'സഊദിയാണ് രാജ്യം, ശരീഅത്താണ്നിയമം

Sajithസൌദി അറേബ്യയിലെ തൊഴില്‍ റെയ്ഡുകളും മറ്റും റിപ്പോര്‍ട്ട് ചെയ്യാന്‍ കാണിച്ച ആവേശം ഇളവുകളുടെ വിവരം പരസ്യപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ കാണിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ‘ചൂടേറിയ’ മറ്റ് വാര്‍ത്തകള്‍ക്കിടയില്‍ അത് മുങ്ങിപ്പോയി. സൌദി അറേബ്യയെക്കുറിച്ച് ല്ലതുപറയാുള്ള അവസരങ്ങള്‍ എപ്പോഴും മാറ്റിവെക്കുന്ന മാധ്യമങ്ങളുടെ പതിവു പരിപാടിയാണ് ഇവിടെയും കണ്ടത്.
എ എം സജിത്ത്

    ഏപ്രില്‍ ആദ്യവാരത്തില്‍ ടുെമ്പാശ്ശേരി വിമാത്താവളത്തിലെ എമിഗ്രേഷന്‍ ക്യൂവില്‍ ില്‍ക്കുമ്പോഴാണ് തൃശൂര്‍ക്കാരായ റഷീദി പരിചയപ്പെട്ടത്. തൊട്ടുമുന്നില്‍ ില്‍ക്കുകയായിരുന്ന റഷീദ് എമിഗ്രേഷന്‍ ഫോറം പൂരിപ്പിക്കുന്നത്ി സഹായം തേടിയാണ് സമീപിച്ചത്. എവിടിെന്നാണ് വരുന്നതെന്ന ചോദ്യത്ത്ി റഷീദ് പൂരിപ്പിച്ചത് ‘ഹഫര്‍ അല്‍ ബാത്തിന്‍’ എന്നാണ്. കൌണ്ടറിലിരിക്കുന്ന ഉദ്യോഗസ്ഥ് അതത്ര പിടിച്ചില്ല. ഇതെവിടെയാണ് ഒരിക്കലും കേള്‍ക്കാത്ത ഈ സ്ഥലമെന്നായിരുന്നു ചോദ്യം. സൌദിയിലെ അതിര്‍ത്തിപ്രദേശങ്ങളിലൊന്നായ ഹഫര്‍ അല്‍ ബാത്തിക്കുെറിച്ച് യുവ ഓഫീസര്‍ കേള്‍ക്കേണ്ട കാര്യമില്ലല്ലോ. ഇിയെന്തുചെയ്യും എന്ന് ചോദിച്ച റഷീദിാട് വിമാം കയറിയത് എവിടിെന്നാണെന്ന് എഴുതിയാല്‍ മതിയെന്ന് പറഞ്ഞു. ദമാം എന്ന് പൂരിപ്പിച്ചപ്പോള്‍ ഉദ്യോഗസ്ഥ് സമാധാം. അടിച്ചു വരികയാണോ എന്നായിരുന്നു അടുത്ത ചോദ്യം. മസ്സിലാകാതെയുള്ള റഷീദിന്റെ ാട്ടത്ത്ി മറുപടിയെന്നോണം ഓഫീസറുടെ ഒരു ചോദ്യം കൂടി: ിതാഖാത് ആണോ? അതെയെന്ന് തലയാട്ടി റഷീദ് പറഞ്ഞു: ഇി പോകുന്നില്ല.

