മാധ്യമവും സാഹിത്യവും തമ്മില്‍ കാണുമ്പോള്‍

Media 1മാധ്യമം കഥ എഴുതുമ്പോള്‍ കഥയെഴുത്തുകാരന്‍ മാധ്യമപ്രവര്‍ത്തകന്റെ കര്‍ത്തവ്യം ിര്‍വഹിക്കുന്ന കാലമാണിത്. വളരെ പ്രകടമായ ഒരു ഉദാഹരണം ബ്യൊമിന്റെ ‘ആടുജീവിതം’ എന്ന ാവലാണ്. അറേബ്യയിലെ മണലാരണ്യത്തില്‍ ജീവിതവുമായി മല്ലിടുന്ന ജീബ് എന്ന ആട്ടിടയന്റെ ദിരാത്രങ്ങളെ ഒരു റിപ്പോര്‍ട്ടറുടെ കൃത്യതയോടെ യഥാതഥമായി ബ്യൊമിന്‍ ആടുജീവിതത്തില്‍ അവതരിപ്പിച്ചു.
എന്‍ എസ് മാധവന്‍

    മാധ്യമ സംസ്കാരങ്ങളും ജാധിപത്യവും എന്നത് വളരെ വിശാലമായ വിഷയമാണ്. എത്ര സംസാരിച്ചാലും അവസാിക്കാത്ത വിഷയങ്ങളാണ് ജാധിപത്യവും മാധ്യമവും. മാധ്യമരംഗത്തെ പുറത്തുിന്ന് ാക്കിക്കാണുന്ന ഒരു വ്യക്തിയുടെ കാഴ്ചപ്പാടുകള്‍ എന്ന ിലയില്‍ ബാഹ്യമായ ചില കാര്യങ്ങളാണ് ഞാന്‍ പരാമര്‍ശിക്കുന്നത്.

         ഏതു തരത്തിലുള്ള മാധ്യമമായാലും അവസാ വിശകലത്തില്‍ അടിസ്ഥാപരമായി അത്ി മൂന്നു സ്വഭാവങ്ങളാണുള്ളത്. ഒന്ന്, ജാധിപത്യത്തിന്റെ ജീവാഡിയാണ് മാധ്യമങ്ങള്‍. ജാധിപത്യം ിലവിലുള്ള സ്ഥലങ്ങളിലെല്ലാം അത്ി സ്ഥിരത ല്‍കുന്ന ജീവഖിയാണ് മാധ്യമങ്ങള്‍. രണ്ട്, അറിയിക്കുക. ഏതൊരു സംഭവത്തെയും ഒരു കേവല വാര്‍ത്തയായി അറിയിക്കുക. ഉദാഹരണത്ത്ി ഒരു തീവണ്ടിഅപകടം ടന്നാല്‍ അതിലെത്ര പേര്‍ മരിച്ചു, പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എത്ര ശതമാം ജങ്ങള്‍ വോട്ട് ചെയ്തു തുടങ്ങിയ കേവലമായ അറിവുകള്‍ ജങ്ങളിലേക്ക് എത്തിക്കുക എന്നത് മാധ്യമങ്ങളുടെ കര്‍ത്തവ്യമാണ്. ജാധിപത്യത്തിന്റെ ജീവാഡിയായിരിക്കാന്‍ മാധ്യമത്ത്ി കഴിയുന്നത് ഈ അറിവ് പകരാുള്ള സ്വഭാവം മൂലമാണ്. മൂന്ന്, അഭിപ്രായ രൂപീകരണം. അമ്പതിായിരം വര്‍ഷം മുമ്പ് മുഷ്യന്‍ ഗുഹയില്‍ കോറിയിട്ട ആദ്യത്തെ ഗുഹാ ചിത്രം മുതല്‍ ഇന്നത്തെ ാലുമണിയുടെ ്യൂസ് ബുള്ളറ്റിന്‍ വരെ അഭിപ്രായരൂപീകരണം എന്ന മാധ്യമസവിശേഷതയുടെ ചുവടെ വരുന്ന കാര്യങ്ങളാണ്. പരസ്പര വിരുദ്ധമെന്ന് തോന്നിക്കുന്ന ഈ മൂന്ന് സ്വഭാവങ്ങളുടെ ആകെത്തുകയാണ് ഇന്നത്തെ മാധ്യമരംഗം.

