മോഡിയും അദ്ധാനിയും പിന്നെ ആര്‍എസ്എസും

മോഡിയും അദ്ധാനിയും  പിന്നെ ആര്‍എസ്എസും

അധികാരത്തര്‍ക്കം മാത്രമാണ് മോഡിക്കും അദ്വാിക്കുമിടയിലുള്ളത്. ഇന്ത്യയെ രണ്ടു ിലയില്‍ ചോരയില്‍ മുക്കാന്‍ സിദ്ധാന്തം ഉരുക്കഴിച്ചവരാണവര്‍. വാജ്പേയി പോലും ഇക്കൂട്ടത്തില്‍ വ്യത്യസ്തല്ല. അദ്വാിയുടെ പ്രകോപം തോറ്റിടത്ത് പ്രലോഭം കൊണ്ട് ജയിച്ചയാളാണദ്ദേഹം. രാഷ്ട്രീയമായി ഇന്ത്യക്ക് എടുത്തുപയോഗിക്കാവുന്ന ഒന്നും 
ബിജെപിക്കുള്ളിലില്ല എന്നര്‍ത്ഥം.
ശാഹിദ്

     തന്റെയും ആയുസ്സും വപുസ്സും തീവ്രഹിന്ദുത്വക്ക് വേണ്ടി മാറ്റിവെച്ച ലാല്‍ കൃഷ്ണ അദ്വാിയെ കറിവേപ്പില പോലെ ദൂരെ കളഞ്ഞ് രേന്ദ്രമോഡി എന്ന കൊടും വര്‍ഗീയവാദിയെ വരാിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ കടിഞ്ഞാണ്‍ ഏല്‍പിക്കുമ്പോള്‍ ആര്‍എസ്എസ് ലക്ഷ്യമിട്ടത് തൊണ്ണൂറ് കൊല്ലമായി തങ്ങള്‍ സ്വപ്ത്തില്‍ കൊണ്ടു ടക്കുന്ന ഹിന്ദുരാഷ്ട്രത്തിന്റെ സംസ്ഥാപമായിരുന്നു. ഇന്ത്യയെ ഗുജറാത്താക്കുക എന്നതായിരുന്നു അജണ്ട. അദ്വാിക്ക് കഴിയാത്തത് രേന്ദ്രമോഡി സാക്ഷാത്കരിക്കുമെന്ന് ാഗ്പൂരിലെ ഹെഡ്ഗേവാര്‍ ഭവിരിക്കുന്നവര്‍ കണക്കുകൂട്ടിയിട്ടുണ്ടാവണം. അങ്ങ കണക്കു കൂട്ടുന്നവരെ ഞെട്ടിച്ചു കൊണ്ട് അദ്വാി ഉയര്‍ത്തിയ കലാപക്കൊടി യഥാര്‍ത്ഥത്തില്‍, മറക്കുപിന്നില്‍ ിന്നു കളിക്കുന്ന ആര്‍എസ്എസ് തൃേത്വത്ത്ി എതിരെയായിരുന്നു. ജായത്തപരമായ ഒരു ഉത്തരവാദിത്തവും കൈയേല്‍ക്കാതെ, അധികാരം ആസ്വദിക്കുകയും ബിജെപി എന്ന ദേശീയ പാര്‍ട്ടിയുടെ അജണ്ട ിശ്ചയിക്കുകയും ചെയ്യുന്ന ഈ മേധാശക്തികളുടെ അദൃശ്യാംഗുലികളാണ് ബിജെപിയില്‍ കഴിഞ്ഞാഴ്ചയുണ്ടായ മുഴുവന്‍ പൊട്ടിത്തെറികള്‍ക്കും കാരണം. അദ്വാി എന്ന ‘അഭിവ പട്ടേലി’ തഴഞ്ഞ് രേന്ദ്രമോഡി എന്ന പുതിയ ഹിറ്റ്ലറെ വരുംകാലത്തിന്റെ ായകസ്ഥാത്ത് പ്രതിഷ്ഠിക്കുമ്പോള്‍ ാഗ്പൂരിലെ കാക്കിിക്കറുകളെ ിയന്ത്രിക്കുന്നത് ആദര്‍ശമോ പ്രത്യയശാസ്ത്രമോ ഒന്നുമായിരുന്നില്ല. അധികാരത്തോടുള്ള അടങ്ങാത്ത ദുരമാത്രം. ഒരു വേള ‘ലോഹപുരുഷായി’ തങ്ങള്‍ തലയിലേറ്റി ടന്ന, കറാച്ചിയില്‍ ിന്ന് ആര്‍എസ്എസ് കവാത്ത് പരിശീലിച്ച അദ്വാി മോഡിക്കു വഴിമാറിക്കൊടുക്കണമെന്ന് സംഘപരിവാര്‍ തൃേത്വം ശഠിക്കുമ്പോള്‍ അദ്വാി എന്ന എണ്‍പത്തഞ്ചുകാരന്‍ കലാപകാരിയായി മാറുന്നത് കബന്ധങ്ങളും ചോരച്ചാലുകളും കൊടിയ ശീകരണങ്ങളും സൃഷ്ടിച്ച് താന്‍ കെട്ടിപ്പടുത്ത ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അരമയില്‍ ിന്ന് താന്‍ ിര്‍ദാക്ഷിണ്യം ിഷ്കാസിതാവുകയാണല്ലോ എന്ന ഷ്ടബോധം കൊണ്ടാവാ തരമുള്ളൂ. ഇവിടെയാണ് ആര്‍എസ്എസ് എന്ന ‘സുപ്രാപാര്‍ട്ടി’യുടെ പ്രഹരശേഷി തിരിച്ചറിയപ്പെടുന്നത്.

