ഒരു പ്ളേറ്റില്‍ പൊട്ടിയ ലഹള

plateഇത്രയൊക്കെയായപ്പോള്‍ ഉസ്താദ് ഉള്ളകാര്യം തുറന്നു പറഞ്ഞു :
“തെറ്റ് ഞങ്ങളുടെ ഭാഗത്താണ്. ക്ഷമ ചോദിക്കുന്നു. പത്താം ക്ളാസില്‍ ഫസ്റ് ടിേയ റൈഹാ എന്ന കുട്ടിയുടെ പേര് ാലാം ക്ളാസിന്റെ കോളത്തില്‍ എഴുതിപ്പോയതാണ്.

മദ്രസയില്‍ ിന്നു റിസല്‍ട്ടറിഞ്ഞ് വരുന്നവരെയും കാത്ത് ഞാന്‍ വഴിവക്കില്‍ ിന്നു. വൈകാതെ വന്നു ശാിബ. കണ്ടപാടെ ചിരിച്ചു കൊണ്ടവള്‍ പറഞ്ഞു: ‘ആശ്വാസം. ീയെന്തേ വരാതിരുന്നത്?’

“ഞാന്‍ വന്നില്ല. കഷ്ടകാലത്ത്ി തോറ്റാലോ. അവിടെവരെവന്ന് ാണം കെടണ്ടല്ലോന്ന് വിചാരിച്ചു. എല്ലാവരും ജയിച്ചോ?”
“ങ്ഹാ, പെണ്‍കുട്ടികള്‍ എല്ലാവരും ജയിച്ചു. ആണ്‍കുട്ടികള്‍ രണ്ടു പേര്‍ തോറ്റു. ങാ, പിന്നെ ഇക്കുറി ക്ളാസ് ഫസ്റ് റൈഹാക്കാ.’
ഞാന്‍ ഞെട്ടി. റൈഹാക്കോ! അവളോട് സന്തോഷം പറഞ്ഞെങ്കിലും എിക്കതൊരു ഷെയിം ആയി. കാരണം എിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു; ജയിക്കുമെന്നല്ല, ഫസ്റ് ക്ളാസ് കിട്ടുമെന്ന്. അത്രക്ക് പഠിച്ചിട്ടൊന്നുമല്ല. ഞാങ്ങ ഉറപ്പിച്ചു പോയിരുന്നു.
ഞാന്‍ പഠിച്ചിരുന്നത് എന്റെ ഉമ്മയുടെ ാട്ടിലെ മദ്രസയിലായിരുന്നു. ഈ സംഭവം ടക്കുമ്പോള്‍ ഞാന്‍ ാലാം തരത്തിലാണ്. റൈഹാ എന്റെ ഉറ്റ സുഹൃത്തും കുടുംബ സുഹൃത്തുമൊക്കെയാണ്. മൂന്നാം ക്ളാസിലേക്കാണ് ഞാന്‍ ആ മദ്രസയിലെത്തുന്നത്. ആ ക്ളാസില്‍ ഞാും അവളും ‘പാമ്പും കീരിയും’ പോലെയായിരുന്നു. അവിടെ ക്ളാസില്‍ ഫസ്റ് എിക്കായിരുന്നു. പിന്നീട് ാലാം തരത്തിലെത്തിയപ്പോള്‍ അവളും ഞാും ‘ഈച്ചയും തുേം’ പോലെയായി. പരീക്ഷക്ക് രേത്തെ തീരുമാിച്ച പ്രകാരം തൊട്ടടുത്തിരുന്നു. എിക്കറിയാവുന്ന ശരിയാണെന്ന് ഉറപ്പുള്ളത് അവള്‍ക്ക് ഞാന്‍ പറഞ്ഞു കൊടുത്ത് സഹകരിച്ചു. അവള്‍ എന്നോടും അതുപോലെ പെരുമാറി.