      അറിയിക്കുക, അഭിപ്രായരൂപീകരണം ടത്തുക എന്നീ രണ്ടു സവിശേഷതകളില്‍ ാല്‍പതു വര്‍ഷം മുമ്പു വരെ പത്രങ്ങളുടെ കാര്യത്തില്‍ ഒരു വകതിരിവ് ദൃശ്യമായിരുന്നു. അറിയിക്കുക എന്നത് വാര്‍ത്തകളായിട്ടും പത്രാധിപന്റെ വീക്ഷണം എഡിറ്റോറിയല്‍ പേജില്‍ പത്രാധിപക്കുറിപ്പായിട്ടും ല്‍കിയിരുന്നു. എന്നാല്‍, മാധ്യമം പുരോഗമിച്ചതിുസരിച്ച് ഈ വേര്‍തിരിവ് പതിയെ പതിയെ കുറഞ്ഞു വന്നു. ഇന്നത്തെ കാലത്ത് പല പത്രങ്ങളിലും അത്തരമൊരു വകതിരിവ് തീരെ കാണാില്ല.

       വാര്‍ത്തയെ കഥയായിട്ട് അവതരിപ്പിക്കുക എന്നതാണ് പുതിയ പ്രവണത. ഈയിടെ മുന്‍ ബ്രിട്ടീഷ് പ്രധാമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ മൃത്യു ഉണ്ടായപ്പോള്‍ അതേക്കുറിച്ച് ബ്രിട്ടീഷ് മാധ്യമങ്ങള്‍ രണ്ടു തരത്തിലുള്ള കഥയാണ് തുടര്‍ച്ചയായി അവതരിപ്പിച്ചിരുന്നത്; ഒന്ന്, ബ്രിട്ട സാമ്പത്തിക പ്രതിസന്ധിയില്‍ ിന്ന് രക്ഷിക്കുകയും ഫോക്ലെന്‍ഡില്‍ ചെന്ന് യുദ്ധം ചെയ്ത് ബ്രിട്ടീഷ് അഭിമാം സംരക്ഷിക്കുകയും ചെയ്ത പ്രതിഭാശാലിയായ മാര്‍ഗരറ്റ് താച്ചര്‍. രണ്ട്, ലക്ഷക്കണക്ക്ി ചുമട്ടുതൊഴിലാളികളുടെയും ഖിത്തൊഴിലാളികളുടെയും കുടുംബങ്ങളെ വഴിയാധാരമാക്കിയ മാര്‍ഗരറ്റ് താച്ചര്‍. ഇങ്ങ രണ്ടുതരത്തിലുള്ള കഥകള്‍ ബ്രിട്ടീഷ് മാധ്യമങ്ങളില്‍ ിരന്തരം അവതരിപ്പിക്കപ്പെട്ടു. മാധ്യമം കഥ എഴുതുമ്പോള്‍ കഥയെഴുത്തുകാരന്‍ മാധ്യമപ്രവര്‍ത്തകന്റെ കര്‍ത്തവ്യം ിര്‍വഹിക്കുന്ന കാലമാണിത്. വളരെ പ്രകടമായ ഒരു ഉദാഹരണം ബ്യൊമിന്റെ ‘ആടുജീവിതം’ എന്ന ാവലാണ്. അറേബ്യയിലെ മണലാരണ്യത്തില്‍ ജീവിതവുമായി മല്ലിടുന്ന ജീബ് എന്ന ആട്ടിടയന്റെ ദിരാത്രങ്ങളെ ഒരു റിപ്പോര്‍ട്ടറുടെ കൃത്യതയോടെ യഥാതഥമായി ബ്യൊമിന്‍ ആടുജീവിതത്തില്‍ അവതരിപ്പിച്ചു. അതായത് മാധ്യമങ്ങള്‍ തമ്മിലുള്ള, മാധ്യമവും സാഹിത്യവും തമ്മിലുള്ള വ്യത്യാസം ശിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്.

