മരുക്കാട്ടില്‍ സ്വപ്ം കാണുന്നവര്‍

Kaasimലോകചരിത്രത്തില്‍ കുടിയേറ്റങ്ങളും പ്രവാസങ്ങളും എക്കാലവും ടന്നിട്ടുണ്ടെങ്കിലും ഗള്‍ഫുകാരെപ്പോലെ സ്വയം മറന്നു ജീവിച്ച മുഷ്യവര്‍ഗം അപൂര്‍വമാണ്. മറ്റുള്ളവര്‍ക്കു വേണ്ടി ദുരിതങ്ങളുടെ ഹവിസ്സില്‍ ജീവിതം ഹോമിച്ച രണ്ടുമൂന്നു തലമുറ വിട പറഞ്ഞുകഴിഞ്ഞു. ഇപ്പോഴും മരുഭൂമിയുടെ വിജതയില്‍, കത്തിജ്ജ്വലിക്കുന്ന സൂര്യു താഴെ എത്രയോ ഹതഭാഗ്യര്‍ ആര്‍ക്കൊക്കെയോ വേണ്ടി ജീവിച്ചുതീര്‍ക്കുന്നുണ്ട്.
കാസിം ഇരിക്കൂര്‍

    എഴുപതുകളുടെ തുടക്കത്തിലായിരുന്നു ആ മലപ്പുറത്തുകാരന്‍ ഹജ്ജ് വിസയില്‍ ജിദ്ദയിലേക്ക് കപ്പല്‍ കയറിയത്. അക്കാലത്തെ മറ്റേത് ഏറാടന്‍ മാപ്പിളയെയും പോലെ ഹജ്ജ് കര്‍മ്മം മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ഉദ്ദേശ്യം; ചെറിയൊരു തൊഴില്‍ കണ്ടെത്തി കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ അകറ്റണമെന്ന മോഹമാണ് വീട്ടുമുറ്റത്തെ പ്ളാവ് മുറിച്ചുവില്‍ക്കാും തൊഴുത്തില്‍ ിന്ന് പശുവി അറവുകാര് പിടിച്ചേല്‍പിക്കാും ധൈര്യം പകര്‍ന്നത്. ഹജ്ജ് കഴിഞ്ഞ ഉടന്‍ ജിദ്ദയിലെത്തി ഒരു ഹോട്ടലിന്റെ കുശ്ിയില്‍ സ്വപ്ങ്ങള്‍ക്ക് ചിറകു മുളപ്പിച്ചു. കുശ്ിയിലെ ചൂടും പുകയും ആദ്യമൊക്കെ അസഹ്യമായി തോന്നിയെങ്കിലും മാസാന്ത്യം കൈകളിലേക്ക് വന്നുചേര്‍ന്നു കൊണ്ടിരുന്ന എണ്ണൂറ് റിയാലിന്റെ വശ്യത മസ്സില്‍ അല്‍പം കുളിരു കോരിയിട്ടുകൊണ്ടിരുന്നു. മൂന്നാലുവര്‍ഷം കൊണ്ട് കടം വീടുക മാത്രമല്ല, വീട് പുതുക്കിപ്പണിയുകയും ചെയ്തു. കുട്ടികളുടെ പഠിപ്പില്‍ ശ്രദ്ധ ചെലുത്താന്‍ ഭാര്യയോട് ഉപദേശിച്ചുകൊണ്ടിരുന്നു. ഈരണ്ടു കൊല്ലം കൂടുമ്പോഴേ യുവതിയായ ഭാര്യയെയും രണ്ടു മക്കളെയും കാണാന്‍ ാട്ടിലേക്ക് വിമാം കയറിയുള്ളൂ. അതിിടയില്‍ ജിദ്ദ മാറിമറിഞ്ഞപ്പോള്‍ കഥാപാത്രത്തിന്റെ ജീവിതവും പരിണാമങ്ങള്‍ക്ക് വിധേയമായി. ഹോട്ടല്‍ അടുക്കളയില്‍ ിന്ന് സ്വയം മോചിതാവാന്‍ തീരുമാിച്ചപ്പോള്‍ സ്വന്തമായി ബൂഫിയ തുടങ്ങി. വരുമാം കൂടി. പുതിയ വീട് പണിതു. ാട്ടില്‍ അല്‍പം സ്വത്തുവാങ്ങിയിട്ടു. മക്കളുടെ കാലും കൈയും വളരുന്നത് കാണാുള്ള ഭാഗ്യമുണ്ടായില്ലെങ്കിലും അവര്‍ ല്ല സ്കൂളില്‍ പഠിക്കുകയാണെന്ന ഭാര്യയുടെ കത്തുകളിലെ ആശ്വാസ മൊഴികള്‍ സമ്പാദിക്കാന്‍ കൂടുതല്‍ ആവേശം പകര്‍ന്നു.