എന്തായാലും പ്രതീക്ഷയൊക്കെ പോയി. അമിതമായ ആത്മവിശ്വാസം കൊണ്ടാണോ ഇതു പറ്റിയത്? യോജിച്ച പല പലമൊഴികളും ഓര്‍മയില്‍ വന്ന് കുത്തി.
പിന്നെ ഞാാശ്വസിക്കാന്‍ ാക്കി; ‘പോവട്ടെ. റൈഹാക്കല്ലേ. അവളെന്റെ അടുത്ത കൂട്ടല്ലേ. ഞാന്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. അസൂയപ്പെടാന്‍ പാടുണ്ടോ?’ ല്ല ചിന്തകള്‍ കൊണ്ട് ഞാന്‍ മസ്സി ആശ്വസിപ്പിച്ചു. റൈഹായുടെ വീട്ടില്‍ പോയി. അവര്‍ സന്തോഷത്തിലാണ്. അഭിന്ദങ്ങള്‍ വാരിച്ചൊരിഞ്ഞു കൊടുത്തു. അടുത്ത വര്‍ഷം ാക്കാം എന്ന സമാധാത്തില്‍ തിരിച്ചു പോന്നു. അപ്പോഴും മസ്സിങ്ങ പറയുന്നു; തെറ്റിയോ? അവള്‍ക്ക് തന്നെയാണോ, എിക്കായിരിക്കില്ലേ?
മദ്രസ തുറന്നു. ഉസ്താദും കുട്ടികളും റൈഹായെ സന്തോഷം കൊണ്ടു പൊതിഞ്ഞു.
അതിിടയിലാണ് ബിദിം വരുന്നത്. ബിദിപ്പരിപാടിക്കാണല്ലോ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാങ്ങളും കൊടുക്കുക. ബിദിത്തിന്റെ കലാപരിപാടിക്കായി രാത്രി മദ്രസയില്‍ ചെല്ലുമ്പോള്‍ എന്റെ ഞ്ചിെടിക്കുന്നുണ്ടായിരുന്നു. സമ്മാം റൈഹാക്ക് തന്നെയാണോ; അതോ എിക്കായിരിക്കുമോ? ആണെങ്കിലും അല്ലെങ്കിലും എന്റെയൊരു ഗതി. മസ്സ് വല്ലാതെ ഇടുങ്ങുന്നു.
ഇശാബാങ്ക് കൊടുത്തതോടെ സമ്മാദാം തുടങ്ങി. ഒന്നും, രണ്ടും, മൂന്നും ക്ളാസുകള്‍ കഴിഞ്ഞു.
“ഇി ാലാം ക്ളാസ്. ഉയര്‍ന്ന മാര്‍ക്കോടെ ഫസ്റ് ടിേയിരിക്കുന്നു ഷഫീഖ ടി കെ. എത്രയും പെട്ടെന്ന് വന്ന് സമ്മാം കൈപ്പറ്റണം.”
വേദിയില്‍ ിന്ന് ഉസ്താദിന്റെ അൌണ്‍സ്മെന്റ്. മസ്സിലൊരു ലഡ്ഡു പൊട്ടി. പക്ഷേ, കാല്‍ കുഴയുന്നു. “ശഫീഖാ… കുട്ടിയില്ലെങ്കില്‍ ബന്ധുക്കളാരെങ്കിലും സമ്മാം വാങ്ങേണ്ടതാണ്.” – വീണ്ടും അൌണ്‍സ്മെന്റ്.
എിക്കൊന്തോ അങ്ങാന്‍ പറ്റുന്നില്ല. ആ സമ്മാം വാങ്ങാന്‍ എിക്ക് തോന്നിയില്ല. അവള്‍ ഒരുപാട് ആശിച്ചു പോയില്ലേ. ഉമ്മ എന്നെ തള്ളിപ്പറഞ്ഞയക്കുന്നുണ്ടായിരുന്നു.
“അത് റൈഹായുടേതാണ്. ഞാന്‍ വാങ്ങില്ല.” ഞാന്‍ പറഞ്ഞു.