    മാധ്യമചരിത്രം പരിശോധിക്കുമ്പോള്‍ പ്രധാമായും മൂന്നു തരത്തിലാണത് സന്ദേശങ്ങള്‍ ജങ്ങളിലെത്തിച്ചിരുന്നത്. അച്ചടിയിലൂടെയായിരുന്നു ആദ്യം. ഇരുപതാം ൂറ്റാണ്ടിലെ അവസാ രണ്ടു ദശകങ്ങള്‍ മാറ്റി ിര്‍ത്തിയാല്‍ ാലു ൂറ്റാണ്ടുകളോളം ചരിത്രത്തില്‍ മുന്നിട്ടു ിന്നിരുന്നത് അച്ചടിമാധ്യമങ്ങള്‍ ആയിരുന്നു. വാര്‍ത്തകളെ എപ്പോഴും ചരിത്രമായിട്ടായിരുന്നു അച്ചടി മാധ്യമങ്ങള്‍ അവതരിപ്പിച്ചിരുന്നത്. ഉദാഹരണത്ത്ി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി ടെക്സാസില്‍ കൊല്ലപ്പെട്ട് ഏതാണ്ട് പതിട്ടുെ മണിക്കൂര്‍ കഴിഞ്ഞ് പിറ്റേ ദിവസത്തെ പത്രത്തിന്റെ തലവാചകം ആയിട്ടാണ് റേഡിയോ പോലും ഇല്ലാത്ത കാലത്ത് എറണാകുളത്തുകാരന്‍ ആ വാര്‍ത്ത അറിയുന്നത്. ഇന്ന് ഒരു വ്യക്തി മരിച്ച് മിിറ്റുകള്‍ക്കകം അയാള്‍ ചരിത്രമായിത്തീരുന്നു. അമേരിക്കയില്‍ ടന്ന ഒരു പഠറിപ്പോര്‍ട്ട് പറയുന്നതു പ്രകാരം ഒരാള്‍ മരിച്ച് ഏഴു മിിറ്റികം അദ്ദേഹത്തിന്റെ ചരിത്രം വിക്കിപീഡിയയില്‍ തിരുത്തപ്പെടുന്നു.

        അച്ചടി മാധ്യമത്തിന്റെ പ്രധാ പരിമിതി അത്ി ചരിത്രമായി മാത്രമേ വാര്‍ത്തകളെ അവതരിപ്പിക്കാന്‍ കഴിയുകയുള്ളൂ എന്നതാണ്. രണ്ടാമത്തെ ഇമായ ഇലക്ട്രോണിക് മാധ്യമം രംഗത്തു വന്നത് ഇതിാരു തിരുത്തായിട്ടാണ്. തത്സമയം ദൃശ്യങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് ഇലക്ട്രോണിക് മാധ്യമത്തിന്റെ മുഖ്യസവിശേഷത. തൊണ്ണൂറുകളോടെ ഈ മാധ്യമം ഇന്ത്യയില്‍ പ്രചുര പ്രചാരം ടിേ. ഈ കാലത്ത് ടന്ന ഗള്‍ഫ് യുദ്ധത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ സി എന്‍ എന്‍ ചാലിലൂടെ മലയാളി വീട്ടില്‍ ിന്ന് രിേട്ടു കണ്ടു. മൂന്നാമത്തെ മാധ്യമരീതി വ്യക്തികള്‍ തമ്മിലുള്ള സംവാദമാണ്. മുഷ്യന്‍ ഉണ്ടായ കാലം മുതലേ ഇതാരംഭിച്ചിട്ടുണ്ട്. കിംവദന്തി, കേട്ടുകേള്‍വി, പ്രസംഗം തുടങ്ങിയ രീതികളൊക്കെ വ്യക്തിഗത മാധ്യമ രീതിയാണ്. പന്നിയുടെയും പശുവിന്റെയും കൊഴുപ്പ് ബ്രിട്ടീഷുകാര്‍ വെടിയുണ്ടകളില്‍ പുരട്ടുന്നു എന്ന കിംവദന്തി കാട്ടുതീ പോലെ വടക്കേ ഇന്ത്യ മുഴുവന്‍ പടര്‍ന്നത്, 1857 ല്‍ ഒന്നാം സ്വാതന്ത്യ്ര സമരത്ത്ി മുഖ്യ ഇന്ധമായി മാറി. പല സംഘടകളും ിലില്‍പിു വേണ്ടി കിംവദന്തി ഉപയോഗിക്കുന്നുണ്ട്. തൊണ്ണൂറുകളില്‍ ഒരു മതസംഘടയുടെ ബുദ്ധിജീവികേന്ദ്രം ജങ്ങളിലേക്കിറക്കിവിട്ട കിംവദന്തി ഇതാണ്; രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ അന്തരിച്ചു. ഡല്‍ഹിയിലും പരിസരത്തും ഈ വാര്‍ത്ത വലിയ തോതില്‍ പടര്‍ന്നു. വാസ്തവത്തില്‍ അതൊരു ടെസ്റിംഗ് ആയിരുന്നു. സാമുദായികപ്രശ്ങ്ങളും വര്‍ഗീയ കലാപങ്ങളും രൂപം കൊള്ളുന്നതിന്റെ മുഖ്യകാരണം ഈ രീതിയിലുള്ള വ്യക്തിഗത സംവാദങ്ങളാണ്. ഇതിന്റെ പ്രചരണം വൃക്ഷങ്ങളെ പോലെയാണ്; ഒരു ശാഖയില്‍ ിന്ന് അകേം ശാഖകളിലേക്ക് അതിവേഗം പടരുന്നു.