    മോഡിയോ അദ്വാിയോ രാഷ്ട്രീയമായി ഇന്ത്യാ മഹാരാജ്യത്ത്ി അുയോജ്യന്‍ എന്ന ചോദ്യത്ത്ി തന്നെ പ്രസക്തിയില്ല. കാരണം, ഇന്ത്യയുടെ മത-സാംസ്കാരിക വൈവിധ്യങ്ങളും വൈജാത്യങ്ങളും ിരാകരിക്കുന്ന തീവ്രഹിന്ദുത്വയുടെ പ്രണേതാക്കളാണ് ഇരുവരും. ഈ ജുസ്സില്‍പെട്ട രാഷ്ട്രീയ തോക്കളുടെ ചൊല്ലും ചെയ്തിയും സമീപകാലത്ത് രാജ്യത്തിന്‍മേല്‍ ഏല്‍പിച്ച അപരിമേയമായ അത്യാഹിതങ്ങള്‍ ആഗോളസമൂഹത്തെ പോലും ടുക്കിയതാണല്ലോ. അദ്വാി ഇന്ന് സട പൊഴിഞ്ഞ സിംഹമായിരിക്കാം. എന്നാല്‍, ഇന്നലെ വരെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും അക്രമണോത്സുക മുഖമായിരുന്നു. 1984ലെ വരെ കേവലം രണ്ടു സീറ്റുമായി ദേശീയ രാഷ്ട്രീയത്തില്‍ അരികുവത്കരിക്കപ്പെട്ട ഒരു പാര്‍ട്ടിയെ 1998ല്‍ അധികാരത്തിലെത്തിക്കുന്നത്ി അദ്ദേഹം കണ്ടെത്തിയ മാര്‍ഗങ്ങള്‍ തീവ്രവര്‍ഗീയതയുടെയും രക്തച്ചൊരിച്ചിലുകളുടേതുമായിരുന്നു. പ്രമാദമായ ഷാബാുബീഗം കേസിന്റെ പശ്ചാത്തലത്തില്‍ ഉടലെടുത്ത ശരീഅത്ത് വിവാദത്തെ തുടര്‍ന്നു രാജ്യം മതപരമായി വിഭജിക്കപ്പെട്ടപ്പോള്‍ അതുവരെ അയോധ്യയിലെ ഏതാും സ്യാസിമാര്‍ കൊണ്ടുടന്ന രാമജ•ഭൂമി മുദ്രാവാക്യം ബിജെപി പാലംപൂര്‍ പ്രമേയത്തിലൂടെ ഏറ്റെടുക്കന്നതോടെയാണ് അയോധ്യ രാഷ്ട്രീയമായി പ്രക്ഷുബ്ധത കൈവരിക്കുന്നത്. അദ്വാിയായിരുന്നു അയോധ്യ പ്രക്ഷോഭത്തിന്റെ മുന്‍പന്തിയില്‍. അഭിവ സര്‍ദാര്‍ പട്ടേലായി വാഴ്ത്തപ്പെട്ട അദ്വാി സരയൂദിക്കരയില്‍ പരീക്ഷിച്ച വര്‍ഗീയ രാഷ്ട്രീയം ഒരു രാജ്യത്തിന്റെ സ്വാസ്ഥ്യം കെടുത്തുകയും ജതയെ ഭിന്ന ധ്രുവങ്ങളില്‍ വിഭജിക്കുകയും ചെയ്തു. ാൂറ്റി അറുപത്തിയഞ്ചു വര്‍ഷം പഴക്കമുള്ള ബാബരിമസ്ജിദ് തകര്‍ത്തെറിഞ്ഞ് അവിടെ ശ്രീരാമന്റെ പേരില്‍ ക്ഷേത്രം പണിയണം എന്ന തീര്‍ത്തും പ്രതിലോമപരവും വര്‍ഗീയവുമായ ഒരു അജണ്ട ഉയര്‍ത്തിപ്പിടിച്ച് സംഘപരിവാര്‍ തെരുവിലിറങ്ങിയപ്പോള്‍ അദ്വാിയായിരുന്നു അതിന്റെ മുന്നിലെ ായകന്‍. ഗുജറാത്തിലെ സോമാഥ ക്ഷേത്രത്തില്‍ ിന്ന് അയോധ്യയിലേക്ക് 