    കാല്‍ൂറ്റാണ്ടു കടന്നുപോയതോ യൌവവും ഊര്‍ജസ്വലതയും ഋതുക്കളോടൊപ്പം വിട ചൊല്ലിയതോ അയാള്‍ അറിഞ്ഞില്ല. പരിക്ഷീണിതായി കട്ടിലില്‍ കിടന്നു ചിന്തിക്കാന്‍ തുടങ്ങിയപ്പോഴേക്കും, ാട്ടില്‍ സമ്പാദ്യം കൂടുകയും സന്താങ്ങള്‍ പഠിച്ചു വലുതാവുകയും ചെയ്തിരുന്നു. അതിിടയില്‍ അാരോഗ്യത്തെക്കുറിച്ചും മടക്കയാത്രയെക്കുറിച്ചും പ്രിയപത്ിയോട് സൂചിപ്പിക്കുമ്പോഴെല്ലാം കിട്ടുന്നത് തണുപ്പന്‍ പ്രതികരണമാണെന്ന് അയാള്‍ തിരിച്ചറിയാന്‍ തുടങ്ങി. ‘തിരക്കിട്ട് എന്ത്ി ഇങ്ങോട്ട് വരുന്നു’ എന്ന് ഒരു ദിവസം ഭാര്യ ചോദിച്ചപ്പോള്‍ അയാള്‍ ഞെട്ടി. എന്നിട്ടും അയാള്‍ സഊദിയോട് വിടചൊല്ലാന്‍ തീരുമാിച്ചത് ശരീരവും മസ്സും താന്‍ ിയന്ത്രിക്കുന്ന വഴിക്കല്ല ചലിക്കുന്നത് എന്ന് ബോധ്യം വന്നപ്പോഴാണ്. സുഹൃത്തുക്കള്‍ ഒരുക്കിയ യാത്രയയപ്പ് യോഗത്തില്‍ പൊട്ടിക്കരഞ്ഞു കൊണ്ട് അയാള്‍ ഒരു സത്യം പറഞ്ഞു : “ാട്ടിലേക്ക് തിരിച്ചുപോകാന്‍ എിക്കു പേടിയാവുന്നു. അവിടെ പോയാല്‍ ഭാര്യയുടെയും മക്കളുടെയും അയല്‍വാസികളുടെയും ാട്ടുകാരുടെയും പെരുമാറ്റം എന്തായിരിക്കുമെന്ന് ഓര്‍ക്കുമ്പോള്‍ ഭയം തോന്നുകയാണ്. അവിടെ എിക്കു സ്വസ്ഥമായി ജീവിക്കാന്‍ കഴിയുമെന്ന് ഒരു പ്രതീക്ഷയുമില്ല. എല്ലാ പ്രതീക്ഷയും ഷ്ടപ്പെട്ടാല്‍ ഞാന്‍ ഇങ്ങോട്ടേക്ക് തന്നെ തിരിച്ചുവരും. അപ്പോള്‍ ിങ്ങള്‍ എന്നെ ആട്ടിയോടിക്കരുത്.” സ്വതവേ ധൈര്യശാലിയായിരുന്ന അയാള്‍ക്ക് പിടിച്ചു ില്‍ക്കാന്‍ കഴിഞ്ഞില്ല. പൊട്ടിക്കരച്ചില്‍ കണ്ട് അവിടെ കൂടിയിരുന്നവരെല്ലാം കണ്ണു തുടച്ചു. തങ്ങളെയും കാത്തിരിക്കുന്നത് ഇതേ വിധിയാണോ എന്ന് പലരുടെയും ഉള്ളം സ്വയം ചോദിച്ചു.