    പാസ്പോര്‍ട്ടില്‍ ചുവന്ന സീല്‍ പതിപ്പിച്ച് ഓഫീസര്‍ പ്രതിവചിച്ചു: ‘ഇന്ന് കുറേപ്പേര്‍ ഇറങ്ങിയിട്ടുണ്ട്.’ ക്യൂവില്‍ിന്ന് ീങ്ങവേ, റഷീദിാട് ഏതാും മിിറ്റ് സംസാരിച്ചു. ഹഫര്‍ അല്‍ ബാത്തിില്‍ തയ്യല്‍ക്കാരാണ് റഷീദ്. ഹൌസ് ഡ്രൈവര്‍ വിസയിലാണ് സൌദിയിലെത്തിയത്. വിസ മാറ്റാന്‍ പ്രയാസം. റെയ്ഡുകളും മറ്റും ടക്കുന്ന വിവരം കേട്ട്, ജയിലിലെങ്ങാുമായാലോ എന്നു പേടിച്ച് റഷീദ് വേഗം ാടുപിടിച്ചതാണ്. എക്സിറ്റിലാണ് പോന്നിരിക്കുന്നത്. ജോലി തന്ന പാക്കിസ്ഥാിക്കും തന്നെ കടയിലിരുത്താന്‍ പേടിയായപ്പോഴാണ് പ്രവാസം മതിയാക്കാന്‍ റഷീദ് തീരുമാിച്ചത്. പാക്കിസ്ഥാിയുടെ സ്പോണ്‍സറുടേതാണ് കട. വിവരം പറഞ്ഞപ്പോള്‍ സ്വന്തം സ്പോണ്‍സര്‍ കൂടെ ിന്നോളാന്‍ പറഞ്ഞെങ്കിലും റഷീദ് സമ്മതിച്ചില്ല. മസ്റകളും മറ്റുമുള്ളയാണ് അറബി. വല്ല ഒട്ടകക്കൂട്ടത്തിലും കൊണ്ടിട്ടാല്‍ പിന്നെ ജീവിതകാലം അവിടിെന്ന് രക്ഷപ്പെടാാകില്ല. എല്ലാം കൊണ്ടും സ്ഥലംവിടാന്‍ പറ്റിയ സമയമാണിതെന്ന് മസ്സിലായതോടെ, റഷീദ് വാശിപിടിച്ച് എക്സിറ്റ് വാങ്ങി. ഇിയെന്ത് എന്ന ചോദ്യം മുന്നിലുണ്ടെങ്കിലും ാട്ടിലാണല്ലോ എന്ന ആശ്വാസത്തോടെ, വര്‍ത്തമാം ിര്‍ത്തി, കാത്തുില്‍ക്കുന്ന ബന്ധുക്കള്‍ക്കിടയിലേക്ക് അയാള്‍ ടന്നുമറഞ്ഞു.

    ഇതിു ശേഷമാണ് അബ്ദുല്ല രാജാവിന്റെ മൂന്നുമാസ ഇളവ് പ്രഖ്യാപം വന്നത്. അപ്പോള്‍ റഷീദി ഓര്‍ത്തു. കുറച്ചുകൂടി മുന്‍പ് പ്രഖ്യാപം ഉണ്ടായിരുന്നെങ്കില്‍ റഷീദും അദ്ദേഹത്തെപ്പോലെ അകേം പേരും അല്‍പം കൂടി പിടിച്ചുില്‍ക്കാന്‍ ശ്രമം ടത്തുമായിരുന്നു എന്നത് ഉറപ്പാണ്. പരമാവധി പിടിച്ചുില്‍ക്കുക എന്നതാണല്ലോ മ്മുടെ യം. പ്രവാസ മന്ത്രി കെ.സി. ജോസഫ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ വിസ്മയം പൂണ്ടു: രാജാവ് ഇത്രയൊക്കെ ഇളവ് ചെയ്തിട്ടും അത് ഉപയോഗപ്പെടുത്തി ാട്ടിലേക്ക് വരാന്‍ മലയാളികള്‍ മടിക്കുന്നു. ിതാഖാത് വിഷയത്തില്‍ ാം പ്രതീക്ഷിച്ചതിലും കൂടുതല്‍ സഹായസഹകരണങ്ങള്‍ സൌദി സര്‍ക്കാരിന്റെ ഭാഗത്തു ിന്നു ഉണ്ടായിട്ടും ഇത് പ്രയോജപ്പെടുത്താന്‍ മലയാളി പ്രവാസി സമൂഹം തയാറാവാത്തത് എന്തുകൊണ്ടാണെന്ന് മസ്സിലാവുന്നില്ലെന്നാണ് ാര്‍ക്ക മന്ത്രി പറഞ്ഞത്.

