പൈതൃകങ്ങളെക്കുറിച്ചുള്ള ആത്മവിശ്വാസം

Ilyasസര്‍ഗാത്മകമായിരുന്നു മലയാളി മുസ്ലിംകളുടെ പാരമ്പര്യം. മുക്ക് ‘അക്ഷര വിരോധികള്‍’ എന്നു പേരിട്ടത് പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും ആയിരുന്നു. 1920വരെയുള്ള ചരിത്രത്തെ അജ്ഞതയുടെ കാലം എന്ന് വിശേഷിപ്പിക്കുന്നവര്‍ ഈ ബ്രിട്ടീഷ് കൊളോണിയല്‍ ചരിത്രബോധത്തെ ഏറ്റെടുത്തവരാണ്.

 


ഡോ. എം എച്ച് ഇല്യാസ്

    സുന്നികളെക്കുറിച്ച് വേറൊരു ചിത്രമായിരുന്നു രേത്തെ എിക്കുണ്ടായിരുന്നത്. മുസ്ലിം മാധ്യമങ്ങളില്‍ പ്രബോധമായിരുന്നു അന്നൊക്കെ ഞാന്‍ വായിച്ചിരുന്നത്. എന്നാല്‍ ആ പത്രം പ്രതിിധാം ചെയ്യുന്ന ആശയ ധാരയോട് പ്രകടമായ വിയോജിപ്പുകള്‍ എിക്കുണ്ടായിരുന്നു. അതിിടയിലാണ് രിസാല കാണുന്നതും ശ്രദ്ധിക്കുന്നതും. ഇപ്പോള്‍ ഒരുവര്‍ഷത്തോളമായി സ്ഥിരമായി രിസാല വായിക്കുന്നു. മുസ്ലിം സമൂഹത്തിന്റെ പാരമ്പര്യത്തെയും ആധുികതയെയും അടയാളപ്പെടുത്തുന്നതില്‍ രിസാല പ്രകടിപ്പിക്കുന്ന അവധാത എിക്ക് വളരെയധികം ഇഷ്ടമാണ്. പ്രബോധം ബാബുരാജിക്കാൈണ്ട് ലേഖം എഴുതിക്കുമ്പോള്‍ അതിലെത്രത്തോളം ഇസ്ലാം കടന്നുവരുന്നു എന്നൊരു പ്രശ്മുണ്ട്. എന്നാല്‍ സുന്നിപൈതൃകം മോശമല്ല എന്ന് തിരിച്ചറിയാും അതിന്റെ വൈശിഷ്ട്യത്തെ അടയാളപ്പെടുത്താും രിസാലക്ക് കഴിയുന്നുണ്ട്.

    പുറത്തു ിന്ന് എഴുത്തുകാരെ അണിിരത്തി മതേതര സ്വഭാവം ിലിര്‍ത്തുന്നതിു പകരം സുന്നികള്‍ക്കകത്തു തന്നെയുള്ള ജൈവിക സ്വഭാവമുള്ള ആളുകളെ അണിിരത്തി ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന രിസാലയുടെ രീതി അഭിന്ദകരമാണ്. എണ്‍പതുകളില്‍ ക്സലൈറ്റുകളും ഇടതുപക്ഷവും ഉപേക്ഷിച്ചു പോയ ആശയങ്ങള്‍ തിരിച്ചുപിടിക്കുന്നതിു പകരം ഇസ്ലാമികത്തു ിന്ന് ഇസ്ലാമി എങ്ങ തിരിച്ചുപിടിക്കാം എന്ന ചോദ്യത്തിുത്തരം കണ്ടെത്താാണ് രിസാല ശ്രമിക്കാറുള്ളത്.

     മലയാളി മുസ്ലിംപാരമ്പര്യത്തെ കൃത്യമായ വരച്ചുകാട്ടാന്‍ രിസാലക്ക് കഴിഞ്ഞിട്ടുണ്ട്. കേരളീയ മുസ്ലിം വോത്ഥാത്തെ ചരിത്രപരമായും വസ്തുിഷ്ഠമായും അടയാളപ്പെടുത്തി രിസാലയില്‍ വന്ന പഠങ്ങള്‍ ശ്രദ്ധേയമാണ്. മുസ്ലിം വോത്ഥാത്ത്ി ചരിത്രമുണ്ടെന്നോ തുടര്‍ച്ചയുണ്ടെന്നോ ബോധ്യപ്പെടുത്താന്‍ കഴിയാത്ത സംവാദങ്ങളാണ് മുജാഹിദ് / ജമാഅത്ത് ക്യാമ്പുകളില്‍ ിന്ന് കേള്‍ക്കാറുള്ളത്. ഒരിക്കല്‍ മുജാഹിദുകള്‍ എന്നെ ഒരു പരിപാടിക്ക് ക്ഷണിച്ചു. ‘അക്ഷര വിരോധത്തില്‍ ിന്ന് ആധുികതയിലേക്ക്’ എന്നതായിരുന്നു വിഷയം. അക്ഷര വിരോധം കേരളത്തിലെ മുസ്ലിംകള്‍ക്കൊരിക്കലും ഉണ്ടായിട്ടില്ലെന്നും ഏറ്റവുമധികം ജ്ഞാ ിര്‍മാണം ടന്നത് പതിാലാം ൂറ്റാണ്ടു മുതലുള്ള കാലങ്ങളിലാണെന്നും പറഞ്ഞ് ഞാന്‍ പ്രസംഗിച്ചു. മഖ്ദൂമുമാരെയും മമ്പുറം സാദാത്തീങ്ങളെയും വായിച്ചും ഉള്‍ക്കൊണ്ടും മാത്രമേ വോത്ഥാ സംവാദങ്ങള്‍ അര്‍ത്ഥവത്താക്കാന്‍ കഴിയൂ എന്ന എന്റെ വാക്കുകള്‍ അവര്‍ക്കെത്രത്തോളം ഇഷ്ടപ്പെട്ടു എന്നറിയില്ല. ഏതായാലും അതിു ശേഷം ഒരു പരിപാടിക്കും അവരെന്നെ ക്ഷണിച്ചിട്ടില്ല.