   ഗള്‍ഫുകാരന്റെ തലവിധിയില്‍ കുറിച്ചിട്ട ന്ദികേടിന്റെ തീരാക്കഥ എല്ലാവരും ആത്മാമ്പരമായി കൊണ്ടുടക്കവെ ഒരു സായാഹ്നത്തില്‍ അയാള്‍ ജിദ്ദയിലെ താമസകേന്ദ്രത്തിു മുന്നില്‍ വീണ്ടും ടാക്സിയില്‍ വന്നിറങ്ങി. കൂടുതലൊന്നും സംസാരിച്ചില്ല. വിറക്കുന്ന ചുണ്ടുകളില്‍ ിന്ന് പതിഞ്ഞ സ്വരത്തില്‍ പുറത്തുവന്ന വാക്കുകള്‍ ഇത്രമാത്രം: ‘ഇി ഞാന്‍ ാട്ടിലേക്കില്ല. ഇവിടെ കിടന്ന് എിക്കു മരിക്കണം.’ അയാളുടെ ജീവിതാുഭവം ഫ്ളാറ്റ് മുഴുവന്‍ ചര്‍ച്ചാ വിഷയമായി. ഗള്‍ഫുകാരന്റെ അസ്തിത്വദുഃഖവും അ്യഥാബോധവും ഇത്രമാത്രം അഗാധമാണോ എന്ന ചിന്ത പലരുടെയും ഉറക്കം കെടുത്തി. താരുണ്യത്തിന്റെ പൂതികാലങ്ങളില്‍ അയാളുടെ ഭാര്യ ആ മുഷ്യന്റെ സാമീപ്യം അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു. ഉറക്കമില്ലാത്ത എത്രയോ രാവുകള്‍ അവള്‍ കഴിച്ചുകൂട്ടി. മക്കള്‍ കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ ബാപ്പാന്റെ സാമീപ്യം കൊതിക്കാത്ത ിമിഷങ്ങളുണ്ടായിരുന്നില്ല. എപ്പോഴോ പുതുവസ്ത്രങ്ങളും മിഠായിയും കൊണ്ടുവന്ന ഒരു മുഷ്യുമായുള്ള കുട്ടികളുടെ മാസിക ഇഴയടുപ്പം ആഴത്തിലേക്കിറങ്ങിയില്ല. ഉപരിതല സ്പര്‍ശിയായ ബന്ധങ്ങള്‍ക്ക് ഒരിക്കലും കാലത്തെ അതിജീവിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പരിക്ഷീണിതായ ഗൃഹാഥന്‍ വീട്ട്ി ഭാരമായി അുഭവപ്പെട്ടുവെന്നത് സ്വാഭാവികം. അതുകൊണ്ടാവാം 25-30 വര്‍ഷം പ്രവാസമണ്ണില്‍ കഴിച്ചുകൂട്ടിയവര്‍ അധികാള്‍ സ്വദേശത്ത് പോയി ജീവിക്കാറില്ല. കാരണം, മാറിയ സാഹചര്യത്തില്‍ പിടിച്ചുില്‍ക്കാുള്ള കരുത്ത് അവന്റെ ശരീരത്തിാ മസ്സിാ എന്നോ ഷ്ടപ്പെട്ടിട്ടുണ്ടാവും.
