ഇടതുപക്ഷത്തിന്റെ 'വിധേയ' സ്മരണകള്‍

Swalihകുറച്ചു പുസ്തകങ്ങള്‍ എഴുതി. ഒഴുക്കിതിെരെ ീന്തി. ഏതൊരു സാധാരണ വിശ്വാസിയുടെയും കടമ എന്നപോലെ കുറച്ചു ല്ല കാര്യങ്ങള്‍ ചെയ്തു. അതിലപ്പുറം ഒരു പരിഷ്കര്‍ത്താവിന്റെ റോള്‍, ഒരിടതുപക്ഷ മഃസ്ഥിതി ഇതൊന്നും മക്തി തങ്ങള്‍ക്കുണ്ടായിരുന്നില്ല. രാജഭക്തിയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ വായിക്കുമ്പോള്‍ അക്കാര്യം കൂടുതല്‍ പ്രകടമാണ്.
സ്വാലിഹ് പുതു പൊന്നാനി 

        പൊന്നാനിയില്‍ സിപിഐഎമ്മിന്റെ യുവജ പ്രസ്ഥാം ഇയ്യിടെ മക്തിതങ്ങളെ ആദരിച്ചു. വേദിയിലേക്ക് എിക്കും ക്ഷണംകിട്ടി. ചെന്നുാക്കുമ്പോള്‍ മക്തിതങ്ങളെക്കുറിച്ചുള്ള ഇടതുപക്ഷവിവരം അക്ഷരാര്‍ത്ഥത്തില്‍ ശ്യൂമായിരുന്നു. യുവജപ്രസ്ഥാത്തെപ്പറ്റി പറഞ്ഞുകേട്ട മതിപ്പുകൂടി ഇല്ലാതാക്കുന്ന തരത്തിലായിരുന്നു അവിടെ ടന്ന അതിവായകള്‍. അതിലൂടെ കടന്നുപോയപ്പോഴാണ് ‘മക്തിതങ്ങളും ഇടതുപക്ഷവും’ എന്നൊരു ശീര്‍ഷകം ഉരുത്തിരിയുന്നത്. തീര്‍ത്തും ഒരു ഭരണകൂട തല്പരായി ബ്രിട്ടീഷിന്ത്യയില്‍ ജീവിച്ച ഒരു മുസ്ലിം മതപണ്ഡിതായിരുന്നു തങ്ങള്‍. അതിലപ്പുറം പ്രത്യേകിച്ചു പറയാന്‍ മക്തിതങ്ങള്‍ ഒന്നും ചെയ്തുവച്ചിട്ടില്ല. കുറച്ചു പുസ്തകങ്ങള്‍ എഴുതി. ഒഴുക്കിതിെരെ ീന്തി. ഏതൊരു സാധാരണ വിശ്വാസിയുടെയും കടമ എന്നപോലെ കുറച്ചു ല്ല കാര്യങ്ങള്‍ ചെയ്തു. അതിലപ്പുറം ഒരു പരിഷ്കര്‍ത്താവിന്റെ റോള്‍, ഒരിടതുപക്ഷ മഃസ്ഥിതി ഇതൊന്നും അദ്ദേഹത്തിുണ്ടായിരുന്നില്ല. രാജഭക്തിയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ിരീക്ഷണങ്ങള്‍ വായിക്കുമ്പോള്‍ അക്കാര്യം കൂടുതല്‍ പ്രകടമാണ്.