1990ല്‍ അദ്ദേഹം ടത്തിയ രഥയാത്ര കടന്നുപോയ വഴികളിലെല്ലാം വര്‍ഗീയകലാപം വിതച്ചു. ബിഹാറില്‍ ലാലുപ്രസാദ് യാദവ് സര്‍ക്കാര്‍ ആ വര്‍ഗീയ തേര് തടയുമ്പോഴേക്കും ിരവധി പേര്‍ മരിച്ചു വീഴുകയും വഴിത്താരകള്‍ രക്തപങ്കിലമാവുകയും ചെയ്തിരുന്നു. കാലുഷ്യത്തില്‍ ിന്ന് ആവേശമുള്‍കൊണ്ട് കൂടുതല്‍ രണോത്സുകതയോടെ അദ്വാി മുന്നോട്ടുപോയപ്പോഴാണ് 1992 ഡിസംബര്‍ ആറാം തിയ്യതി രാജ്യത്തിന്റെ അഷ്ടദിക്കുകളില്‍ ിന്നുമെത്തിയ കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തെറിയുന്നത്. ആ ഹീ കൃത്യത്ത്ി തൃേത്വം വഹിക്കുകയും ഇന്നും ആ ികൃഷ്ട കൃത്യത്തിന്റെ പേരില്‍ അഭിമാം കൊള്ളുകയും ചെയ്യുന്ന തോവാണ് ആര്‍എസ്എസ് കരിമ്പിന്‍ ചണ്ടിയായി വലിച്ചെറിഞ്ഞ അദ്വാി.

    എണ്‍പതുകളുടെ അവസാം തൊട്ട് പത്തി വിടര്‍ത്തിയ ഹിന്ദു രാഷ്ട്രീയത്തിന്റെ രണ്ടു മുഖങ്ങളായിരുന്നു അടല്‍ബിഹാരി വാജ്പേയും എല്‍ കെ അദ്വാിയും. വാജ്പേയിയുടെ മൃദുഭാവം അധികാരം പിടിച്ചെടുക്കാുള്ള അതിജീവ തന്ത്രത്തിന്റെ ഭാഗമായി സമര്‍ത്ഥമായി വിിയോഗിച്ചപ്പോള്‍ അദ്വാിയുടെ തീവ്രമുഖം ഹിന്ദുത്വവികാരം ആളിക്കത്തിക്കാും ഭൂരിപക്ഷ വര്‍ഗീയതയെ ഉദ്ദീപിപ്പിക്കാും പ്രയോജപ്പെടുത്തി. ഇപ്പോള്‍ അദ്വാിയെ തട്ടിിരത്താന്‍ ബിജെപി തൃേത്വം ഉപയോഗപ്പെടുത്തിയ രേന്ദ്രമോഡിയെ പോലുള്ളവരുടെ ഗുരു വാജ്പേയി ആയിരുന്നില്ല. അദ്വാിയായിരുന്നു. മോഡിയെ ഇന്നീ കാണുന്ന പ്രഭാവത്തിലേക്ക് വളര്‍ത്തിയത് അദ്വാി പിന്തുടരുകയും പഠിപ്പിച്ചുകൊടുക്കുകയും ചെയ്ത തി വിഭാഗീയതയുടെ രാഷട്രീയമായിരുന്നു. ഇരുവരും ആര്‍എസ്എസ് ‘ശാഖ’യിലൂടെ കടന്നുവന്നത് കൊണ്ട് പ്രത്യയശാസ്ത്രത്തിന്റെ ഊന്നല്‍ ്യൂപക്ഷ വിരുദ്ധതയിലും ഹൈന്ദവ അധീശത്വ ചിന്തയിലുമായിരുന്നു. ്യൂപക്ഷങ്ങളെ അപര•ാരായും രണ്ടാം കിട പൌര•ാരായും കാണുന്ന, ഇന്ത്യന്‍ ചുറ്റുപാടില്‍ അങ്ങേയറ്റം വിപദ്കരമായ ഒരു വിചാരഗതിയില്‍ കെട്ടിപ്പൊക്കിയ രാഷ്ട്രീയ സിദ്ധാന്തം പ്രയോഗവത്കരിച്ചതോടെയാണ് ബാബരി ദുരന്തവും