ലോകചരിത്രത്തില്‍ കുടിയേറ്റങ്ങളും പ്രവാസങ്ങളും എക്കാലവും ടന്നിട്ടുണ്ടെങ്കിലും ഗള്‍ഫുകാരെപ്പോലെ സ്വയം മറന്നു ജീവിച്ച മുഷ്യവര്‍ഗം അപൂര്‍വമാണ്. മറ്റുള്ളവര്‍ക്കു വേണ്ടി ദുരിതങ്ങളുടെ ഹവിസ്സില്‍ ജീവിതം ഹോമിച്ച രണ്ടുമൂന്നു തലമുറ വിട പറഞ്ഞുകഴിഞ്ഞു. ഇപ്പോഴും മരുഭൂമിയുടെ വിജതയില്‍, കത്തിജ്വലിക്കുന്ന സൂര്യു താഴെ എത്രയോ ഹതഭാഗ്യര്‍ ആര്‍ക്കൊക്കെയോ വേണ്ടി ജീവിച്ചുതീര്‍ക്കുന്നുണ്ട്. അവരെ സംബന്ധിച്ചിടത്തോളം പിറന്ന ാട് അ്യദേശമാണ്. സഊദി അറേബ്യയില്‍ ‘ിതാഖാത്തിന്റെ’ കര്‍ശ ശാസകള്‍ വന്നിട്ടും മലയാളികള്‍ അടക്കമുള്ള വലിയൊരു വിഭാഗം ാടു പിടിക്കാന്‍ കൂട്ടാക്കാതിരിക്കുന്നതിന്റെ രഹസ്യം മറ്റൊന്നുമല്ല. അവസാ ിമിഷം വരെ പിടിച്ചു ില്‍ക്കാുള്ള ദൃഢിശ്ചയമാണ്, ിയമത്തിന്റെ ൂലാമാലകള്‍ മാറിക്കിട്ടും എന്ന മോഹമാണ്. ഇതര സംസ്ഥാങ്ങളില്‍ ിന്നുള്ള ഇന്ത്യക്കാര്‍ താല്‍ക്കാലിക പാസ്പോര്‍ട്ടിായി (ഔട്ട്പാസ്) റിയാദ് എംബസിയിലേക്കും ജിദ്ദ കോണ്‍സുലേറ്റിലേക്കും ഒഴുകുമ്പോള്‍ ിയമവിരുദ്ധരായി കഴിയുന്ന പതിായിരക്കണക്ക്ി കേരളീയര്‍ ദൂരെ ിന്ന് എല്ലാം ാക്കിക്കാണുകയാണത്രെ. ഔട്ട്പാസിായി അപേക്ഷിക്കുന്നവരില്‍ മലയാളികള്‍ അംഗുലീപരിമിതമാണെന്നു പറഞ്ഞ് മ്മുടെ സര്‍ക്കാരും ാര്‍ക്ക ഉദ്യോഗസ്ഥരും ആശ്വാസം കൊള്ളുമ്പോള്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്ന് ബോധ്യപ്പെടുത്താന്‍ പ്രയാസപ്പെടേണ്ടി വരുന്നു. ഇവിടെയാണ് സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച എണ്ണമറ്റ സന്നദ്ധ സംഘടകളുടെ പങ്ക് ിര്‍ണായകമാവുന്നത്. കെ എം സി സിയും കേളിയും വോദയയും കെഐജിയും രിസാല സ്റഡി സര്‍ക്കിളുമെല്ലാം കര്‍മവേദിയില്‍ സജീവമാകേണ്ട സന്ദര്‍ഭമാണിത്. ഒന്നാമതായി അവബോധമുണ്ടാക്കാും രണ്ടാമതായി പരമാവധി സഹായം ചെയ്തു കൊടുക്കാും കൈമെയ് മറന്നു മുന്നോട്ടു വന്നാലേ വിധിയോട് മല്ലടിക്കുന്ന കുറെ മുഷ്യരെ ജീവിതത്തിലേക്കും പുതിയ അരുണോദയത്തിലേക്കും കൈ പിടിച്ചുകയറ്റാാവൂ. സഊദി ഭരണകൂടം ഇപ്പോള്‍ പ്രഖ്യാപിച്ച ആുകൂല്യങ്ങളും ഇളവുകളും മുന്തിയൊരു അവസരമായെടുത്ത് ഇതുവരെ ിയമവിരുദ്ധരായി കഴിഞ്ഞവരെ മുഴുവന്‍ ിയമവിധേയരാക്കാും ാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ അതിു പ്രാപ്തരാക്കാും യുദ്ധകാലാടിസ്ഥാത്തില്‍ ചിലത് ചെയ്തേ പറ്റൂ. അന്തപുരിയില്‍ ിന്നോ ഇന്ദ്രപ്രസ്ഥത്തില്‍ ിന്നോ അധികാരിവര്‍ഗം സഹായഹസ്തവുമായി എത്തുമെന്ന പ്രതീക്ഷയില്‍ ആരും സമയം പാഴാക്കേണ്ടതില്ല.