രാജഭക്തിയുടെ നെറുകയിൽ 
അല്ലാഹുവിനെയും തിരുദൂതരെയും സ്നേഹിക്കുകയും അനുസരിക്കുകയും ബഹുമാിക്കുകയും ചെയ്യുന്നതിു പുറമെ പരലോക രക്ഷയ്ക്കു മക്തിതങ്ങള്‍ കണ്ട മറ്റൊരു വഴിയായിരുന്നു രാജഭക്തി. വിശുദ്ധഖുര്‍ആന്‍ ാലാമധ്യായം 59-ാം സൂക്തത്തിലെ ‘ഉലുല്‍ അംറി മിന്‍കും’ എന്നതിന്റെ പരിധിയില്‍ ബ്രിട്ടീഷ് ചക്രവര്‍ത്തിമാരും പെടുമെന്ന് മക്തി തങ്ങള്‍ വാദിച്ചു. (സത്യവിശ്വാസികളേ, ിങ്ങളില്‍ ിന്നുള്ള കല്പാധികാരികളെയും അുസരിക്കുവീന്‍ എന്നാണ് സൂക്തസാരം). രാജഭക്തി ടിച്ചാല്‍ പോരാ, അത് ആത്മാര്‍ത്ഥമായിരിക്കണമെന്ന ിര്‍ബന്ധബുദ്ധിയും തങ്ങള്‍ക്കുണ്ടായിരുന്നു. രാജ്യത്തിന്റെ ക്ഷേമാഭിവൃദ്ധിക്കായി ിലകൊള്ളണം. രാജാവിാടും ഭരണസംവിധാങ്ങളോടും പൂര്‍ണ്ണകൂറ് പുലര്‍ത്തണം. അവരെ ധിക്കരിക്കരുത്. അര്‍ഹതയില്ലാത്തതും സത്യമല്ലാത്തതും ചോദിച്ച് അവരെ ശല്യപ്പെടുത്തരുത്. ധര്‍മ്മദോഷമാണ്! അതിാല്‍ ഗവണ്‍മെന്റ് സ്കൂളുകളില്‍ പോവുക; പ്രൈവറ്റ് സ്കൂളുകള്‍ക്ക് വേണ്ടിയുള്ള മുറവിളി അവസാിപ്പിക്കുക. രാജാവി സഹായിക്കാന്‍ രാജ്യകാര്യങ്ങളില്‍ ഇടപെടണം. ഉദ്യോഗം വരിക്കണം. അത്ി വിദ്യാഭ്യാസം വേണം. എഴുതാും വായിക്കാും അറിയാത്തവരെ ഒരു തൂപ്പുജോലിക്കു പോലും ിയമിക്കില്ലെന്നാണ് രാജതീരുമാം. ഇംഗ്ളീഷ് പഠിക്കാന്‍ മതപഠം തടസ്സമാകരുത്. അതാണ് തടസ്സമെങ്കില്‍ ഒരു ്യായം പറയാം; മതപഠമെന്നാല്‍ ഫാതിഹയും ഒന്നോ രണ്ടോ സൂറത്തുകളും പിന്നെ ിസ്കാരരൂപവും പഠിക്കുകയെന്നതാണ്. മൌലവിപ്പട്ടം ാട്ടില്‍ ഒന്നോ രണ്ടോ പേര്‍ക്കു മതി. കൂടുന്നത് ധര്‍മ്മദോഷമാണ്. പത്തുകിതാബ് മലയാളത്തില്‍ വായിച്ചാല്‍ അത്യാവശ്യത്ത്ി പഠമായി. അതവിടെ അവസാിപ്പിച്ച് എല്ലാവരും ഇംഗ്ളീഷും മലയാളവും പഠിക്കേണ്ടത് ഫര്‍ള് ഐാകുന്നു. ദുിയാവിുവേണ്ടി ഇത്രമാത്രം ആയുസ്സുകളയണോ എന്ന ആശങ്കവേണ്ട; ഇഹമില്ലെങ്കില്‍ പരമില്ല. ദേഹമില്ലെങ്കില്‍ ദേഹിയില്ല. ആഹാരമില്ലെങ്കില്‍ ആരാധയില്ല. അറബി പഠിക്കേണ്ട കാര്യമില്ല. പഠിച്ചിട്ടു ഫലവുമില്ല. കാരണം രാജാവിന്റെ ഭാഷ അറബിയല്ല; രാജതിട്ടൂരങ്ങളുടെയും. രാജാവിന്റെ ിയമവിലക്കുകളറിയാതെയാണ് ജം കലാപം കൂട്ടുന്നത്. കലാപമവസാിപ്പിക്കാന്‍ ഇംഗ്ളീഷും മലയാളവും പഠിക്കുകയേ വഴിയുള്ളൂ.