   പ്രവാസികളുടെ പ്രശ്ത്തില്‍ സര്‍ക്കാര്‍ എക്കാലവും ഗൌരവതരമായ ിലപാടുകള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും ിതാഖാത്ത് വിഷയത്തില്‍ ാം മുന്നോട്ടു വച്ച ആവശ്യങ്ങളോട് സൌദി ഭരണകൂടം വളരെ അുകൂലമായ ിലപാടാണ് സ്വീകരിച്ചതെന്നും മന്ത്രി പറയുകയുണ്ടായി. ‘അധികൃതമായി രാജ്യത്ത് കഴിയുന്നവര്‍ ജൂലൈ മൂന്നികം എംബസിയില്‍ രജിസ്റര്‍ ചെയ്യണമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ മലയാളി പ്രവാസികളില്‍ിന്ന് അുകൂല പ്രതികരണമല്ല ഉണ്ടായത്. ഇതുവരെയായി രജിസ്റര്‍ ചെയ്ത 70,000 പേരില്‍ 15 ശതമാത്തില്‍ താഴെയാണ് മലയാളികളുള്ളത്. ഗള്‍ഫില്‍ിന്നു മടങ്ങിയെത്തുന്നവര്‍ക്കു ാട്ടില്‍ തൊഴില്‍ ചെയ്തു ജീവിക്കുന്നതിുള്ള സൌകര്യം സര്‍ക്കാര്‍ ഒരുക്കും. ഇതുമായി ബന്ധപ്പെട്ട പുരധിവാസ പാക്കേജ് ടപ്പാക്കുന്നതിുള്ള സബ് കമ്മിറ്റി രണ്ടു തവണ യോഗം ചേര്‍ന്നു. പ്രൊജക്ട് റിപ്പോര്‍ട്ട് ല്‍കാന്‍ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ധകാര്യ സ്ഥാപങ്ങളുടെ സഹകരണത്തോടെ പുതിയ ചെറുകിട സംരംഭങ്ങള്‍ക്കു വായ്പ ല്‍കും. ഇവര്‍ക്കാവശ്യമായ മുഴുവന്‍ പിന്തുണയും സര്‍ക്കാര്‍ ല്‍കുമെന്നും’ മന്ത്രി വ്യക്തമാക്കി.

     ഇത്രയൊക്കെ വലിയ സഹായങ്ങള്‍ ചെയ്തിട്ടും എന്തുകൊണ്ട് മലയാളികള്‍ മടങ്ങാന്‍ മടിക്കുന്നു എന്നത് വലിയൊരു സാമൂഹിക ശാസ്ത്ര ഗവേഷണത്തിുള്ള വിഷയമാണ്. ഇളവുകള്‍ ഇിയും വരുമെന്നും അവസാം വരെ പിടിച്ചുില്‍ക്കാമെന്നുമാണ് മലയാളികള്‍ വിചാരിക്കുന്നതത്രെ. അവസാത്തെ ബസിലേ കയറൂ. അപ്പോഴത്തെ തിക്കിലും തിരക്കിലും എന്തൊക്കെ അിഷ്ടങ്ങളാണ് ഉണ്ടാകാിരിക്കുന്നത് എന്നത് അപ്രവചീയമാണ്. മലയാളി പ്രവാസികളുടെ മഃശാസ്ത്രം വിചിത്രമാണെന്ന് അഭിപ്രായപ്പെടുന്നവരില്‍ അംബാസഡര്‍ മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ വരെയുണ്ട്.