   മന്ത്രിമാരായ വയലാര്‍ രവിയും ഇ അഹമ്മദും റിയാദിലേക്ക് പറന്നതു കൊണ്ടാണ് അബ്ദുല്ല രാജാവ് വിപുലമായ ഇളവുകള്‍ അുവദിച്ചത് എന്ന് പ്രചരിപ്പിച്ചു സായൂജ്യം കൊള്ളുകയാണ് സംസ്ഥാ കേന്ദ്ര ഭരണകൂടങ്ങളിപ്പോള്‍. യഥാര്‍ത്ഥത്തില്‍ ബംഗ്ളാദേശ്, പാക്കിസ്താന്‍ മന്ത്രിമാരുടെ ഇടപെടലുകളും അറബ് മാധ്യമങ്ങളുടെ സമ്മര്‍ദ്ദവുമാണ് അധികൃതരെ മാറ്റിച്ചിന്തിപ്പിച്ചത്. വലിയൊരു വിഭാഗം മറുാടന്‍ തൊഴിലാളികളെ ആട്ടിയോടിച്ച് സഊദി വ്യവസ്ഥിതിക്ക് മുന്നോട്ടു പോകാാവില്ല എന്ന് ഉത്തരവാദപ്പെട്ടവര്‍ ഓര്‍മപ്പെടുത്തുന്നുണ്ടായിരുന്നു. അന്നാട്ടിലെ സമ്പദ്വ്യവസ്ഥയെ പോലും അത് സാരമായി ബാധിക്കും. ബംഗ്ളാദേശില്‍ ിന്നുള്ള ിയമവിരുദ്ധ തൊഴില്‍പടയെ ആട്ടിപ്പായിച്ചാല്‍ മക്കയും മദീയുമടക്കമുള്ള സഊദി പട്ടണങ്ങള്‍ ചീഞ്ഞുാറുകയേ ിവൃത്തിയുള്ളൂ. ഫിലിപ്പീന്‍സ്, ഇന്തോഷ്യേ എന്നിവിടങ്ങളില്‍ ിന്നുള്ള സ്ത്രീകളെ കയറ്റിയയച്ചാല്‍ അറബികളുടെ അടുപ്പില്‍ ിന്ന് പുകയുയരില്ല. കഴിഞ്ഞ അരൂറ്റാണ്ടുകൊണ്ട് പരിവര്‍ത്തിതമായ അറബ് സമൂഹത്ത്ി വിദേശ തൊഴില്‍സേയെ മാറ്റിിര്‍ത്തിക്കൊണ്ടുള്ള ഒരു ജീവിതവ്യവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധ്യമല്ല. അതേ സമയം, പുതിയ വെല്ലുവിളികളും പുര്‍വിചിന്തങ്ങളുമാണ് സ്വദേശിവത്കരണത്തിന്റെ മറവില്‍ വിദേശതൊഴിലാളികളുടെ മേല്‍ കടിഞ്ഞാണ്‍ മുറുക്കാന്‍ അധികൃതരെ ിര്‍ബന്ധിക്കുന്നത്. അത്തരം ീക്കങ്ങളോട് പക്വതയോടെയും വിവേകപൂര്‍വവുമായിരിക്കണം മ്മുടെ പ്രതികരണം. അത് സമര്‍ത്ഥിക്കാുള്ള അവസരമാണ് സംജാതമായിരിക്കുന്നത്.

