ലൈലതുല്‍ ഖദ്ര്‍

ലൈലതുല്‍ ഖദ്ര്‍

anawariസ്വാദിഖ് അന്‍വരി
പുണ്യം നിറഞ്ഞ റമളാനിൽ പുണ്യത്തിനു മേല്‍ പുണ്യമുള്ള ഒരു രാത്രിയുണ്ട്; അതാണ് ലൈലതുല്‍
ഖദ്ർ – നിർണയ നിശീഥിനി
മുഹമ്മദ്(സ)യുടെ ഉമ്മത്തിനു ലഭിച്ച, മറ്റൊരു സമുദായത്തിനും ലഭിച്ചിട്ടില്ലാത്ത ഒരു മഹാനുഗ്രഹം. ലൈലതുല്‍ ഖദ്റിന്റെ മഹത്വത്തിനു കാരണമെന്തെന്നും അതിന്റെ ശ്രേഷ്ഠതയെത്രയെന്നും ഖുര്‍ആന്‍ ഇങ്ങ വിശദീകരിക്കുന്നു: നിശ്ചയം നാം ഇതി (ഖുര്‍ആി) ലൈലതുല്‍ ഖദ്റില്‍ ഇറക്കിയിരിക്കുന്നു. ലൈലതുല്‍ ഖദ്ര്‍ എന്തെന്ന് താങ്കള്‍ക്കറിയുമോ? ലൈലതുല്‍ ഖദ്ര്‍ ആയിരം മാസത്തെക്കാള്‍ ഉത്തമമാണ്. മലക്കുകളും റൂഹും തങ്ങളുടെ റബ്ബിന്റെ കല്‍പപ്രകാരം എല്ലാ കാര്യവുമായും ഇറങ്ങിവരും. പ്രഭാതോദയം വരെ സമാധാമാണത്.’ (സൂറതുല്‍ ഖദ്ര്‍).
മാവര്‍ക്ക് വഴികാട്ടിയായ വിശുദ്ധ ഖുര്‍ആന്‍ ലോകത്തിു മഹാുഗ്രഹമാണ്, മുഹമ്മദ്(സ) മുതല്‍ അന്ത്യാള്‍വരെ സകലര്‍ക്കും. അതു ഗ്രഹിക്കാന്‍ കഴിഞ്ഞവര്‍ ഖുര്‍ആിന്റെ വഴിയെ സഞ്ചരിച്ച് അുഗൃഹീതരാവുന്നു. ആ വിശുദ്ധ ഗ്രന്ഥം അവതരിപ്പിക്കാന്‍ അല്ലാഹു ഒരു രാത്രിയെ തെരഞ്ഞെടുത്തു. ഖുര്‍ആന്‍ അവതരണത്താല്‍ ആ രാത്രി ശ്രേഷ്ഠമായി.
മുഹമ്മദ്(സ)യുടെ സമുദായത്ത്ി ഈ രാത്രി മറ്റൊരു ിലക്ക് പരിഹാരവേള കൂടിയാണ്. അതിങ്ങ: കഴിഞ്ഞകാല സമുദായങ്ങള്‍ ആയുസ്സിന്റെ കാര്യത്തില്‍ സമ്പന്നരായിരുന്നു. ആയിരവും അതിലേറെയും വര്‍ഷങ്ങള്‍ ജീവിച്ചവര്‍ ഈ ലോകത്ത് കഴിഞ്ഞുപോയിട്ടുണ്ട്. മുഹമ്മദ് ബി(സ)യുടെ സമുദായത്തിന്റെ ആയുഷ്കാലമാവട്ടെ അറുപതിും എഴുപതിുമിടക്ക്. അതിലപ്പുറം ചിലര്‍ക്കു മാത്രം അല്ലാഹു കൂട്ടിക്കൊടുക്കാം. ല്ലവര്‍ക്ക് അതു അുഗ്രഹമാകുന്നു. അല്ലാത്തവര്‍ക്ക് ആപത്തും.
ആയുസ്സു കുറഞ്ഞ ഈ സമുദായത്ത്ി കഴിഞ്ഞകാലക്കാരെപ്പോലെ ദീര്‍ഘകാല ആരാധയും അതുവഴി മഹദ്പ്രതിഫലവും സാധ്യമാകില്ലല്ലോ. എന്നാല്‍ ഈയൊരു പുണ്യരാവിലൂടെ അതിു പരിഹാരമാവുകയാണ്.
ഇമാം മാലിക്(റ) മുവത്വ എന്ന ഹദീസ് സമാഹാരത്തില്‍ രേഖപ്പെടുത്തുന്നു: ‘മുന്‍കാല സമുദായങ്ങളെ ബി(സ)ക്ക് കാണിക്കപ്പെട്ടു. അപ്പോള്‍ മറ്റുള്ളവര്‍ക്കു കഴിയുംപോലെ കര്‍മങ്ങള്‍ സാധ്യമാകാത്തവിധം കുറവാണ് അവിടുത്തെ സമുദായത്തിന്റെ ആയുസ്സെന്നു കണ്ടു. അപ്പോള്‍ അല്ലാഹു ആയിരം മാസത്തെക്കാള്‍ ഉത്തമമായ ലൈലതുല്‍ ഖദ്ര്‍ ല്‍കി.’