“കാരണം കൂടാതെ ടത്തിക്കൊണ്ടിരിക്കുന്ന ലഹളകള്‍ക്കൊത്ത ലഹളകളും സമാധാലംഘങ്ങളും ഉണ്ടാവാതിരിക്കുന്നതിലേക്കും ആവശ്യമായിരിക്കുന്ന ദേശഭാഷയായ മലയാളവും രാജഭാഷയായി പ്രചാരപ്പെട്ടിരിക്കുന്ന ഇംഗ്ളീഷ് ഭാഷയും പഠിക്കണമെന്ന് എല്ലാ സ്ഥലങ്ങളിലും സമയങ്ങളിലും പ്രസംഗിച്ചു വരുന്നതിാല്‍ മുതലാളിമാര്‍ മുതല്‍ പേരും വൈരസ്വഭാവം കാണിക്കുന്നതിാല്‍ മുപ്പത് സംവത്സരം ഒന്നായി ടത്തിയ എന്റെ പ്രോത്സാഹം പാഴായതില്‍ ഉണ്ടായ സങ്കടം സ്വല്പമാണോ? ഈ വിഷയത്തില്‍ പ്രസിദ്ധപ്പെടുത്തിയ അകേം ലേഖങ്ങളും മറ്റും വായിച്ചു ഗ്രഹിക്കത്തക്ക പഠം മുതലാളിമാരിലും മുസ്ലിയാ•ാരിലും ഇല്ലാതിരിക്കുന്ന ദോഷം മഹാദോഷമായിരിക്കുന്നു.”
വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ മക്തിതങ്ങള്‍ മതവിശ്വാസികളെ തിരുത്താന്‍ മതത്തിന്റെ ടൂളുകള്‍ തന്നെ പ്രയോഗിച്ചു. ‘(ജ്ഞാം) ചൈയില്‍ ആണെങ്കില്‍ തന്നെയും അവിടെപ്പോയി അതു ടുേവീന്‍’ എന്ന ആപ്തവാക്യം (ിരൂപകന്‍മാര്‍ വ്യാജമെന്നു വിധിച്ച ഹദീസ്) മുന്നോട്ടു വച്ചു. ചൈയില്‍ അന്നുള്ള ജ്ഞാം ദൈവികമല്ലെന്നും ശില്പവേലയായിരുന്നെന്നും ആശാരിപ്പണി ചൈയില്‍ ചെന്നു പഠിച്ചോളൂവെന്നാണ് ഹദീസിന്റെ താല്‍പര്യമെന്നും അദ്ദേഹം വ്യാഖ്യാിച്ചു. പ്രയാസങ്ങള്‍ സഹിച്ചാണേലും വിദൂരതകള്‍ താണ്ടിയാണെങ്കിലും ഉള്ളിടത്തുപോയി ജ്ഞമാര്‍ജിക്കണമെന്നാണ് പ്രസ്തുത ആപ്തവാക്യത്ത്ി കാലമിത്രയും ല്‍കിയ അര്‍ത്ഥം. കാര്‍ത്തിക ക്ഷത്രത്തില്‍ മാത്രം ലഭ്യമായ സവിശേഷ ലൌകികജ്ഞാം ടുേക എന്നാണെന്ന് ആരും മസ്സിലാക്കിയിട്ടില്ല.
ദേഹവും ഇഹവും അന്നവും സംരക്ഷിക്കുന്ന ജ്ഞാമാര്‍ജിക്കുന്നത്ി അന്നാന്നത്തെ മുസ്ലിം മതപണ്ഡിത•ാര്‍ വിസമ്മതിച്ചിരുന്നുവെന്ന് ധരിക്കരുത്.