    കേരളത്തില്‍ മൊത്തം ഗള്‍ഫ് പ്രവാസികളില്‍ പകുതിയും ഇന്ന് ജീവസന്ധാരണം തേടുന്നത് സഊദിയുടെ മണ്ണിലാണ്. ഇിയും ഭാവിയുള്ളതും ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാഷ്ട്രത്തിലാണ്. പെട്രോഡോളറിന്റെ ആ സമൃദ്ധിയുടെ ഒരു പങ്ക് മുക്ക് അുഭവിക്കാന്‍ കഴിയണമെങ്കില്‍ രണ്ടു വഴിക്ക് ക്രിയാത്മക ീക്കങ്ങള്‍ ടക്കേണ്ടതുണ്ട്. ഒന്നാമതായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം രൂഢമൂലമാകണം. പരമ്പരാഗത സുഹൃത്തുക്കളാണ് സഊദിയും ഇന്ത്യയുമെങ്കിലും അമേരിക്കക്കോ പാക്കിസ്താാ ബംഗ്ളാദേശിാ ലഭിക്കുന്ന പരിഗണ മുക്ക് കിട്ടാത്തത് സൌഹൃദത്തിന്റെ വഴിയില്‍ ാം കാണിക്കുന്ന അമാന്തം കാരണമാണ്. ഇരുപത് ലക്ഷം ഇന്ത്യക്കാരെ തീറ്റിപ്പോറ്റുന്ന ഒരു സമ്പന്ന രാഷ്ട്രം എന്നതിപ്പുറം മ്മുടെ ഊര്‍ജാവശ്യങ്ങള്‍ക്ക് എന്നും ആശ്രയിക്കാവുന്ന ഒരു വിശ്വസ്ത ഭരണകൂടം കൂടിയാണ് അബ്ദുല്ല രാജാവിന്റേത്. വ്യാപാര വാണിജ്യരംഗത്ത് വന്‍കുതിച്ചു ചാട്ടത്തിുള്ള അവസരമൊരുക്കുന്നുണ്ട് സക്രിയമായ ഉഭയകക്ഷിബന്ധം. വയലാര്‍ രവിക്കും ഇ അഹമ്മദിും പിറകെ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും റിയാദിലേക്ക് വിമാം കയറിയത് ല്ല മാറ്റത്തിന്റെ ലക്ഷണമാണ്. രാജഭരണമായതുകൊണ്ട് മുഷ്യസ്ഹേം സ്ഫുരിക്കുന്ന അുതാപത്തിന്റെ ചൊറിയൊരു തലോടല്‍ മതി മുക്ക് സാന്ത്വം ലഭിക്കാന്‍.