ആയിരം മാസം, അഥവാ എണ്‍പത്തിമൂന്നു വര്‍ഷത്തിലേറെ കാലത്തെ ആരാധാഫലം ഒരൊറ്റ രാത്രിയിലെ ആരാധ കൊണ്ട് സാധ്യമാവുകയാണ്. പത്തു പതിഞ്ചു വര്‍ഷത്തെ ലൈലതുല്‍ ഖദ്ര്‍ ആരാധ കൊണ്ട് സജീവമാക്കാന്‍ കഴിഞ്ഞാല്‍ തന്നെ ഏതു ദീര്‍ഘായുഷ്മാ•ാരെയും തോല്‍പിക്കാന്‍ മുക്കാവുന്നു. റബ്ബിന്റെ മഹത്തായ അുഗ്രഹം!
റമളാിന്റെ രാവുകളും പകലുകളും പുണ്യത്താല്‍ ിറയ്ക്കപ്പെട്ടതാണ്. അതിന്റെ ഒടുവിലെ പത്താകട്ടെ അതീവ മാഹാത്മ്യമുള്ളതുമാണ്. ആ പത്തിലാണ് ലൈലതുല്‍ ഖദ്ര്‍ എന്ന പുണ്യരാവ് വരുന്നത്. അത് ഇരുപത്തിയൊന്ന്, ഇരുപത്തിമൂന്ന് എന്നിങ്ങ ഒറ്റയായ ഏതു രാവിലും പ്രതീക്ഷിക്കാം. കൃത്യമായി ഏതു രാത്രിയെന്നു വ്യക്തമാക്കപ്പെട്ടിട്ടില്ല. ഇരുപത്തിയേഴാം രാവ്ി ഏറെ സാധ്യതയുണ്ട്. ഈ ദിവസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഹദീസ്, കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ധാരാളമുണ്ട്. ഓരോ ദിവസത്തിും സാധ്യതകള്‍ പറഞ്ഞവര്‍ക്കു പുറമെ ഓരോ വര്‍ഷവും മാറിമാറി വരുമെന്നു പറഞ്ഞവരുമുണ്ട്.
ആദ്യം ബി(സ)ക്ക് ലൈലതുല്‍ ഖദ്ര്‍ എന്നാണെന്നു വ്യക്തമായി അറിയിക്കപ്പെട്ടിരുന്നു. അതു സ്വഹാബികള്‍ക്ക് അറിയിച്ചു കൊടുക്കാന്‍ വരുന്ന വഴി രണ്ടുപേര്‍ ശണ്ഠ കൂടുന്നതു ബി(സ)യുടെ ശ്രദ്ധയില്‍പെട്ടു. കടത്തെ ചൊല്ലിയായിരുന്നു തര്‍ക്കം. ബി(സ) അതിലിടപെട്ടു പരിഹാരമുണ്ടാക്കി. അപ്പോഴേക്കും ആ ദിമേതെന്നു ബി(സ)ക്കു മറപ്പിക്കപ്പെട്ടു. ആ മറവി ിങ്ങള്‍ക്ക് അുഗ്രഹമായിരിക്കുമെന്ന് ബി(സ) പറഞ്ഞു. അതിാല്‍ അവസാ പത്തിലെ ഒറ്റയായ രാവുകളില്‍ അതി തേടണം.
മറ്റൊരു ഹദീസില്‍ റമളാിന്റെ അവസാ രാവു കൂടി സാധ്യതയില്‍ പെടുത്തിയിട്ടുണ്ട്. ഉബാദതുബ്ുസ്വാമിത്(റ) പറയുന്നു: ലൈലതുല്‍ ഖദ്റിക്കുെറിച്ചു റസൂല്‍(സ) ഞങ്ങളോടു പറഞ്ഞു: അത് റമളാന്‍ മാസത്തില്‍ അവസാ പത്തിലാണ്. ഇരുപത്തിയൊന്നിന്റെ രാത്രി, അല്ലെങ്കില്‍ ഇരുപത്തി മൂന്നിന്റെ, അല്ലെങ്കില്‍ ഇരുപത്തിയഞ്ചിന്റെ, അല്ലെങ്കില്‍ ഇരുപത്തിയേഴിന്റെ, അല്ലെങ്കില്‍ ഇരുപത്തിയൊമ്പതിന്റെ, അല്ലെങ്കില്‍ റമളാിന്റെ അവസാ രാത്രി. പ്രതിഫല പ്രതീക്ഷയോടെ അതില്‍ ഒരാള്‍ ിസ്കരിച്ചാല്‍ അവന്റെ മുന്‍കാല, പില്‍ക്കാല ദോഷങ്ങളെല്ലാം പൊറുക്കപ്പെടും. (അഹ്മദ്).