   ഏറ്റവും ഒടുവിലെ സ്ഥിതിഗതി വിലയിരുത്തുകയാണെങ്കില്‍, ാട്ടിലേക്ക് കാര്യമായ ഒഴുക്കുണ്ടാകാുള്ള പശ്ചാത്തലമൊരുങ്ങിയിട്ടുണ്ട്. പദവി ശരിയാക്കാും ിയമാുസൃത കുടിയേറ്റക്കാരായി മാറാും വിദേശികള്‍ക്ക് പല തരത്തിലുള്ള ഇളവുകളും അുമതികളും ല്‍കി, ഒരു സര്‍ക്കാര്ി ചെയ്യാവുന്നതിന്റെ പരമാവധി ഇപ്പോള്‍തന്നെ സൌദി സര്‍ക്കാര്‍ ചെയ്യുന്നുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഹുറൂബുകാരെപ്പോലും ടപടിക്രമങ്ങള്‍ ലഘൂകരിച്ചു ാട്ടിലേക്ക് മടക്കി അയക്കാും അങ്ങ തൊഴില്‍ രംഗത്ത് ശുദ്ധീകരണപ്രക്രിയ പൂര്‍ത്തിയാക്കാുമാണ് സൌദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈയവസരം ഫലപ്രദമായി ഉപയോഗിക്കാത്തവര്‍ പിന്നീട്, ഇവിടുത്തെ സര്‍ക്കാര്ി മാത്രമല്ല, ാട്ടിലെ സര്‍ക്കാര്ി കൂടി തലവേദയായി മാറുമെന്നതാണ് യാഥാര്‍ഥ്യം. ഇവരുടെ പ്രശ്ങ്ങള്‍ പിന്നീട് ഏറ്റെടുക്കില്ലെന്നും ജൂലൈ മൂന്ന്ി ശേഷം അധികൃത താമസക്കാരായി ഒരു ഇന്ത്യക്കാരന്‍ പോലും ഉണ്ടാകരുത് എന്നും ഇന്ത്യന്‍ യതന്ത്രകാര്യാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് ല്‍കുന്നതും മറ്റൊന്നുംകൊണ്ടല്ല. ഇളവുകാലം കഴിയുമ്പോള്‍ ടപടികളും ിയമപ്രക്രിയകളും കൂടുതല്‍ സങ്കീര്‍ണമാവാന്‍ ഇടയുണ്ട്.

  സൌദിയിലെ വിദേശരാജ്യങ്ങളുടെ എംബസികളെല്ലാം വലിയ ആള്‍ക്കൂട്ടങ്ങള്‍കൊണ്ട് ബുദ്ധിമുട്ടുകയാണിപ്പോള്‍. പ്രാദേശിക ദിപത്രങ്ങള്‍ മിക്കവാറും എല്ലാ ദിവസങ്ങളിലും പുറത്തിറങ്ങുന്നത് ഇത്തരം ആള്‍ക്കൂട്ടങ്ങളുടെ ചിത്രങ്ങളുമായാണ്. ഇന്ത്യയുടെ മാത്രമല്ല. ഫിലിപ്പൈന്‍സ്, ഇന്തോഷ്യേ, ബംഗ്ളാദേശ്, ഈജിപ്ത് അടക്കമുള്ള അറബ് രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയുടെ യതന്ത്രകാര്യാലയങ്ങളും അധികൃത താമസക്കാരുടെ അിയന്ത്രിതമായ പ്രവാഹം കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. ിയമപരമായ രേഖകളില്ലാതെയോ ിയമവിരുദ്ധമായോ ഇത്രയധികം വിദേശികള്‍ ജോലി ചെയ്യുന്ന മറ്റൊരു രാജ്യവും ലോകത്തുണ്ടാവില്ല എന്നത് ൂറുശതമാം വസ്തുതയാണ്. ിരവധി രാജ്യങ്ങളിലെ പട്ടിണി മാറ്റുന്നതില്‍ സൌദി അറേബ്യ വഹിച്ച ിസ്തുലമായ പങ്ക് എന്താണെന്ന് ഈ ആള്‍ക്കൂട്ടങ്ങള്‍ മ്മെ ിസ്സംശയം ബോധ്യപ്പെടുത്തും.

