റോളിംഗ് ഫ്ളാസ്ക്

Flaskഞാന്‍ മസ്സില്‍ മൂളിപ്പാട്ടും പാടി ക്ളാസില്‍ കയറാന്‍ ില്‍ക്കുമ്പോള്‍ എന്നെ ഉസ്താദ് സ്വകാര്യമായി വിളിച്ച് ചോദിച്ചു: ‘ിക്ക് ഇന്നലെ എന്തൊക്കെ സമ്മാം കിട്ടി? കാഷ് അവാര്‍ഡ് എത്ര?’ ഞാന്‍ കിട്ടിയ കാഷും അവാര്‍ഡും സമ്മാവുമൊക്കെ വിശദമായി പറഞ്ഞു കൊടുത്തു. അപ്പോള്‍ ഉസ്താദ് കൌശലത്തില്‍ പറഞ്ഞു: ‘ീ ആ ഫ്ളാസ്ക് എടുത്തുകൊണ്ടു വാ!’

സ്വാലിഹ് കാടാമ്പുഴ

   മദ്രസാ ജീവിതത്തിലും പിന്നെയും ഏറെ ഓര്‍ക്കുന്ന ദിമാണ് ബിദിം. ാടാകെ ഉത്സവഛായയിലായിരിക്കും. വിദ്യാര്‍ത്ഥികളുടെ കലാപരിപാടിയും സമ്മാ വിതരണ ചടങ്ങും ഏറെ ആകര്‍ഷകമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ ഉന്നത പഠനിലവാരത്തിുള്ള സമ്മാദാവും അന്നായിരിക്കും.
എന്റെ ഓര്‍മയില്‍ ഒരു ബിദിമുണ്ട്. ഞാന്‍ അഞ്ചാം തരത്തില്‍ പഠിക്കുന്ന കാലം. ാലാം ക്ളാസില്‍ എിക്കാണ് ഫസ്റ്. എന്റെ ബിദി പരിപാടി അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ എിക്കുറക്കം വന്നു. തൊട്ടടുത്ത പള്ളിയില്‍ പോയി ന്നായി മയങ്ങി. ഇടക്കിടെ എണീറ്റ് ാക്കും; സമ്മാ വിതരണമായോ എന്ന്. പെട്ടെന്ന് ഉറക്കില്‍ ിന്നാരോ വിളിച്ചു. ചാടിയെഴുന്നേറ്റ് സ്റേജിന്റെ അടുത്തേക്ക് ചെന്നു. സദസ്സിലൊന്നും ആരുമില്ല. സ്റേജില്‍ കയറുന്ന സ്റെപ്പില്‍ രണ്ട് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ില്‍പുണ്ട്. ഉറക്കച്ചടവില്‍ എത്തിയ എന്നോട് അവര്‍ തിരക്കി: ‘എത്രാം ക്ളാസിലെ ഫസ്റാ?’
ഞാന്‍ പറഞ്ഞു : ‘ാലാം ക്ളാസിലെ’.
ഉട എിക്ക് അവര്‍ ഒരു ീല ഫ്ളാസ്ക് എടുത്തു തന്നു. എന്നിട്ടു പറഞ്ഞു : ‘ബാക്കി സമ്മാം മദ്രസാ ഹാളിലാണ്. ഉറക്കച്ചടവിലതും വാങ്ങി മദ്രസ ഹാളിന്നരികെ ില്‍ക്കുമ്പോള്‍ എന്റെ ാലാം ക്ളാസിലെ ഉസ്താദ് വരുന്നു. എന്നോട് ചോദിച്ചു :’ീ എവിടെയായിരുന്നു. മാര്‍ക്കിുള്ള സമ്മാ വിതരണം കഴിഞ്ഞല്ലോ?’