ലൈലതുല്‍ ഖദ്ര്‍ എന്നെന്ന് അറിയിക്കപ്പെട്ടില്ലെങ്കിലും ചില അടയാളങ്ങള്‍ പറയപ്പെട്ടിട്ടുണ്ട്. ആ രാത്രി ചൂടും തണുപ്പും ഇല്ലാത്തതായിരിക്കുമെന്നും അന്നു പകല്‍ സൂര്യുദിക്കുന്നത് ചുവന്ന, കരുത്തില്ലാത്തവിധം (രശ്മികള്‍ പ്രസരിപ്പിക്കാതെ) ആയിരിക്കുമെന്നും ഇബ്ു അബ്ബാസ്(റ)വില്‍ ിന്നു ഉദ്ധരിക്കപ്പെടുന്നു. അന്നു പ്രഭാതത്തില്‍ സൂര്യു രശ്മികള്‍ ഉണ്ടാവില്ലെന്ന് ഉബയ്യുബ്ു കഅ്ബില്‍ ിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ഇബ്ു മസ്ഊദ്(റ)വില്‍ ിന്ന്: ‘എല്ലാ ദിവസവും സൂര്യുദിക്കുന്നത് പിശാചിന്റെ ഇരുകൊമ്പുകള്‍ക്കിടയിലായാണ്. ലൈലതുല്‍ ഖദ്റിന്റെ പ്രഭാതത്തിലൊഴികെ. പിശാചിന്റെ കൊമ്പുകള്‍ക്കിടയിലൂടെ സൂര്യുദിക്കുക എന്നതിു പല വ്യാഖ്യാങ്ങളുമുണ്ട്. സൂര്യുദിക്കുന്ന ദിക്കില്‍ പിശാച് കൊമ്പുയര്‍ത്തി ില്‍ക്കുമെന്നാണ് അതിലൊന്ന്. സൂര്യമസ്കാരക്കാരുടെ മസ്കാരം തിക്കാക്കാന്‍ വേണ്ടിയാണത്. അന്നു പക്ഷേ അവതിു കഴിയില്ല.
റമളാന്‍ ആഗതമാകും മുമ്പെ ആ മാസത്തെക്കുറിച്ചു സന്തോഷ വാര്‍ത്ത അറിയിച്ചുകൊണ്ട് റസൂല്‍(സ) സ്വഹാബികളെ അഭിമുഖീകരിച്ചു: ‘ിങ്ങള്‍ക്കൊരു അുഗൃഹീത മാസം ആഗതമായിരിക്കുന്നു’ എന്നു തുടങ്ങിയ ആ പ്രഭാഷണത്തില്‍ റമളാിന്റെ മഹത്വമായി ഇങ്ങ എടുത്തുപറഞ്ഞു: ‘അതില്‍ ഒരു രാത്രിയുണ്ട്; ആയിരം മാസത്തെക്കാള്‍ ഉത്തമമാണത്.’
‘അന്നു പശ്ചാത്തപിക്കുന്നവരുടെയെല്ലാം പശ്ചാത്താപം അല്ലാഹു സ്വീകരിക്കും, സൂര്യാസ്തമം മുതല്‍ പ്രഭാതം വരെ’ എന്നു ളഹ്ഹാകില്‍ ിന്നു ിവേദമുണ്ട്. ‘ലൈലതുല്‍ ഖദ്റിന്റെ രാത്രിയില്‍ ഭൂമിയില്‍ ചരല്‍ക്കല്ലുകളേക്കാള്‍ മലക്കുകള്‍ ഉണ്ടായിരിക്കുമെന്ന്’ അബൂ ഹുറൈറയില്‍ ിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ലൈലതുല്‍ ഖദ്റിന്റെ പുണ്യം ടോന്‍ താത്പര്യപൂര്‍വം തന്നെ ഒരുങ്ങേണ്ടതുണ്ട്, യാദൃഛികമായി ഒത്തുവന്നാലാകട്ടെ എന്ന ിലപാടല്ല വേണ്ടത്. ‘ബി(സ) റമളാന്‍ അവസാ പത്തായാല്‍ മുണ്ടു മുറുക്കിയുടുക്കും.(ഒരുങ്ങിത്തയ്യാറാകുമെന്നര്‍ത്ഥം) രാത്രിയെ സജീവമാക്കുകയും കുടുംബത്തെ(ിസ്കരിക്കാന്‍ വേണ്ടി) വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നു’ എന്നു ബുഖാരി(റ)വും മുസ്ലിം(റ)വും റിപ്പോര്‍ട്ട് ചെയ്ത ഹദീസിലുണ്ട്. ഈ ദിങ്ങളില്‍ ദാധര്‍മത്തിലും ബി(സ) അതീവ താത്പര്യം പുലര്‍ത്തിയിരുന്നു.
പാപമുക്തിക്കായി ലഭിക്കുന്ന സുവര്‍ണാവസരം പരമാവധി ഉപയോഗപ്പെടുത്തി പരലോക മോക്ഷത്തിു വഴികണ്ടെത്തണം. ിസ്കാരം, ഖുര്‍ആന്‍ പാരായണം, ദിക്ര്‍, സ്വലാത്ത് എന്നിവ കൊണ്ടെല്ലാം ഖദ്റിന്റെ രാത്രി സജീവമാക്കണം. പ്രത്യേക പ്രാര്‍ത്ഥകളും ബി(സ) പഠിപ്പിച്ചിട്ടുണ്ട്.