“തല്‍ക്കാലം ീ വാങ്ങ്. അതു മുക്ക് തീരുമാിക്കാം.” – ഉമ്മ
ഉസ്താദ്ി ദേഷ്യം പിടിക്കും. ഞാതു ചെന്നു വാങ്ങി. വാങ്ങുമ്പോള്‍ ഉസ്താദിന്റെ ചോദ്യം: “ഉറങ്ങിപ്പോയോ?” ആ ചോദ്യം എന്നെ ഒട്ടും രസിപ്പിച്ചില്ല. കാരണം, ഞാങ്ങെ റൈഹായുടെ മുഖത്തു ാക്കും?
വീട്ടിലെത്തി. വലിയ പൊതി. അഴിച്ചപ്പോള്‍ ഫൈബര്‍ പ്ളൈറ്റ്! ഇതിാണോ ഞാീ പെടാപാടൊക്കെ അുഭവിച്ചത്; ഞാാലോചിച്ചു. ഉമ്മ ആവേശത്തില്‍ വീട്ടുകാര്‍ക്കെല്ലാം പ്ളൈറ്റ് കാണിച്ചു കൊടുക്കുമ്പോഴും എന്റെ ഉള്ളില്‍ ഇടിയുടെ പൂരമായിരുന്നു. പിറ്റേന്ന് മദ്രസയില്ല. രണ്ടാം ദിവസം മദ്രസയില്‍ ചെന്നപ്പോള്‍ അറിഞ്ഞു; റൈഹാ ഉസ്താദിാട് പരാതിപ്പെട്ടിട്ടുണ്ടത്രെ. ഞാന്‍ ചെന്നപാടെ ഉസ്താദ് എന്നെ വിളിച്ചു.
“ശഫീഖാ, ീ ആ സമ്മാം റൈഹാക്ക് കൊടുത്തേക്ക്.”
ഞാാകെ കരിഞ്ഞു. എന്തൊക്കെയാണ് ഈ കേള്‍ക്കുന്നത്. ഉസ്താദിാട് ഞാന്‍ സമ്മതിച്ചു; ‘കൊടുക്കാം.’
മദ്രസ വിട്ടതും റൈഹാ എന്റെ വീട്ടിലെത്തി. ഞാവള്‍ക്ക് അതെടുത്തു കൊടുക്കാന്‍ ാക്കുമ്പോള്‍ ഉമ്മ പറഞ്ഞു
“ിക്കട്ടെ. കൊടുക്കാായിട്ടില്ല. ഉസ്താദുമാരോട് ഇതൊന്ന് തീരുമാിച്ചു തരാന്‍ പറ”. ഷബ് മടങ്ങിപ്പോയി.
പക്ഷേ തീര്‍ന്നില്ല പ്രശ്ം. അതാ വരുന്നു അടുത്ത പ്രശ്ം: റൈഹായുടെ ഇത്താത്ത. അവരും ഉമ്മയും കൂടി വേണ്ടാത്തരങ്ങള്‍ പലതും പറഞ്ഞ് പ്രശ്മായി. ഉമ്മക്കും വാശികൂടി. പിന്നാലെ വരുന്നു അവളുടെ മൂത്ത ഇത്താത്ത. ഇി എപ്പോഴാണാവോ അവളുടെ ഉമ്മ. വിചാരിച്ചു ില്‍ക്കുമ്പോഴേക്ക് അവരും എത്തി. സുബ്ഹാല്ലാഹ്. പിന്നെ ഞങ്ങളുടെ അടുക്കളമുറ്റം കുരുക്ഷേത്ര ഭൂമിയായി.
തെറിപ്പൂരങ്ങളുടെ ഒന്നാന്തരം യുദ്ധം തന്നെ.
‘പ്ളൈറ്റ് ഞങ്ങള്‍ക്ക്’. അതായിരുന്നു അവരുടെ പിടി വാശി. വാര്‍ത്ത ാട്ടിലാകെ പാട്ടായി. അവസാം ഉസ്താദുമാര്‍ മാര്‍ക്ക് ാക്കാന്‍ തന്നെ തീരുമാിച്ചു.