‘ഇതാ ിന്റെ…’ ഉസ്താദ് പ്ളൈറ്റും ജഗ്ഗും ക്ളാസുമടങ്ങിയ മറ്റു സമ്മാം കൂടി ല്‍കിയപ്പോള്‍ ഞാന്‍ വിചാരിച്ചു: ഫസ്റല്ലേ, അതായിരിക്കും ഫ്ളാസ്ക്കും കിട്ടിയത് എന്ന്.
വീട്ടിലെത്തി ആവേശത്തോടെ എല്ലാവര്‍ക്കും സമ്മാങ്ങള്‍ കാണിച്ചു കൊടുത്തു.
ഉമ്മ അടക്കം പറഞ്ഞു; ‘ഫ്ളാസ്ക്ക് ഒരുവട്ടം ഉപയോഗിച്ച പോലെയുണ്ടല്ലോ?’ ഞാന്‍ പറഞ്ഞു: ‘പുതിയതാണ് ിങ്ങള്‍ വെള്ളം ഒഴിച്ചതായിരിക്കണം..’
പിറ്റേന്ന് മദ്രസ്സ അവധി. അടുത്ത ദിവസം മദ്രസ്സ രാവിലെ പത്തു മണിക്ക്; രണ്ടാമത്തെ ഷിഫ്റ്റില്‍. തെല്ല് ആന്ദത്തോടെ മദ്രസയില്‍ എത്തിയപ്പോള്‍ മുറ്റത്ത് ബഹളം. മദ്രസ്സയുടെ അയല്‍വാസി കൂടിയായ എന്തുക്കയാണ് ബഹളം വെക്കുന്നത്. ‘വൈകുന്നേരമാവുന്നത്ി മുമ്പത് എിക്ക് കിട്ടണം.’
ഞാന്‍ മസ്സില്‍ മൂളിപ്പാട്ടും പാടി ക്ളാസില്‍ കയറാന്‍ ില്‍ക്കുമ്പോള്‍ എന്നെ ഉസ്താദ് സ്വകാര്യമായി വിളിച്ചു. എന്നിട്ട് ചോദിച്ചു: ‘ിക്ക് ഇന്നലെ എന്തൊക്കെ സമ്മാം കിട്ടി? കാശ് അവാര്‍ഡ് എത്ര?’ ഞാന്‍ കിട്ടിയ കാഷും അവാര്‍ഡും സമ്മാവുമൊക്കെ വിശദമായി പറഞ്ഞു കൊടുത്തു. അപ്പോള്‍ ഉസ്താദ് കൌശലത്തില്‍ പറഞ്ഞു: “ീ ആ ഫ്ളാസ്ക് എടുത്തു വാ.”
ാളെ പ്പോരേയെന്ന് ഞാന്‍ ചോദിച്ചു. അല്ല ഇപ്പോ തന്നെയെന്ന് ഉസ്താദും.
ഞാന്‍ വേഗം കൊണ്ടുവന്നു. അത് എന്തുക്കയുടേതാണത്രെ. മകന്‍ ഗള്‍ഫില്‍ ിന്ന് കൊണ്ടുവന്നത്; പുതിയതാണ്. അന്നതില്‍ സദര്‍ ഉസ്താദ്ി ചുടുവെള്ളം കൊണ്ടു വന്നതാണത്രെ… പൂര്‍വ വിദ്യാര്‍ത്ഥികള്‍ എിക്ക് പണിത പാരക്ക് ചീത്ത വാങ്ങിയത് ഉസ്താദുമാര്‍.
എിക്ക് ഉസ്താദ് 100 രൂപ തന്ന് രംഗം മയപ്പെടുത്തി ഫളാസ്ക് വാങ്ങി. ഞാന്‍ അന്തിച്ചു; എന്താണിത്; റോളിംഗ് ട്രോഫിയോ? സാധാരണ സ്പോര്‍ട്സ് മത്സരങ്ങള്‍ക്ക് റോളിംഗ് ട്രോഫിയുണ്ട്. അത് ഒരു വര്‍ഷം വരെ വെക്കാം. അല്ലെങ്കില്‍ അടുത്ത ടൂര്‍ണമെന്റ് വരെ. ഇത് രണ്ടുദിം. പിന്നീട് ഓരോ ബിദിം വരുമ്പോഴും ആ റോളിംഗ് ഫ്ളാസ്ക് ഓര്‍മവരും.

You must be logged in to post a comment Login