    സര്‍ഗാത്മകമായിരുന്നു മലയാളി മുസ്ലിംകളുടെ പാരമ്പര്യം. മുക്ക് ‘അക്ഷര വിരോധികള്‍’ എന്നു പേരിട്ടത് പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും ആയിരുന്നു. 1920വരെയുള്ള ചരിത്രത്തെ അജ്ഞതയുടെ കാലം എന്ന് വിശേഷിപ്പിക്കുന്നവര്‍ ഈ ബ്രിട്ടീഷ് കൊളോണിയല്‍ ചരിത്രബോധത്തെ ഏറ്റെടുത്തവരാണ്. സംസ്കൃതവത്കരിക്കപ്പെട്ട മലയാളം മാത്രമല്ല, അറബി മലയാളവും സാക്ഷരതയുടെ ഉജ്ജ്വലമായ പ്രകാശങ്ങളായിരുന്നു എന്നവര്‍ എന്നാണിി തിരിച്ചറിയുക?

  ഇസ്ലാമിക ലോകത്തു ടക്കുന്ന മാറ്റങ്ങളുടെ മുഴുവന്‍ പിതൃത്വം ജമാഅത്തെ ഇസ്ലാമി ഏറ്റെടുക്കുകയാണിപ്പോള്‍. വാസ്തവത്തില്‍ പല മാറ്റങ്ങളും സുന്നികള്‍ക്ക് അുകൂലമാണ്. പക്ഷേ, രിസാല അത് ചര്‍ച്ചചെയ്യാന്‍ വൈകുന്നു. ഉദാഹരണത്ത്ി തുര്‍ക്കിയില്‍ ടക്കുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ പ്രബോധത്തിന്റെ മുഖ്യ വിഭവങ്ങളിലൊന്നാണത്. എന്നാല്‍ തുര്‍ക്കി ഇസ്ലാമിക സൂഫിസത്ത്ി ആഴത്തില്‍ വേരോട്ടമുള്ള മണ്ണാണ്. പ്രബോധം ഏറ്റെടുത്ത ഒരു ഇറാിയന്‍ പണ്ഡിതാണ് അബ്ദുല്‍ കരീം ഗരോഷി. ഖുമിൈയുടെ ിശിത വിമര്‍ശകാണ് അദ്ദേഹം. ഖുമിൈയെ കേരളത്തില്‍ ഏറ്റവുമധികം ഏറ്റുപിടിച്ച ജമാഅത്ത് ഗരോഷിയെ പിന്തുണക്കുന്നതില്‍ വലിയ വൈരുദ്ധ്യമില്ലേ? അവര്‍ക്ക് വ്യക്തികളോ ിലപാടുകളോ ഒന്നും പ്രശ്മല്ല. കാര്യങ്ങളെ വസ്തുിഷ്ഠമായി ചര്‍ച്ചചെയ്യുന്ന രീതിയുമില്ല, പലപ്പോഴും. അതുകൊണ്ട് അന്താരാഷ്ട്ര മുസ്ലിം ലോകത്ത് ടക്കുന്ന ഓരോ ചലത്തെയും അപ്പപ്പോള്‍ തിരിച്ചറിയാും വായക്കാരിലേക്കെത്തിക്കാും രിസാല ശ്രദ്ധിക്കേണ്ടതുണ്ട്.
ജാമിഅ മില്ലിയ്യ യൂണിവേഴ്സിറ്റിയില്‍ ഇന്‍ഡോ അറബ് കള്‍ച്ചറല്‍ സെന്ററില്‍ അസോസിയേറ്റ് പ്രൊഫസറാണ് ഇല്ല്യാസ്
താഹ മാടായി
രിസാല വായിക്കാറുണ്ട്. ഇഷ്ടവുമാണ്. ‘മലയാളത്തില്‍ മുഹമ്മദ് ബിയെക്കുറിച്ച് എന്തു കൊണ്ട് എഴുതുന്നില്ല’ എന്ന എന്റെ ഒരു ലേഖം മൂന്നു വര്‍ഷം മുമ്പ് രിസാലയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ലേഖമായിരുന്നു അത്.
ഇന്ന് കേരളത്തില്‍ ിരവധി മുസ്ലിം പ്രസിദ്ധീകരണങ്ങള്‍ ഉണ്ട്. പരിസ്ഥിതി, സാമ്രാജ്യത്വം, ഇടതുപക്ഷം തുടങ്ങിയ പ്രശ്ങ്ങള്‍ രിസാല ഉള്‍പ്പെടെയുള്ള ഇത്തരം പ്രസിദ്ധീകരണങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്യുന്നു. മുസ്ലിം വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന രീതിയായിരുന്നെങ്കില്‍ രിസാലക്ക് ഇത്രയധികം വിപുലമായ വായാലോകത്തെ ആകര്‍ഷിക്കാന്‍ കഴിയുമായിരുന്നില്ല. കാരണം മതവിഷയങ്ങള്‍ അഭ്യസിക്കാന്‍ മറ്റു സംവിധാങ്ങള്‍ ഇന്ന് ിലവിലുണ്ട്. അതിാല്‍ വിഷയങ്ങളുടെ തിരഞ്ഞെടുപ്പ് വളരെ പ്രധാമാണ്. ആ തരത്തില്‍ രിസാല പോലുള്ള പ്രസിദ്ധീകരണങ്ങള്‍ വിജയിച്ചിട്ടുണ്ട്. അതായത്, ഭരണകൂടത്താലും മുഖ്യധാരാ മാധ്യമങ്ങളാലും തിരസ്കരിക്കപ്പെട്ട ആദിവാസി- ദലിത്- പരിസ്ഥിതി പ്രശ്ങ്ങളില്‍ ഇരയാക്കപ്പെടുന്നവര്‍ക്കുവേണ്ടി ശബ്ദിക്കാാകുന്നു എന്നത് വളരെ പ്രധാമാണ്.
പൈതൃകത്തിന്റെ ഒരു ഭാരം രിസാലക്കുണ്ട്. അതൊരു പരിമിതിയും സാധ്യതയുമാണ്. രിസാലയില്‍ എത്ര സ്ത്രീകള്‍ എഴുതുന്നു എന്നൊരു പ്രശ്മുണ്ട്. അടിസ്ഥാപരമായി പുരുഷ ഇസ്ലാമിയൊണ് രിസാല പ്രതിിധാം ചെയ്യുന്നത്. പക്ഷേ, അപ്പോഴും പരിസ്ഥിതി, സാമ്രാജ്യത്വം, തുടങ്ങിയ പ്രശ്ങ്ങളില്‍ ഗംഭീരമായ ഇടപെടലുകള്‍ ടത്തുന്നു എന്നത് ശുഭകരമാണ്.