2 Responses to "ലൈലതുല്‍ ഖദ്ര്‍"

  1. anvar p  July 31, 2013 at 4:43 am

    അല്ല!!! അന്ന് ജന ലക്ഷങ്ങൾ പങ്കെടുക്കുന്ന പ്രാര്ത്ഥന മജ്ളിസിനു പോകേണ്ടേ ?

    “പാപമുക്തിക്കായി ലഭിക്കുന്ന സുവര്‍ണാവസരം പരമാവധി ഉപയോഗപ്പെടുത്തി പരലോക
    മോക്ഷത്തിു വഴികണ്ടെത്തണം. ിസ്കാരം, ഖുര്‍ആന്‍ പാരായണം, ദിക്ര്‍, സ്വലാത്ത്
    എന്നിവ കൊണ്ടെല്ലാം ഖദ്റിന്റെ രാത്രി സജീവമാക്കണം. പ്രത്യേക
    പ്രാര്‍ത്ഥകളും ബി(സ) പഠിപ്പിച്ചിട്ടുണ്ട്”

    പക്ഷെ ജന ലക്ഷങ്ങൾ പങ്കെടുക്കുന്ന പ്രാര്ത്ഥന മജ്ളിസിനു പ്രവാചകൻ മാതൃക കാണിച്ചില്ലല്ലോ !!!!!!

    • Anas Muhammed  August 6, 2013 at 8:41 am

      pottta nirthipppoo

You must be logged in to post a comment Login