    സാമൂഹിക പ്രവര്‍ത്തകരും മാധ്യമങ്ങളുമൊക്കെ സജീവമായ ഇന്ത്യന്‍ സമൂഹം കാര്യങ്ങളെക്കുറിച്ച് കുറേയൊക്കെ ബോധമുള്ളവരാണെങ്കിലും മറ്റ് പല രാജ്യങ്ങളുടെയും സ്ഥിതി അതല്ല. സൌദി അറേബ്യ പ്രഖ്യാപിച്ച ഇളവുകളും ടപടിക്രമങ്ങളും എന്തൊക്കെയാണ് എന്നുപോലുമറിയാതെ വിഷമിക്കുകയും പറഞ്ഞും കേട്ടും എംബസികളിലെത്തി എന്തുചെയ്യണമെന്നറിയാതെ ില്‍ക്കുകയും ചെയ്യുന്ന വലിയൊരു ജസമൂഹമാണ് റിയാദിലും ജിദ്ദയിലും കാണപ്പെടുന്നത്. വലിയൊരു മാുഷിക പ്രശ്ം തന്നെയായി ഇത് മാറിയിരിക്കുന്നു എന്നതാണ് വാസ്തവം.
എന്തായാലും ഇന്ത്യക്കാരെ സംബന്ധിച്ച് സൌദിയിലെ പ്രവാസത്തിന്റെ പുതിയൊരു അധ്യായമാണ് രചിക്കപ്പെടുന്നത്. രേത്തെ തന്നെ, തൊഴില്‍ രംഗത്തെ ശുദ്ധീകരണത്തിുള്ള മാര്‍ഗങ്ങള്‍ ഈ രാജ്യം ആരാഞ്ഞുതുടങ്ങിയിരുന്നെങ്കിലും ഇപ്പോഴാണ് ഫലപ്രദവും മൂര്‍ത്തവുമായ ടപടികളിലേക്ക് തിരിഞ്ഞത്. ിതാഖാത് എന്ന പേരിലുള്ള സൌദിവല്‍ക്കരണ പ്രക്രിയ തന്നെ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലധികമായി. അതിന്റെ ഗൌരവമോ, പ്രത്യാഘാതങ്ങളോ വേണ്ടത്ര ഉള്‍ക്കൊള്ളാത്തത് ഇപ്പോഴത്തെ വലിയ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
നിതാഖാതും മാധ്യമങ്ങളും
നിതാഖാത്, ഹുറൂബ് തുടങ്ങിയ വാക്കുകള്‍ മ്മുടെ മന്ത്രിമാര്‍ ഇപ്പോള്‍ ശരിക്കും ഉച്ചരിച്ച് പഠിച്ചിരിക്കുന്നു. ഇത്ി ഒരളവോളം കേരളത്തിലെ മാധ്യമങ്ങളെ തന്നെ സ്തുതിക്കണം. എന്താണ് ഇവയെന്ന് കൃത്യമായി തിരിച്ചറിയും മുമ്പേ അവരുണ്ടാക്കിയ കാടിളക്കത്തില്‍ മലയാളാട് കുലുങ്ങിപ്പോയിരുന്നു. സൌദി അറേബ്യയില്‍ിന്ന് വരുന്ന തിരിച്ചുവരവിന്റെ ആഘാതമോര്‍ത്ത് സര്‍ക്കാരും ടുങ്ങി. ചില്ലറ തരികിടകളും തട്ടിപ്പ് പരിപാടികളുമൊക്കെയായി പ്രവാസകാര്യ വകുപ്പ് ഭരിച്ചിരുന്നവര്‍ ശരിക്കും ഭീതിയിലായിപ്പോയത് അപ്പോഴാണ്.

   ഗള്‍ഫ് പ്രവാസത്തിുണ്ടാകുന്ന ഏത് തിരിച്ചടിയും കേരളത്തിന്റെ സാമൂഹിക രംഗത്തുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നത് സുിശ്ചിതമായ കാര്യമാണ്. ാടിന്റെ പളപളപ്പ് അവസാിക്കും. പണപ്രവാഹം ിലയ്ക്കുന്നതോടെ ഉടലെടുക്കുന്ന സാമൂഹിക പ്രശ്ങ്ങള്‍ വേറെ. പ്രവാസിയുടെ പണം പിഴിഞ്ഞെടുക്കാന്‍ വേണ്ടി തുടങ്ങിയ ആശുപത്രികളും വിദ്യാലയങ്ങളും വരെ പ്രതിസന്ധിയിലാകും. ാടിന്റെ മുന്നോട്ടുപോക്കാണ് ിലയ്ക്കുക. ഇത് തിരിച്ചറിഞ്ഞാണ് ിതാഖാത്തിന്റെ ആഘാതങ്ങള്‍ കുറയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെ മന്ത്രിപ്പട സൌദി അറേബ്യയില്‍ വന്നതും പല തരത്തിലുള്ള സമ്മര്‍ദങ്ങള്‍ ചെലുത്തിയതും. വമ്പിച്ച തിരിച്ചൊഴുക്കുണ്ടാക്കുന്ന പ്രശ്ങ്ങള്‍ ഒരു പരിധി വരെ സൌദി അറേബ്യയും തിരിച്ചറിഞ്ഞിട്ടുണ്ട്. മാത്രമല്ല, വിദേശ തൊഴില്‍പ്പടയുടെ കൂട്ടപലായം സൌദിയുടെ വികസരംഗത്തും ിര്‍മാണ, വാണിജ്യ മേഖലകളിലുമുണ്ടാക്കുന്ന ആഘാതവും വലുതായിരിക്കും. ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാഹചര്യമൊരുങ്ങിയത് ഇങ്ങയൊണ്. റമള്ാ മുമ്പ് ഇരു ഹറമുകളുടെയും വികസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തങ്ങള്‍ പലതും പൂര്‍ത്തീകരിക്കാുമുണ്ടായിരുന്നു. റെയ്ഡുകള്‍ കര്‍ക്കശമാക്കിയതോടെ, തൊഴിലാളികള്‍ രംഗത്തുിന്ന് വിട്ടുിന്നതും അതുമൂലമുണ്ടായ സ്തംഭാവസ്ഥയും വ്യവസായലോകത്തിന്റെ അതൃപ്തിയും ഈ തീരുമാത്തില്‍ പ്രതിഫലിച്ചു.