ഇന്ത്യ സഊദി ബന്ധം തരളിതമാക്കുന്ന ഏറ്റവും വലിയ ഘടകം പുണ്യഭൂമിയില്‍ സ്വപ്ങ്ങള്‍ യ്യുെന്ന രണ്ടു ദശലക്ഷത്തിലേറെ വരുന്ന ഇന്ത്യന്‍ തൊഴില്‍സേ തന്നെയാണ്. ഈ ദിശയില്‍ കേരളീയരുടെ സംഭാവകളാണ് മികച്ചത്. കഠിാധ്വാികളും ബുദ്ധിശാലികളും സത്യസന്ധരുമാണെന്ന ലേബല്‍ എന്നോ സഊദികള്‍ക്കിടയില്‍ മ്മെ കുറിച്ച് ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ, പ്രഫഷന്‍ മാറ്റാും പുതിയ സ്പോണ്‍സറെ കണ്ടെത്താുമുള്ള ട്ടാെേട്ടത്തില്‍ മറ്റാരെക്കാളും മലയാളികള്‍ക്കാവും അുകൂലമായ പ്രതികരണം ലഭ്യമാവുക. മുന്‍ കാലങ്ങളില്‍ വന്‍തുക പിഴയായി ല്‍കേണ്ടിവന്ന സാഹചര്യം ഇന്നില്ല എന്നത് വലിയ അുഗ്രഹമാണ്. ഈ അുഗ്രഹങ്ങളും ആുകൂല്യങ്ങളും ജൂലൈ മൂന്നുവരെ മാത്രമേയുള്ളൂ എന്ന കാര്യം ആരും മറക്കരുത്. ജൂലൈ മൂന്ന്ി ശേഷം സാഹചര്യം ാം ഭയപ്പെടുന്നതിലും ഭീകരമാവാാണ് സാധ്യത. ിയമവിരുദ്ധര്‍ക്ക് പുറത്തിറങ്ങി ടക്കാന്‍ പറ്റില്ല എന്നു മാത്രമല്ല, ാട്ടിലേക്ക് എപ്പോഴെങ്കിലും മടങ്ങാുള്ള അവസരം പോലും ഷ്ടപ്പെടാന്‍ പോവുകയാണ്. അത്തരമൊരു സ്ഥിതിവിശേഷം എല്ലാ സ്വപ്ങ്ങളും കരിച്ചുകളയും എന്ന വിചാരമുണ്ടാവണം. എക്സിറ്റില്‍ ാട്ടിലേക്ക് മടങ്ങിയാലും പുതിയ വിസയില്‍ തിരിച്ചുപോകാം എന്നത് ഇതിു മുമ്പ് ആര്‍ക്കും ലഭിക്കാത്ത അവസരമാണ്. മുക്ക് സഊദി മണലില്‍ വീണ്ടും കിാവു കാണാന്‍ അവസരമുണ്ടെന്ന് ചുരുക്കം. സ്വപ്ഭരിതമായ മസ്സ് ിയമത്തിന്റെ രാജപാത മുക്ക് കാണിച്ചു തരട്ടെ എന്നാവണം ഓരോരുത്തരുടെയും പ്രാര്‍ത്ഥ. ിതാഖാത്ത് വലിയൊരു മുസീബത്തായി ഭവിക്കുമെന്ന് ഭയപ്പെട്ടത് അസ്ഥാത്തായിരിക്കുന്നു. മുഴുവന്‍ ിയമവിരുദ്ധര്‍ക്കും ിയമത്തിന്റെ വിശാലമായ വലയത്തിലേക്ക് കടന്നുവരാുള്ള അവസരമാണ് പുതിയ ഇളവുകള്‍ ല്‍കാന്‍ പോകുന്നത്. ഹുറൂബിന്റെ കെണിയില്‍ പെട്ടവര്‍ക്ക് കഫീലിന്റെ സമ്മതമില്ലാതെ തന്നെ പുതിയ തൊഴിലുടമയെ കണ്ടെത്താമെന്ന ഔദാര്യം പതിായിരങ്ങള്‍ക്ക് പ്രയോജപ്പെടും. ഹജ്ജ് ഉംറ വിസയില്‍ പോയി അവിടെ തങ്ങിയവര്‍ക്കും പുതിയ മേച്ചില്‍പുറങ്ങള്‍ തേടാം എന്ന ഇളവ് പ്രതീക്ഷിക്കാത്ത ഭാഗത്തു ിന്ന് വന്നുവീണ അുഗ്രഹമാണ്. അുഗ്രഹങ്ങള്‍ ഇരുകരവും ീട്ടി സ്വീകരിക്കാത്തവര്‍ ിര്‍ഭാഗ്യവാ•ാരാണെന്ന് ആവര്‍ത്തിച്ചുണര്‍ത്തട്ടെ.

You must be logged in to post a comment Login