ഗുജറാത്തിലെ ്യൂപക്ഷ വിരുദ്ധ വംശ വിച്ഛേദവും അരങ്ങേറുന്നത്. ഗുജറാത്തിലെ മുസ്ലിം കൂട്ടഹത്യ ടന്നില്ലായിരുന്നുവെങ്കില്‍ ആര്‍എസ്എസ്എസ്ി രേന്ദ്രമോഡി ഇത്ര സ്വീകാര്യാകുമായിരുന്നില്ല. ദേശീയ തലത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ മാത്രം വ്യക്തിപ്രഭാവം അദ്ദേഹം ആര്‍ജിക്കുകയുമില്ലായിരുന്നു. ‘രേന്ദ്രമോഡി: ദി മാന്‍, ദി ടൈംസ്’ എഴുതിയ ിലഞ്ജന്‍ മുഖോപാധ്യയ ഈ സത്യത്ത്ി അടവരയിടുന്നുണ്ട്.

    ഗോധ്ര ദുരന്തം സംഭവിച്ചില്ലായിരുന്നുവെങ്കില്‍, അതി തുടര്‍ന്നു ഹിംസ പടര്‍ന്നില്ലായിരുന്നുവെങ്കില്‍ രേന്ദ്രമോഡി പിന്നീട് ആയത് പോലെ ആകുമായിരുന്നില്ല, എന്ത്ി ഈ ജീവചരിത്രം തന്നെ എഴുതേണ്ടിവരില്ലായിരുന്നു; മുഖോപാധ്യായ എഴുതി. ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസില്‍ തീ പടര്‍ത്തിയ ദുരന്തം മറയാക്കി ഹിന്ദുത്വ ഭരണകൂടത്തിന്റെ ഒത്താശയോടെ ടത്തിയ രണ്ടായിരത്തോളം ിരപരാധികളുടെ ജീവന്‍ കവര്‍ന്ന കൂട്ട മുസ്ലിം ഹത്യയാണ് ഇന്നത്തെ മോഡിയെ സൃഷ്ടിച്ചെടുത്തത്. ആ മോഡിയുടെ യഥാര്‍ത്ഥ ഗുരു അദ്വാിയായിരുന്നു. ഗ്രന്ഥകാരന്‍ സൂചിപ്പിച്ചത് പോലെ, ഇത്രക്കും ഘോരമായ വംശീയഹത്യ തടയുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാറി പിരിച്ചുവിട്ടു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമായിരുന്നു. വാജ്പേയി സര്‍ക്കാര്‍ അത് ചെയ്തില്ല. അഹമ്മദാബാദ് സന്ദര്‍ശിച്ച വാജ്പേയി ‘രാജധര്‍മ്മം’ പാലിക്കാന്‍ ഉപദേശിച്ചു മടങ്ങുകയായിരുന്നു. മോഡിയെ പോലുള്ള ആര്‍എസ്എസുകാരാട് വേദമോതുന്നതില്‍ അര്‍ത്ഥമില്ലെന്ന് അറിയാത്ത ആളല്ല വാജ്പേയി. മോഡിയെ മുഖ്യമന്ത്രി സ്ഥാത്തുിന്ന് ീക്കം ചെയ്തു മറ്റൊരാളെ തല്‍സ്ഥാത്ത് പ്രതിഷ്ഠിക്കണമെന്ന് പ്രധാമന്ത്രി ആഗ്രഹിച്ചിരുന്നുവത്രെ. പക്ഷേ, അന്ന് ഗോവയില്‍ ചേര്‍ന്ന ബിജെപി കേന്ദ്ര ിര്‍വഹണ സമിതി യോഗത്തില്‍ മോഡിയെ പ്രതിരോധിക്കാന്‍ വീറോടെ പോരാടിയത് ഇന്ന് അദ്ദേഹത്തിന്റെ ഞ്ചിെല്‍ ചവുട്ടി ഉയരങ്ങള്‍ താണ്ടാന്‍ പുറപ്പെട്ട അദ്വാിയായിരുന്നു. അദ്വാിയുടെ ഇംഗിതങ്ങള്‍ക്ക് മുന്നില്‍ തലകുിച്ച വാജ്പേയി മുസ്ലിംകള്‍ എവിടെയുണ്ടോ അവിടെയെല്ലാം കുഴപ്പമുണ്ട് എന്ന ശവത്തില്‍ കുത്തുന്ന പരാമര്‍ശം ടത്തിയാണ് ദല്‍ഹിയിലേക്ക് വിമാം കയറിയത്. ലോകത്തെ ടുക്കിയ ആ കൂട്ടരഹത്യയുടെ പേരില്‍ മോഡിയെന്ന രാധമന്റെ കൈകാലുകള്‍ക്ക് അന്ന് കൂച്ചുവിലങ്ങിട്ടിരുന്നെങ്കില്‍ അദ്വാിക്ക് ഇന്നീ അവഹേളം സഹിക്കേണ്ടിവരില്ലായിരുന്നു. എന്നാല്‍, അത്യന്തിക വര്‍ഗീയ ശക്തികളായ ആര്‍എസ്എസിാല്‍ യിക്കുന്ന ഒരു പാര്‍ട്ടി മുസ്ലിംകളെ കൂട്ടഹത്യ ടത്തിയതിന്റെ പേരില്‍ ഒരു തോവി ശിക്ഷിക്കുമെന്ന് കരുതുന്നത് മൌഢ്യമാണെന്ന് ഹെഡ്ഗേവാറിന്റെയും സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും ഹിംസാത്മകവും മുസ്ലിം വിരുദ്ധവുമായ പ്രത്യയശാസ്ത്രം അറിയുന്നവര്‍ക്ക് തറപ്പിച്ചു പറയാാവും.

    ആര്‍എസ്എസിന്റെ സ്വപ്ത്തിലുള്ള ഒരു ഹിന്ദുരാഷ്ട്രം സ്ഥാപിക്കാാണ് കഴിഞ്ഞ പത്തുവര്‍ഷത്തെ ഭരണം മോഡി വിിയോഗിച്ചത്. ഹിന്ദുത്വ ലബോട്ടറിയില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ മാതൃകയില്‍ മുസ്ലിംകള്‍ക്ക് പ്രാതിിധ്യം പോയിട്ട് അസ്തിത്വം പോലും അവകാശപ്പെടാില്ല എന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നുണ്ടത്രെ. ബിജെപിയുടെ ിയമസഭ സ്ഥാാര്‍ത്ഥി പട്ടികയില്‍ ഒരു മുസ്ലിം പേര് പോലും കയറിക്കൂടാതിരുന്നത് ആകസ്മികമല്ല. ഭൂരിപക്ഷത്തിന്റെ വിശ്വാസവും മൂല്യവിചാരവും അംഗീകരിച്ചുകൊണ്ട് ജീവിക്കാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമേ മോഡിയുടെ ഹിന്ദുരാഷ്ട്രത്തില്‍ സ്ഥാമുള്ളൂ. ജീവചരിത്രകാരന്‍ മുഖോപാധ്യായ ആ കാഴ്ചപ്പാടി ഒറ്റ വാചകത്തില്‍ സംഗ്രഹിക്കുന്നത് ഇങ്ങ : തന്റെ ഭരണത്തിന്‍ കീഴില്‍ സ്വസ്ഥമായി ജീവിക്കണമെന്ന് ്യൂപക്ഷങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസവും മൂല്യ വ്യവസ്ഥയും അവര്‍ അംഗീകരിക്കേണ്ടതുണ്ടെന്ന് മോഡി ഉറച്ചുവിശ്വസിക്കുന്നു.