    സൌദി അറേബ്യയിലെ തൊഴില്‍ റെയ്ഡുകളും മറ്റും റിപ്പോര്‍ട്ട് ചെയ്യാന്‍ കാണിച്ച ആവേശം ഇളവുകളുടെ വിവരം പരസ്യപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ കാണിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ‘ചൂടേറിയ’ മറ്റ് വാര്‍ത്തകള്‍ക്കിടയില്‍ അത് മുങ്ങിപ്പോയി. മാധ്യമങ്ങള്‍ പ്രശ്ങ്ങളെ സമീപിക്കുന്നത് അതിന്റെ മെറിറ്റ് ാക്കിയല്ല, അപ്പോഴത്തെ ജവികാരത്തെ മാത്രം അടിസ്ഥാമാക്കിയാണ് എന്ന പൊതുവസ്തുതക്ക് ഒരിക്കല്‍കൂടി അടിവരയിടുന്നതായിരുന്നു ഈ പി•ാറ്റം. സൌദി അറേബ്യയെക്കുറിച്ച് ല്ലതുപറയാുള്ള അവസരങ്ങള്‍ എപ്പോഴും മാറ്റിവെക്കുന്ന മാധ്യമങ്ങളുടെ പതിവു പരിപാടിയാണ് ഇവിടേയും കണ്ടത്.
എന്തായാലും ിതാഖാതും അതുമൂലമുള്ള കുടിയിറക്കങ്ങളും കൊച്ചുകേരളത്തെ ബാധിക്കാന്‍ പോവുകയാണ്. ഒറ്റയടിക്ക് അതിന്റെ ഫലങ്ങള്‍ അുഭവപ്പെടുകയില്ലെങ്കിലും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയെയും സാമൂഹിക പുരോഗതിയെയും അത് ക്രമേണ ബാധിക്കുക തന്നെ ചെയ്യും. ഇത് തിരിച്ചറിഞ്ഞ് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളും പരിപാടികളും ആവിഷ്കരിക്കുന്നതില്‍ സര്‍ക്കാര്‍ ഉചിതമായ ശ്രദ്ധ കാണിക്കണം. മടങ്ങിവരുന്ന പ്രവാസികളെ ഇരുകൈയും ീട്ടി സ്വീകരിക്കുക എന്നതാണ് പ്രധാം. അ്യരായി അവരെ കാണുകയും ബാധ്യതയായി കരുതുകയും ചെയ്യുന്ന സമീപം വമ്പിച്ച പ്രശ്ങ്ങള്‍ക്ക് ഇടയാക്കിയേക്കും. മ്മുടെ ചെറുപ്പക്കാര്‍ക്ക് മ്മുടെ ാട്ടില്‍ തന്നെ ജോലി ചെയ്ത് ജീവിക്കാന്‍ അവസരമൊരുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപം പാഴാവില്ലെന്ന് ആശിക്കാം. അതിാല്‍ ിതാഖാത്, ശക്തമായ പുര്‍വിചിന്തത്തിലുള്ള അവസരമായികൂടി കേരളം കണക്കിലെടുക്കണം.

You must be logged in to post a comment Login