കരീം ഉസ്താദ് വന്ന് ഓരോ വിഷയത്തിലും കിട്ടിയ ഞങ്ങളുടെ മാര്‍ക്ക് പറഞ്ഞു തന്ന്, ഞങ്ങളോടു തന്നെ കൂട്ടി ാക്കാന്‍ പറഞ്ഞു. ാക്കുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ൂറ്റിപ്പത്ത് മാര്‍ക്കിന്റെ അന്തരമുണ്ടായിരുന്നു. അതായത് റൈഹാക്ക് ൂറ്റി എണ്‍പത്തൊന്നും എിക്ക് ഇരുന്നൂറ്റി തൊണ്ണൂറ്റൊന്നും.
അതറിഞ്ഞപ്പോള്‍ ഞാന്‍ വല്ലാത്തൊരു സന്തോഷം അുഭവിച്ചു. എല്ലാവരും എന്നെ ആശംസിച്ചു. ഇത്രയൊക്കെയായപ്പോള്‍ ഉസ്താദ് ഉള്ളകാര്യം തുറന്നു പറഞ്ഞു :
“തെറ്റ് ഞങ്ങളുടെ ഭാഗത്താണ്. ക്ഷമ ചോദിക്കുന്നു. പത്താം ക്ളാസില്‍ ഫസ്റ് ടിേയ റൈഹാ എന്ന കുട്ടിയുടെ പേര് ാലാം ക്ളാസിന്റെ കോളത്തില്‍ എഴുതിപ്പോയതാണ്. സമ്മാം കൊടുക്കാായപ്പോള്‍ ആ തെറ്റ് ഞങ്ങള്‍ തിരുത്തിയതുമാണ്. ഞങ്ങളുടെ അബദ്ധമാണ് ിങ്ങളെ തമ്മില്‍ അകറ്റിയത്. ഈയൊരു പ്ളേറ്റ്ി വേണ്ടി ഇി ിങ്ങള്‍ അകലരുത്. പ്ളൈറ്റ് ഇിയും ഇവിടെയുണ്ട്; വേണമെങ്കില്‍ തരാം.” കരീം ഉസ്താദ് അവരുടെ ഭാഗം ക്ളിയറാക്കി.
ഞങ്ങള്‍ രണ്ട് കുടുംബങ്ങള്‍ അതോടെ ശത്രുതയിലായി. ‘ഞങ്ങള്‍ ഉസ്താദുമാരെ പാട്ടിലാക്കിയതാണെന്നു’ വരെ ആരോപണമുണ്ടായി. കണ്ടാല്‍ പുഞ്ചിരിക്കാാ, മിണ്ടാാ താല്‍പര്യമില്ലാതായി. എന്ത്ി, കണ്ടാലും കാണാത്തതു പോലെ മുഖം തിരിച്ചു ടന്നു. എന്നാല്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ പടച്ചവന്റെ അുഗ്രഹത്താല്‍ ഇന്ന് രണ്ടു കുടുംബങ്ങളും ഇണങ്ങി. വീണ്ടും മിത്രങ്ങളായി. ബന്ധുക്കളായി. സുഹൃത്തുക്കളായി. തുടര്‍ന്നുള്ള മൂന്നു വര്‍ഷവും കൂടി ആ മദ്രസയില്‍ ഞാന്‍ പഠിച്ചു. ആ മൂന്നു വര്‍ഷം ഫസ്റ് എിക്ക് കിട്ടുകയും ചെയ്തു.
ഇന്നും ചുമരില്‍ ഫ്രെയിം ചെയ്തുവച്ച ആ സര്‍ട്ടിഫിക്കറ്റ് കാണുമ്പോള്‍ കരുണാവാരിധിയായ ാഥ ഓര്‍ത്തു പോവും; എല്ലാം ിന്റെ ഖുദ്റത്ത്, അല്‍ഹംദുലില്ലാഹ്.

You must be logged in to post a comment Login