എം എ റഹ്മാന്‍
കേരളീയ മുസ്ലിംകള്‍ക്ക് സമ്പന്നമായൊരു പാരമ്പര്യമുണ്ട്. പ്രവാചകന്റെ കാലത്ത് ഇസ്ലാം എത്തിയ ഇവിടെ മുസ്ലിംകള്‍ എക്കാലവും സജീവമായിരുന്നു. അറബി മലയാളം എന്ന ഭാഷ തന്നെ മതി മ്മുടെ പ്രപിതാക്കളുടെ ധൈഷണികവും സര്‍ഗാത്മകവുമായ ആഴം മസ്സിലാക്കാന്‍. ആയിരക്കണക്ക്ി കൃതികള്‍ ആ ഭാഷയില്‍ വിരചിതമായിട്ടുണ്ട്. വായയുടെ പുതിയ ലോകം തുറക്കുന്ന രിസാലക്കെന്റെ സന്തോഷങ്ങള്‍ അറിയിക്കുന്നതോടൊപ്പം, അറബി മലയാളത്തില്‍ എഴുതപ്പെട്ട കൃതികളെക്കുറിച്ചുള്ള അക്കാദമിക അ്വഷണങ്ങള്‍ക്ക് രിസാലയില്‍ കൂടുതല്‍ ഇടം ല്‍കണമെന്ന് ഉണര്‍ത്തട്ടെ. 
ഡോ. ഷംസാദ് ഹുസൈന്‍
രിസാല പലപ്പോഴും വായിക്കാറുണ്ട്. ുഐമാന്‍ എഴുതാറുള്ള അക്കാദമിക് ിലവാരമുള്ള ലേഖങ്ങള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. സൈദ്ധാന്തിക പഠങ്ങള്‍ക്ക് രിസാലയില്‍ കൂടുതല്‍ ഇടം ലഭിക്കുന്നു എന്നാണിെക്ക് മസ്സിലാക്കാന്‍ കഴിഞ്ഞത്. അത്തരത്തിലുള്ള വിവര്‍ത്തങ്ങളും രിസാലയില്‍ വായിച്ചിട്ടുണ്ട്. ഇിയും വായയുടെ വ്യത്യസ്തമായ വഴിയിലൂടെ സഞ്ചരിക്കാന്‍ രിസാലക്ക് സാധിക്കട്ടെ.

You must be logged in to post a comment Login