ള അധികാരരൂപം താാന്നുെം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ എമ്പാടും ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന മോഡി ഗരവല്‍ക്കരണ പ്രക്രിയയുടെ ഭാഗമായി അറുൂറ്റി ഇരുപതോളം അമ്പലങ്ങള്‍ തന്റെ പരമാധികാരത്തിന്റെ തിണ്ണമിടുക്കു കൊണ്ട് തകര്‍ത്തെറിഞ്ഞുവെന്നത് അവിശ്വസീയമായി തോന്നിയേക്കാം. യഥാര്‍ത്ഥത്തില്‍ ഹൈന്ദവഫാസിസം രിേടുന്ന പ്രധാ വെല്ലുവിളി ഹിന്ദുമതം തന്നെയാണ്.

    ചാതുര്‍വര്‍ണ്യത്തിന്റെ ാലതിരുകളില്‍ ിന്ന് വഴിമാറി ടക്കാാഗ്രഹിച്ച ഒരു പ്രസ്ഥാത്തിന്റെ ആസ്ഥാത്തേക്ക് ഫാസിസ്റ് ചിന്താഗതിയുള്ള ഒരു വ്യക്തിയെ ആയിക്കുകയും അതിന്റെ പേരില്‍ ആരൊക്കെ മാറി ിന്നാലും അത് തങ്ങളെ തരിമ്പും ബാധിക്കുന്നതല്ല എന്ന ിലപാടെടുക്കുകയും ചെയ്യുന്ന ഇന്നത്തെ എസ് എന്‍ ഡി പി യോഗ തൃേത്വം ശ്രീ ാരായണീയരെ എങ്ങോട്ടു യിക്കാാണ് ആഗ്രഹിക്കുന്നത് എന്നു കേരള സമൂഹം ആശങ്കയോടെ ാക്കിക്കാണുന്നുണ്ട്.

   വിശാല ഹിന്ദു ഐക്യം എന്ന മിേ പറഞ്ഞ് അധഃസ്ഥിത വര്‍ഗ്ഗങ്ങളെ തങ്ങളോട് അടുപ്പിക്കാതെ വെള്ളാപ്പള്ളി ടേശും ജി സുകുമാരന്‍ ായരും കൂടി മൊത്തം മലയാളികളെ പുലഭ്യം പറയുമ്പോള്‍ പുരോഗമ പ്രസ്ഥാങ്ങളുടെ അക്ഷീണയത്ം വഴി ാം ടിേയെടുത്ത സാമൂഹികവ്യവസ്ഥിതിക്കു രേെയാണിവര്‍ കൊഞ്ഞം കുത്തുന്നതെന്നു മസ്സിലാക്കുന്നതില്‍ ാം പരാജയപ്പെടുന്നുവോ? വോത്ഥാ ായകരുടെ ശ്രമഫലമായി ഷ്ടപ്പെട്ടു പോയ തങ്ങളുടെ മാടമ്പിത്തരങ്ങളുടെ സവര്‍ണ്ണമേധാവിത്വം വീണ്ടും തിരികെ കൊണ്ടു വരാുള്ള ഗൂഢാലോചകളാണീ രണ്ടു പേരുടെയും ഇടവിട്ടുള്ള കൂടിയാലോചകള്‍ക്കു പിന്നിലെന്ന് ഒരു ശരാശരി മലയാളി കരുതിയാല്‍ അവ തെറ്റു പറയാാവില്ല.

    രാഷ്ട്രീയ കേരളത്തിന്റെ ഭൂമികയില്‍ വോട്ടുബാങ്കിന്റെ വളരെ ചെറിയൊരു ശതമാം മാത്രം അവകാശപ്പെടാന്‍ കഴിയുന്ന എന്‍ എസ് എസ് തൃേത്വം എക്കാലത്തും മദ്യത്തിതിെരു ിന്നിരുന്ന ഗുരുവിന്റെ ആശയങ്ങളെ പുച്ഛിച്ചു തള്ളുന്ന ചില ിക്ഷിപ്ത കച്ചവട താല്‍പര്യങ്ങള്‍ മാത്രമുള്ള വെള്ളാപ്പള്ളിയുമായി കൈ കോര്‍ക്കുമ്പോള്‍ പഴയ ജാതിവ്യവസ്ഥയുടെ സങ്കുചിത ചിന്തകളെ തിരികെ കൊണ്ടു വരാുളള്ള ശ്രമം ാം തിരിച്ചറിയേണ്ടതുണ്ട്. ഇത്തരം ശ്രമങ്ങളെ ാം മുളയിലേ ുള്ളിക്കളഞ്ഞില്ലെങ്കില്‍ കേരളീയ സാമൂഹിക വ്യവസ്ഥിതി രണ്ട് ൂറ്റാണ്ടിു പിറകിലേക്കു സഞ്ചരിക്കും. ഈ ഭ്രാന്താലയം ഇവിടെ പൂര്‍ണ്ണമാകുന്ന ിമിഷമാകും ചരിത്രം ഒരു ദുരന്തമായി ആവര്‍ത്തിക്കപ്പെടുന്നത്.

You must be logged in to post a comment Login