       മാധ്യമ ചരിത്രത്തിലെ ഈ മൂന്ന് രീതികളെയും വിലയിരുത്തുമ്പോള്‍ ഒരു പക്ഷേ, ഇന്ന് മുന്നിട്ടു ില്‍ക്കുന്നത് വ്യക്തികള്‍ തമ്മിലുള്ള സംവാദമാണ്. ഇന്റര്‍റ്റിെന്റെ വികാസത്തോടെ ഫേസ്ബുക്ക്, ബ്ളോഗ്, ട്വിറ്റര്‍ തുടങ്ങി അകേം വേദികള്‍ അത്ി ലഭിക്കുന്നു. ഒരു ചെറിയ ട്വിറ്ററില്‍ കൂടിയാണ് സുില്‍ ത്രിപാഡി എന്ന ഇന്ത്യക്കാരാണ് ബോസ്റണ്‍ സംഭവത്തിലെ മുഖ്യപ്രതി എന്ന വാര്‍ത്ത ാലു മണിക്കൂര്‍ മുഴുവന്‍ ലോക മാധ്യമങ്ങളില്‍ ിറഞ്ഞു ിന്നത്.

  വ്യക്തികള്‍ തമ്മിലുള്ള സംവാദം ഏറ്റവുമധികം വളര്‍ന്ന ഇക്കാലത്ത് പരമ്പരാഗത മാധ്യമങ്ങള്‍-അച്ചടിമാധ്യമം,ഇലക്ട്രോണിക് മാധ്യമം- പിടിച്ചുില്‍ക്കാന്‍ വളരെയധികം പ്രയാസപ്പെട്ടുകൊണ്ടിരിക്കുന്നു. ിലില്‍ക്കാുള്ള വ്യഗ്രതയില്‍ പല മാധ്യമങ്ങളും വിാദോപാധിയായി മാറിയിരിക്കുന്നു ഇന്ന്. ഇതിന്റെയെല്ലാം പരിണത ഫലം എന്ന ിലയില്‍ വാര്‍ത്തകളുടെ രൂപം മാറുന്നു. വാര്‍ത്ത ഇപ്പോള്‍ കഥയാവുന്നു. അതില്‍ തമസ്ക്കരണം ടക്കുന്നു. സ്വീകരണം ടക്കുന്നു. അതോടൊപ്പം ഇന്റര്‍റ്റ്െ വലിയ സാധ്യതകള്‍ തുറന്നിടുന്നു. ഇന്ത്യയില്‍ ഇന്ന് ഏകദേശം ഒന്നര ശതമാം ആളുകളാണ് ഇന്റര്‍റ്റിെന്റെ സജീവ ഉപഭോക്താക്കള്‍. ഭാവിയില്‍ ഈ കണക്ക് അതിവേഗം ഉയരും. വ്യക്തിഗതമായ സംവാദങ്ങള്‍ വാര്‍ത്തയെ/മാധ്യമങ്ങളെ എങ്ങ സ്വാധീിക്കും എന്നത് ഭാവിയിലെ പ്രധാപ്പെട്ട ഒരു പ്രശ്മാണ്.