മുസ്ലിംകളുടെ ഭൌതിക ജീവിതത്തെക്കുറിച്ച് മക്തിതങ്ങള്‍ പറയട്ടെ: ‘അധികപക്ഷവും വ്യാപരിച്ചു (വ്യാപാരം ചെയ്തു) ജീവിച്ചിരുന്നതിാല്‍ ‘മാപ്പിള’ എന്ന ാമധേയത്തിന്നവകാശപ്പെട്ടു. (യോകമാപ്പിള, സ്സ്രാണി മാപ്പിള, കൊങ്ങിണിമാപ്പിള ഈ മൂന്നുവക മാപ്പിളവര്‍ഗക്കാരും വ്യാപാരികളാകുന്നു.) അതു ിമിത്തം കച്ചവടക്കടിഞ്ഞാണ്‍ ഇസ്ലാമില്‍ വരാും കമ്പോളങ്ങള്‍ക്ക് അവര്‍ ആലങ്കാരമാവാും സംഗതിവന്നു. ഇങ്ങ വര്‍ധിച്ചും വ്യാപരിച്ചും സുഖിച്ചും ചിലര്‍ വ്യാപാരധാരയില്‍ ആശ്രയിച്ചുപജീവിച്ചും വന്നു (ഇന്നും കൂലിവേലയില്‍ അധികഭാഗം ഇസ്ലാം ജം തന്നെ). ഉള്‍പ്രദേശവാസികള്‍ പലതരമായ കൃഷികൊണ്ടും അവര്‍ കൃഷിരീതിയിലുള്ള വേലകള്‍ കൊണ്ടും കാലം കഴിച്ചു. തന്നിമിത്തം അക്ഷരാഭ്യാസം ആവശ്യമെന്നറിഞ്ഞു ഉത്സാഹിക്കാന്‍ സംഗതിവന്നില്ല.” (ാരീരാഭിചാരി)
ബ്രിട്ടീഷ് രാജാവിന്റെ കുഞ്ഞാടുകളായി ിന്ന് കൊണ്ട് അന്നം ടേേണ്ട കാര്യമില്ലെന്നായിരുന്നു മാപ്പിളമാരുടെ പക്ഷം. മക്തിതങ്ങള്‍ ഈ ിലപാടംഗീകരിക്കാന്‍ തയ്യാറല്ലായിരുന്നു. മുസ്ലിം വിരുദ്ധ യൂറോപ്യന്‍ ക്രൈസ്തവരുടെ ഭരണകൂടത്തെ അഭിവൃദ്ധിപ്പെടുത്തുന്ന യാതൊന്നും അരുതെന്ന് ഉല്‍ഘോഷിക്കുന്ന മമ്പുറം തങ്ങളുടെ സൈഫുല്‍ബത്താര്‍ എന്ന കൃതി ിവര്‍ത്തിപ്പിടിച്ച സമുദായമായിരുന്നു അന്ന്.
മക്തിതങ്ങളുടെ രാജഭക്തി ശാസ്ത്രമുസരിച്ച് ‘വന്ദേമാതരം’ ചൊല്ലണം. ‘വാസ്തവത്തില്‍ ഈ പ്രയോഗം സാരമേറിയും ധരിക്കലും ധരിപ്പിക്കലും ്യായമായതും തന്നെ.’ ‘ജഭൂമിയെ മാതാവായി സങ്കല്പിക്കുമ്പോള്‍ ഭൂമിക്കൊരു ഭര്‍ത്താവും ജത്തിാരു കര്‍ത്താവും ആവശ്യമാകുന്നു.’ അദ്ദേഹത്തിന്റെ ഭാഷയില്‍ ഭൂമിയുടെ ഭര്‍ത്താവും ജത്ത്ി കര്‍ത്താവുമാണ് ഗവണ്‍മെന്റ്. വീണ്ടും രാജഭക്തി തന്നെയാണ് ഊട്ടിയുറപ്പിക്കുന്നത്. ഈ വിഷയകമായി അദ്ദേഹം കടന്നു ചിന്തിക്കുന്നത് കാണണം: ‘അതില്‍ പ്രധാം ഗവണ്‍മെന്റുപകരപരിഷ്കാരമാകയാല്‍ രാജഭാഷയും രാജ്യഭാഷയും ക്രമമായി അഭ്യസിക്കുന്നതും ഉദ്യോഗസ്ഥവഴിക്ക് ഗവണ്‍മെന്റി സഹായിക്കുന്നവരായി ഭവിക്കുന്നതും മുസ്ലിമായ പ്രജകള്‍ക്കുള്ള പ്രധാ ചുമതലായിരുന്നു.’ (രാജഭക്തി).
ഇതാണു മക്തിതങ്ങള്‍. ഇദ്ദേഹത്തെ ഏതര്‍ത്ഥത്തിലാണ് ഇടതുപക്ഷം അുസ്മരിക്കുന്നതെന്നറിഞ്ഞുകൂടാ. ഇസ്ലാമില്‍ ിന്ന് ചിലരെ എടുത്തുപയോഗിക്കുമ്പോള്‍ അവരുടെ വീക്ഷണങ്ങള്‍ കൂടി പഠിക്കാന്‍ ഇടതുപക്ഷം സമയം കണ്ടില്ലെങ്കില്‍ അതൊരു പാഴ്വേലയായിപ്പോവും.

You must be logged in to post a comment Login