    ദേശീയ തലത്തില്‍ ഈ വിചാരധാര ടപ്പാക്കാന്‍ മോഡിക്കു സാധിക്കുമെന്ന പ്രതീക്ഷയാണ് പ്രധാമന്ത്രി സ്ഥാാര്‍ത്ഥിയായി അദ്ദേഹത്തെ ഉയര്‍ത്തിക്കാണിക്കാന്‍ ആര്‍എസ്എസ് തൃേത്വത്തെ പ്രേരിപ്പിക്കുന്നത്. സംഘതൃേത്വത്തിന്റെ തീരുമാം ആര് എതിര്‍ത്താലും ടപ്പാക്കപ്പെടും എന്നതാണ് അലിഖിത ിയമം. ഇപ്പോള്‍ സംഭവിച്ചത് മറ്റൊന്നല്ല. പോരാട്ടവീര്യവുമായി കലാപക്കൊടി ഉയര്‍ത്തിയ സാക്ഷാല്‍ അദ്വാി ാഗ്പൂരില്‍ ിന്ന് സര്‍സംഘ് ചാലക് ഒന്നു ഫോണെടുത്ത് വിളിക്കേണ്ട താമസം രാജി പിന്‍വലിച്ചു പത്തിമടക്കി മടങ്ങി. മോഡിക്കു ഒരു ഊവും തട്ടിയില്ല എന്ന് മാത്രമല്ല, കൂടുതല്‍ കരുത്താര്‍ജിക്കുകയും ചെയ്തു. ബിജെപി ചെന്നുപെട്ട പ്രതിസന്ധിയുടെ യഥാര്‍ത്ഥ ഉത്തരവാദികള്‍ ാഗ്പൂരിലെ ‘രാജ്ഗുരു’ക്ക•ാരാണ്. തങ്ങളുടേത് കേവലം സാംസ്കാരിക, സാമൂഹിക സംഘടയാണെന്ന് ആവര്‍ത്തിച്ചവകാശപ്പെടാറുണ്ടെങ്കിലും, മറക്കു പിന്നിലിരുന്നു രാഷ്ട്രീയത്തിന്റെ ചുക്കാന്‍ പിടിക്കാാണ് ആര്‍എസ്എസ് തൃേത്വത്ത്ി മറ്റെന്തിക്കോളും താല്‍പര്യം. ബിജെപിയുടെ ആദ്യാവതാരമായ ജസംഘം അടിയന്തിരാവസ്ഥക്കു ശേഷം മറ്റു പാര്‍ട്ടികളുമായി ലയിച്ച് ജതാപാര്‍ട്ടിയായി രൂപാന്തരപ്പെട്ടപ്പോഴും ശാഖകളിലൂടെ വളര്‍ന്ന തോക്കളുടെ കൂറും പ്രതിപത്തിയും സംഘ്പരിവാറിാടായിരുന്നു. രിേട്ട് രാഷ്ട്രീയം കളിക്കാതെ എല്ലാറ്റിും മുകളിലിരുന്ന് സ്ഥാപവത്കരിക്കപ്പെട്ട മാര്‍ഗദര്‍ശികളായി പ്രവര്‍ത്തിക്കുകയാണ് അതിന്റെ രീതിശാസ്ത്രം. സോഷ്യലിസ്റ് തോവ് മധൂലിമായെ ആര്‍എസ്എസ്എസിന്റെ ഈ രാഷ്ട്രീയ കപടമുഖത്തെ ഒരു ിര്‍ണായക ഘട്ടത്തില്‍ ിര്‍വചിച്ചത് ഇപ്രകാരമാണ്:

     ആര്‍എസ്എസിന്റെ ശൈലി വളരെ വ്യക്തമാണ്. അതൊരു സുപ്രാ പാര്‍ട്ടിയാണ്. രാഷ്ട്രത്തെയും ഭരണകൂടത്തെയും പിടിച്ചെടുത്ത് ാസി തോക്കളെപോലെ സ്വേച്ഛാധിപത്യ ഭരണകൂടം സ്ഥാപിക്കുകയാണ് ഈ അര്‍ധസിൈക സംഘടയുടെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ മോഡിയുടെ ഗുജറാത്ത് ഒരളവോളം വിജയിച്ചിരിക്കുന്ന എന്ന വിലയിരുത്തലാണ് അദ്വാിയെ തടഞ്ഞു. മോഡിയെ ദേശീയ അമരത്തേക്ക് ആയിച്ചതിന്റെ ിദാം.

You must be logged in to post a comment Login