   വിശ്വാസ്യത ഷ്ടപ്പെടുന്നു എന്നത് ഇന്നത്തെ മാധ്യമമേഖല രിേടുന്ന വലിയൊരു വെല്ലുവിളിയാണ്. ഗാന്ധിജി, സ്വദേശാഭിമാി ബാലകൃഷ്ണപിള്ള, കേസരി തുടങ്ങിയവരുടെ പത്രങ്ങള്‍ പത്തൊമ്പതാം ൂറ്റാണ്ടിലും ഇരുപതാം ൂറ്റാണ്ടിലുമൊക്കെ ഗുണാത്മകമായ ചലങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്ങ്ങളില്‍ തിൈകതയുടെ പക്ഷം ജങ്ങള്‍ക്ക് പകര്‍ന്നു കൊടുക്കാുള്ള വേദിയായിരുന്നു അവര്‍ക്ക് പത്രങ്ങള്‍. 1990 ല്‍ ലിെന്‍ തുടങ്ങിയ റഷ്യന്‍ വിപ്ളവത്തിന്റെ സന്ദേശങ്ങള്‍ സാധാരണക്കാരിലേക്ക് പടര്‍ത്താുള്ള മാധ്യമമായിരുന്നു. എന്നാല്‍ മാധ്യമങ്ങളുടെ വളര്‍ച്ചയോടു കൂടി ആദര്‍ശത്തോടും സത്യസന്ധതയോടും ഉള്ള ആഭിമുഖ്യം ആുപാതികമായി കുറഞ്ഞു വന്നിട്ടുണ്ട്.

     കോര്‍പറേറ്റ് സ്വാധീം മാധ്യമ ധാര്‍മികതയെ എങ്ങ തകര്‍ക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ീരാ റാഡിയാ ടേപ്പുകള്‍. എന്നാല്‍ കോര്‍പറേറ്റുകള്‍ രിേട്ട് മാധ്യമരംഗത്ത് പ്രവേശിച്ചപ്പോഴൊക്കെ അവര്‍ പരാജയപ്പെട്ടിട്ടുണ്ട്. അംബാി ആരംഭിച്ച ഒബ്സര്‍വര്‍ എന്ന പത്രം രണ്ടോ മൂന്നോ കൊല്ലം മാത്രമേ ീണ്ടുിന്നുള്ളൂ. ഇന്ത്യയില്‍ ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ ടൈംസ് ഒഴിച്ച് കോര്‍പറേറ്റുകള്‍ തുടങ്ങിയ പത്രങ്ങളെല്ലാം പരാജയപ്പെട്ടുപോയി. സ്വാതന്ത്യ്ര സമരവുമായി ബന്ധമുള്ള കാരണത്താലാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ിലില്‍ക്കുന്നത്.

    കോര്‍പറേറ്റ് താത്പര്യങ്ങള്‍, അ്യമാധ്യമങ്ങളില്‍ ിന്നുള്ള വെല്ലുവിളികള്‍, അുവാചകന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ വിാദം വാര്‍ത്തയിലെ പ്രധാ ഇമായി അവതരിപ്പിക്കാുള്ള വിട്ടുവീഴ്ചകള്‍ തുടങ്ങിയ പ്രശ്ങ്ങള്‍ മൂലം കലുഷിതമായ മാധ്യമ മേഖലക്ക് ഷ്ടപ്പെടുന്നത് ധാര്‍മികതയാണ്. മാധ്യമം എങ്ങ ഉപയോഗിക്കാം എന്നതിന്റെ സങ്കടകരമായ കഥയാണ് കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് പത്രങ്ങളില്‍ വന്ന ശാരദാ ചിട്ടിഫണ്ട് പ്രശ്ം. ഉര്‍ദു, പഞ്ചാബി, ഹിന്ദി എന്നീ മൂന്നു ഭാഷകളില്‍ ചാലുകളും പത്രങ്ങളും തുടങ്ങിയ ഒരു ബംഗാളി ാലോ അഞ്ചോ ലക്ഷം ആളുകളെ ചിട്ടി കമ്പികളുടെ പേരില്‍ പറ്റിച്ച് കുറേകാലം ിലിന്നുവെന്നത് വലിയ ദുസ്സൂചകള്‍ ല്‍കുന്നു. അതായത് മാധ്യമം തെറ്റായുപയോഗിക്കപ്പെടുന്ന ഒരായുധം കൂടി ആയി മാറിയ കാലമാണിത്.

   കൊച്ചിയില്‍ ടന്ന എസ് എസ് എഫ് സംസ്ഥാ സമ്മേളത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘മാധ്യമ സംസ്കാരങ്ങളും ജാധിപത്യവും’ എന്ന സെമിാര്‍ ഉദ്ഘാടം ചെയ്തു ടത്തിയ പ്രഭാഷണം.

പകര്‍ത്തിയെഴുത്ത്:
ലുഖ്മാന്‍ കരുവാരക്കുണ്ട്

You must be logged in to post a comment Login